Channel / Section: സൂര്യ ടിവി

[caption id="attachment_62850" align="aligncenter" width="300"]Programs on Surya TV Programs on Surya TV[/caption]

സണ്‍ നെറ്റ് വര്‍ക്ക് മലയാളത്തില്‍ ആദ്യം ആരംഭിച്ച വിനോദ ചാനലാണ്‌ സൂര്യാ ടിവി, ഏറ്റവും പുതിയ ചലച്ചിത്രങ്ങള്‍ , സീരിയലുകള്‍ മറ്റു പ്രധാന പരിപാടികള്‍ ഇവയുടെ സമയക്രമം ഇവിടെ നിന്നും ലഭിക്കുന്നതാണ്. സൂര്യ എച്ച് ഡി , മൂവിസ്, മ്യൂസിക്, കോമഡി , കൊച്ചു ടിവി എന്നിവയാണ് ഈ നെറ്റ് വര്‍ക്കില്‍ നിന്നുള്ള മറ്റു മലയാളം ചാനലുകള്‍.

ഹൃദയം, അമ്മക്കിളിക്കൂട് , നിന്നിഷ്ടം എന്നിഷ്ടം, ആനന്ദ രാഗം , കനല്‍ പൂവ്, ഭാവന, ജ്യോതി, സുന്ദരി , അനിയത്തിപ്രാവ് , മനസ്സിനക്കരെ , കാണാകൺമണി , കന്യാദാനം , കളിവീട് ചാനല്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍. സണ്‍ നെക്സ്റ്റ് ആപ്പ് വഴി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

“അമ്മേ മൂകാംബികേ” – സൂര്യ ടിവി പുതിയ പരമ്പര വരുന്നു: മൂകാംബിക ദേവിയുടെ ആശ്രിതയായ സൗപർണ്ണികയുടെ കഥ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Octoberസൂര്യ ടിവി
Amme Mookambike Serial

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയാളികൾ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾക്കൊപ്പമാണ് മൂകാംബികയ്ക്കും പ്രാധാന്യം നൽകി പോരുന്നത്. നൂറുകണക്കിന് മലയാളികൾ ദിനംപ്രതി ഈ ക്ഷേത്രം സന്ദർശിച്ചുപോരുന്നു. ദേവൂട്ടിയായി സൈനബും സന്ദീപായി പ്രദീഷ് ജേക്കബും വേഷമിടുന്നു. വിദ്യാമ്മയെ അവതരിപ്പിക്കുന്നത്…

Read more

മാംഗല്യം തന്തുനാനേന സീരിയല്‍ സൂര്യ ടിവിയിൽ ഫെബ്രുവരി 5 മുതൽ എല്ലാ ദിവസവും രാത്രി 7:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Januaryസൂര്യ ടിവി
Mangalyam Thanthunanena

ഏറ്റവും പുതിയ സൂര്യാ ടിവി സീരിയല്‍ മാംഗല്യം തന്തുനാനേന, ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്നു. തമിഴ് ടെലിവിഷന്‍ ചാനല്‍ സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇലക്കിയ സീരിലയിന്റെ മലയാളം റീമേക്ക് , മാംഗല്യം തന്തുനാനേന സൂര്യ ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. ഫെബ്രുവരി…

Read more

അമ്മക്കിളിക്കൂട് മലയാളം ടെലിവിഷന്‍ സീരിയല്‍, സെപ്റ്റംബർ 25 മുതൽ എല്ലാ ദിവസവും വൈകുന്നേരം 6:30 ന് സൂര്യ ടിവി യിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Septemberസൂര്യ ടിവി
Ammakkilikkoodu Serial Surya TV

സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയല്‍ – അമ്മക്കിളിക്കൂട് അമ്മക്കിളിക്കൂട് , ഒരു ജീവിതപാഠശാല, സൂര്യ ടിവി യിൽ സെപ്റ്റംബർ 25 മുതൽ സംപ്രേഷണം ആരംഭിക്കുന്ന പരമ്പരയാണ് അമ്മക്കിളിക്കൂട്, എല്ലാ ദിവസവും വൈകുന്നേരം 6:30 മണിക്ക് ഈ…

Read more

നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവിയില്‍ ആഗസ്റ്റ് 07 മുതല്‍ ആരംഭിക്കുന്നു – അമീൻ മടത്തിൽ, സാന്ദ്ര ബാബു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

മലയാളം ടിവി വാര്‍ത്തകള്‍മലയാളം ടിവി വാര്‍ത്തകള്‍26 Julyസൂര്യ ടിവി
നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവി

അമീൻ മടത്തിൽ – വിക്കി , സാന്ദ്ര ബാബു – അഞ്ജലി – മിസ്റ്റര്‍ മനൈവി സീരിയലിന്റെ മലയാളം റീമേക്ക് – നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യാ ടിവിയില്‍ വിക്കിയായി അമീൻ മടത്തിലും, അഞ്ജലിയായി സാന്ദ്ര ബാബുവും, നിന്നിഷ്ടം എന്നിഷ്ടം എന്ന…

