Channel / Section: ഏഷ്യാനെറ്റ്‌

[caption id="attachment_62854" align="aligncenter" width="300"]Asianet Channel Shows Online Asianet Channel Shows Online[/caption]

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മൂവിസ് , ഏഷ്യാനെറ്റ്‌ പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.

ഏഷ്യാനെറ്റിൽ ഉടൻ വരുന്നവ

ഏഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ചവ

ഏഷ്യാനെറ്റിന്റെ നിലവിലെ പരിപാടികള്‍

ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9

കുടുംബ വിളക്ക് വാനമ്പാടിയെ മറികടന്നു ഒന്നാമതെത്തി , ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Februaryഏഷ്യാനെറ്റ്‌
TRP Ratings Kudumbavilakku serial

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം പരിപാടിയായി കുടുംബ വിളക്ക് സംപ്രേക്ഷണം ആരംഭിച്ചു രണ്ടാമത്തെ ആഴ്ച തന്നെ ഏഷ്യാനെറ്റ്‌ സീരിയല്‍ കുടുംബ വിളക്ക് ചാനല്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തി. വാനമ്പാടി എന്ന വന്മരത്തെ വീഴ്ത്തിയ പരമ്പരയില്‍ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ നടി മീരാ…

Read more

ബിഗ് ബോസ് ഫുൾ എപ്പിസോഡ് ഓണ്‍ലൈനായി ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Februaryഏഷ്യാനെറ്റ്‌
ബിഗ് ബോസ് ഫുൾ എപ്പിസോഡ്

ഏഷ്യാനെറ്റ്‌ സീരിയലുകള്‍, ബിഗ് ബോസ് ഫുൾ എപ്പിസോഡ് എന്നിവ ഓണ്‍ലൈന്‍ കാണുവാന്‍ ഹോട്ട് സ്റ്റാര്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം മലയാളം ചാനല്‍ ഏഷ്യാനെറ്റ്‌ ഇപ്പോള്‍ തങ്ങളുടെ പരിപാടികളുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ ഔദ്യോഗിക സംവിധാനമായ ഹോട്ട് സ്റ്റാറില്‍ മാത്രമാണ് ഉള്‍പ്പെടുത്തുന്നത്. യൂട്യൂബില്‍ പരിപാടികളുടെ…

Read more

കോമഡി സ്റ്റാര്‍സ് സീസണ്‍ 3 ഉടന്‍ വരുന്നു നിങ്ങളുടെ സ്വന്തം ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Februaryഏഷ്യാനെറ്റ്‌
കോമഡി സ്റ്റാര്‍സ് സീസണ്‍ 3

4 മുതൽ 40 വയസ്സ് വരെയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ല്‍ക്ഷണിച്ചുകൊണ്ട് കോമഡി സ്റ്റാര്‍സ് സീസണ്‍ 3 കോമഡി സ്റ്റാര്‍സ് സീസണ്‍ 3, മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള വിനോദ പരിപാടി അതിന്റെ രണ്ടാമത്തെ സീസണ്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്, ചാനല്‍ 3-ആം പതിപ്പിന്റെ…

Read more

എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു – മികച്ച നടന്‍ മോഹന്‍ലാല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Februaryഏഷ്യാനെറ്റ്‌
Marakkar Arabikadalinte Simham Telecast Rights

പാര്‍വതി മികച്ച നടി, മോഹന്‍ലാല്‍ നടന്‍ – എഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌ ജേതാക്കള്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ ഇവരെ ആദരിക്കുന്നതിനായി ഏഷ്യാനെറ്റ്‌ ചാനല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഫിലിം അവാര്‍ഡ്‌ ഇന്നലെ കൊച്ചിയില്‍ നടത്തപ്പെട്ടു. 22ആമത്…

Read more

അണ്ടർ വേൾഡ് സിനിമയുടെ പ്രീമിയര്‍ ഷോ ഫെബ്രുവരി 9 ആം തീയത്രി വൈകുന്നേരം 4.30 മണിക്ക് ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Februaryഏഷ്യാനെറ്റ്‌
malayalam movie underworld premier show

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ മൂവി അണ്ടർ വേൾഡ് അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ അണ്ടർ വേൾഡ് സിനിമ ഏഷ്യാനെറ്റില്‍ പ്രീമിയര്‍ ചെയ്യുന്നു. ആസിഫ് അലി മുഖ്യ കഥാപാത്രമായ ചിത്രം കഴിഞ്ഞ വര്‍ഷം നവംബർ 1 ന്…

Read more

ബിഗ്ഗ് ബോസ്സ് സീസണ്‍ 2 റിയാലിറ്റി ഷോ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Januaryഏഷ്യാനെറ്റ്‌
rtp rating reports of malayalam bigg boss season 2

