സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽ19 Juneസിനിമ വാര്‍ത്തകള്‍
Advertisements
Arayanum Amarakkaranum
Arayanum Amarakkaranum

രാജ്യാന്തര തീർത്ഥാടന കേന്ദ്രമായും ലോക പൈതൃക പട്ടികയിൽ ഇടം നേടിയതുമായ സഹ്യൻ്റെ നെറുകയിൽ സ്ഥിതി ചെയ്യുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രവും, അവിടുത്തെ പോരാട്ടങ്ങളുടെയും കുടുംബജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് അരയനും അമരക്കാരനും. സ്നേഹവും മാനവിക മൂല്യങ്ങളും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് പ്രചോദനമാകുന്ന അനുഭവമായിരിക്കും.

ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി. ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്‌നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്‌ന, കല്യാണി, കെസിയ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisements

അണിയറ പ്രവർത്തകർ

ബാനർ: സമന്വയ വിഷൻ്റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ്
ക്രിയേറ്റീവ് ഹെഡ്: വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ. പീറ്റർ
നിർമ്മാണം: ബ്രൈറ്റ് തോംസൺ
സംവിധാനം: വി. വി. വിൽഫ്രഡ്
കഥ, തിരക്കഥ, സംഭാഷണം: ഷാജി മതിലകം
ഛായാഗ്രഹണം: ഗുണ അനുരാഗ്, അലക്സ്, വിനോദ്
എഡിറ്റിംഗ്: പി. സി. മോഹനൻ
പ്രൊഡക്ഷൻ കൺട്രോളർ: കിച്ചി പൂജപ്പുര
കളറിസ്റ്റ്: ആർ. മുത്തുരാജ്
കല: ഷിലിൻ, ബിജു വിതുര, രാജീവ് ഇടക്കുളം
ചമയം: വിനോദ്
കോസ്‌റ്റ്യൂം: രാധാകൃഷ്ണൻ
അസോസിയേറ്റ് ഡയറക്ടർ: ശരത് ബാലകൃഷ്ണൻ
കോ-ഡയറക്ടർ: ജിതീഷ് കരുണാകരൻ

സംഗീത വിഭാഗം

ഗാനരചന: വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ. പീറ്റർ, ബ്രൈറ്റ് തോംസൺ
സംഗീത സംവിധാനം / സോംഗ് കമ്പോസിംഗ്: വില്യം ആറാട്ടുകുഴി, പ്രണവം മധു
ഗായകർ: കാവാലം ശ്രീകുമാർ, വിധു പ്രതാപ്, പുഷ്പവതി, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം
പശ്ചാത്തല സംഗീതം (BGM): ശ്യാം മോഹൻ എം. എം.

മറ്റ് സാങ്കേതിക പ്രവർത്തകർ

ആക്ഷൻ: അഷ്‌റഫ് ഗുരുക്കൾ
സൗണ്ട് എഫക്ട്സ്: ആർ. റെജികുമാർ, മുരുകൻ
വിഷ്വൽ എഫക്ട്സ്: രാജേഷ് കെ. ആർ.
സംവിധാന സഹായികൾ: മുകേഷ് മനോഹർ, സനീഷ് മുല്ലരികുടി, ജോർജ് യോഗീശ്വരൻ, പ്രമോദ് മണി
വിതരണം: ബ്രൈറ്റ് റിലീസ്
മാർക്കറ്റിംഗ് സഹായികൾ: പ്രജിത്ത്, രാഹുൽ, ജിനു, ജയന്തി
പി.ആർ.ഒ: അജയ് തുണ്ടത്തിൽ

അരയനും അമരക്കാരനും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കുടുംബബന്ധങ്ങളുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഹൃദയസ്പർശിയായ ചിത്രമായാണ് ഒരുങ്ങുന്നത്.

Advertisements
അജയ് തുണ്ടത്തിൽ
Written by

അജയ് തുണ്ടത്തിൽ

Publisher and editor at Kerala TV, covering television, OTT, cinema, and entertainment updates.

Leave a Reply

Your email address will not be published. Required fields are marked *