Read more

കിംഗ് ഫിഷ് സിനിമയുടെ പ്രീമിയര്‍ ഷോ ഡിസംബർ 4, ഞായറാഴ്ച്ച 3:30 ന് സൂര്യാ ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Decemberസൂര്യ ടിവി
King Fish Movie Premier

സൂര്യാ ടിവി പ്രീമിയര്‍ ചലച്ചിത്രം – കിംഗ് ഫിഷ് അനൂപ് മേനോൻ, രഞ്ജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫീൽ ഗുഡ് ചലച്ചിത്രം “കിംഗ് ഫിഷ്” ഡിസംബർ 4, ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3:30 ന് സൂര്യാ ടിവിയില്‍ . അനൂപ് മേനോൻ കഥ,…

Read more

നേത്ര സീരിയല്‍ നവംബര്‍ 28 മുതല്‍ എല്ലാ ദിവസവും രാത്രി 7:30 ന് സൂര്യ ടിവിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Novemberസൂര്യ ടിവി
Serial Nethra Surya TV

ഒരു നാഗകന്യകയുടെ പ്രതികാര പോരാട്ടവുമായി നേത്ര സീരിയല്‍ ജന്മ ജന്മാന്തരങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രണയ പ്രതികാര കഥയാണ് നേത്ര. സാക്ഷാൽ ശ്രീ പരമേശ്വരൻ്റെ അനുഗ്രഹമുള്ള ഒരു ഇച്ഛാധാരി നാഗകന്യകയാണ് നേത്ര. ഭൂമിയിലെ മനുഷ്യരുടെ സമാധാനവും സന്തുലനവും സംരക്ഷിക്കാൻ ശ്രീ പരമേശ്വരൻ…

Read more

സൂര്യാ മൂവിസ് ഒരുക്കുന്ന ഓണച്ചിത്രങ്ങൾ – കുരുതി, കോടതിസമക്ഷം ബാലൻ വക്കീൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Augustസൂര്യാ മൂവിസ്
Onam 2022 Films Surya Movies

ഉത്രാടം , തിരുവോണം , അവിട്ടം ദിവസങ്ങളില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ പൃഥിരാജ് സുകുമാരൻ , മുരളി ഗോപി , മാമുക്കോയ, റോഷൻ മാത്യു, സൃന്ദ എന്നിവര്‍ അഭിനയിച്ച മലയാളം ത്രില്ലര്‍ സിനിമ കുരുതി, ഉത്രാടം ദിനത്തില്‍…

Read more

കനൽപൂവ് സീരിയല്‍ സൂര്യാ ടിവി ജൂലൈ 24 മുതൽ രാത്രി 9:30 ന് സംപ്രേഷണം ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Julyസൂര്യ ടിവി
Kanal Poovu Star Cast

മലയാള മനസ്സ് കീഴടക്കാൻ ജനനി എത്തുന്നു – സൂര്യാ ടിവി സീരിയല്‍ കനൽപൂവ് സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് തമിഴ് പരമ്പര എതിര്‍ നീര്‍ച്ചല്‍ മലയാളത്തില്‍ സൂര്യാ ടിവിയില്‍ സംപ്രേഷണം ആരംഭിക്കുന്നു. ജനനി എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന…

Read more

അഞ്ചിനോട് ഇഞ്ചോടിഞ്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ എയർടെൽ ഉപഭോക്താക്കള്‍ക്ക് അവസരം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Julyസൂര്യ ടിവി
Anchinodu Inchodinchu

സൂര്യാ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോ അഞ്ചിനോട് ഇഞ്ചോടിഞ്ച് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയോടൊപ്പം സൂര്യ TV യിൽ പങ്കെടുക്കാൻ ഇതാ ഒരു സുവർണാവസരം! ഇപ്പോൾ Rs 249ഓ അതിനു മുകളിലുള്ള ഏതെങ്കിലും എയർടെൽ അൺലിമിറ്റഡ് റീചാർജ് ഓ…

Read more

ഇന്ദുലേഖ , സൂര്യ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ മലയാള പരമ്പര ഒക്ടോബർ 5 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberസൂര്യ ടിവി
Surya TV Serial Indhulekha Time

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് , മലയാളം സീരിയല്‍ ഇന്ദുലേഖ പ്രമുഖ മലയാളം വിനോദ ചാനലായ സൂര്യാ ടിവി കേരള ടിവി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് ഇന്ദുലേഖ. തടസ്സങ്ങളെ മാര്‍ഗ്ഗങ്ങളാക്കി ജീവിതത്തെ നേരിടാന്‍ ഒരുങ്ങുന്ന…

Read more

സൂര്യാ ടിവി 17 ഓഗസ്റ്റ് മുതല്‍ 23 ഓഗസ്റ്റ് വരെ സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Augustസൂര്യ ടിവി
darvinte parinamam movie surya tv

കേരള ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ – സൂര്യാ ടിവി സൂര്യാ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍ ദിവസം സിനിമ സമയം 17 ഓഗസ്റ്റ് ഡാർവിന്റെ പരിണാമം 09:00 A.M ക്രൈം ഫയല്‍ 12:00 Noon ഹൌസ് ഫുള്‍ 03:00 P.M ചാപ്പാ…

Read more