റ്റിആര്‍പ്പി പ്രകടനം – ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം റിയാലിറ്റി ഷോ ഏഷ്യാനെറ്റില്‍ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് മികച്ച പ്രകടനം ആണ് നടത്തുന്നത്. കഴിഞ്ഞ 3 ആഴ്ചകളിലെ റ്റിആര്‍പ്പി…

Read more

കുടുംബവിളക്ക് മലയാളം സീരിയലുമായി ഏഷ്യാനെറ്റ്‌ – ജനുവരി 27 മുതല്‍ രാത്രി 7:30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Januaryഏഷ്യാനെറ്റ്‌
serial kudumbavilakku online episodes

മലയാളം സീരിയല്‍ കുടുംബവിളക്ക് തിങ്കൾ മുതൽ ശനി വരെ രാത്രി 7:30 ന് ഏഷ്യാനെറ്റിൽ കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും, അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയുടെ കഥയുമായി ഏഷ്യാനെറ്റ്‌ എത്തുന്നു. സ്റ്റാര്‍ ജല്‍ഷാ ചാനലില്‍ അടുത്തിടെ ആരംഭിച്ച ശ്രീമോയ്…

Read more

മൌനരാഗം സീരിയല്‍ മികച്ച റേറ്റിങ്ങുമായി ഏഷ്യാനെറ്റില്‍ മുന്നേറുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Januaryഏഷ്യാനെറ്റ്‌
മൌന രാഗം മലയാളം ടിവി സീരിയല്‍

കഥാസാരം , അഭിനേതാക്കള്‍ , ഓണ്‍ലൈന്‍ വീഡിയോകള്‍ – ഏഷ്യാനെറ്റ്‌ സീരിയല്‍ മൌനരാഗം ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിനു ശേഷം മനു സുധാകര്‍ ഏഷ്യാനെറ്റിന് വേണ്ടി ചെയ്യുന്ന പുതിയ പരമ്പരയാണ് മൌനരാഗം. ഡിസംബര്‍ 16 ആം തീയതി ആരംഭിച്ച സീരിയല്‍ എല്ലാ…

Read more

ബിഗ് ബോസ് മലയാളം സീസൺ 2 വോട്ടിങ്ങ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ കൂടി ഓണ്‍ലൈനായി ചെയ്യാം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Januaryഏഷ്യാനെറ്റ്‌
ബിഗ് ബോസ് വോട്ട്

ഹോട്ട്സ്റ്റാർ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ബിഗ് ബോസ് മലയാളം 2 മത്സരാർത്ഥിയെ ഓൺലൈൻ വോട്ടിംഗിലൂടെ പിന്തുണയ്ക്കാം ഏതെങ്കിലും ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥിയെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇത് ചെയ്യാൻ കഴിയും. നടൻ…

Read more

ബിഗ് ബോസ് മലയാളം സംപ്രേക്ഷണ സമയം – ഏഷ്യാനെറ്റ്‌ , മിഡില്‍ ഈസ്റ്റ്‌ ചാനലുകളില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Januaryഏഷ്യാനെറ്റ്‌
ബിഗ് ബോസ് മലയാളം സംപ്രേക്ഷണ സമയം

ഏഷ്യാനെറ്റ്, എച്ച്.ഡി, മിഡിൽ ഈസ്റ്റ് ചാനലുകളില്‍ ബിഗ് ബോസ് മലയാളം ഷോയുടെ സംപ്രേക്ഷണം, പുനസംപ്രേക്ഷണം ബിഗ് ബോസ് പരിപാടിയുടെ രണ്ടാം പതിപ്പ് 17 മത്സരാർത്ഥികളുമായി ആരംഭിച്ചു, ഹോസ്റ്റ് മോഹൻലാൽ എല്ലാ മത്സരാര്‍ത്ഥികളെയും സ്വാഗതം ചെയ്തു. സിനിമ, ടെലിവിഷൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ള…

Read more

വാനമ്പാടി സീരിയൽ – ഏറ്റവും ജനപ്രീതിയുള്ള ഇപ്പോഴത്തെ ടിവി പരിപാടി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Januaryഏഷ്യാനെറ്റ്‌
മലയാളം സീരിയൽ ഏഷ്യാനെറ്റ്

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം ടിവി പരിപാടി – വാനമ്പാടി സീരിയൽ ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലാണ്‌ ഏഷ്യാനെറ്റ്‌, അവര്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ മാത്രമാണ് ടോപ്‌ 5 ലിസ്റ്റില്‍ എല്ലാ ആഴ്ച്ചകളിലും ഇടം പിടിക്കുന്നത്‌. വാനമ്പാടി സീരിയൽ…

Read more