Channel / Section: റിവ്യൂ / പ്രിവ്യു

ഏറ്റവും പുതിയ മലയാളം , ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് മറ്റു ഭാഷകളിലെ സിനിമകളുടെ റിവ്യൂ / പ്രിവ്യു റിപ്പോര്‍ട്ട്

22 ഒക്ട്

ടൈറ്റൻസ് മൂവി റിവ്യൂ: ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ചിരിയും സസ്പെൻസും ഫാന്റസിയുമായി ജയസൂര്യ–വിനായകൻ ചിത്രം തിയേറ്ററുകളിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു
Titans Malayalam movie featuring Jayasurya and Vinayakan, directed by Prince Joy, fantasy comedy thriller set in Fort Kochi

ജയസൂര്യയും വിനായകനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ടൈറ്റൻസ്’ (Titans) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റൻസ്, കോമഡിയും ഫാന്റസിയും സസ്പെൻസും സമന്വയിപ്പിച്ച ത്രില്ലറായാണ് അവതരിപ്പിക്കപ്പെടുന്നത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരു കവർച്ചാശ്രമവും അതിനെത്തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥയ്ക്ക് അടിസ്ഥാനം.…

Read more
03 ഒക്ട്

‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആദ്യ ദിനം തന്നെ കുടുംബപ്രേക്ഷകരുടെ ശ്രദ്ധ നേടുന്നു

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്റിവ്യൂ / പ്രിവ്യു
Fahadh Faasil Don’t Trouble the Trouble Movie Netflix OTT Release

ഫഹദ് ഫാസിലിനെ നായകനാക്കി, എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ (Don’t Trouble the Trouble) തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. കുട്ടികളെയും കുടുംബപ്രേക്ഷകരെയും ലക്ഷ്യമിട്ട് ഒരുക്കിയ ഫാന്റസി ചിത്രം ആദ്യ ദിനം തന്നെ കേരളത്തിൽ മികച്ച ബുക്കിങ്ങും ഫാസ്റ്റ് ഫില്ലിംഗ് ഷോകളും നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ…

Read more
01 ഒക്ട്

യേഴു കടൽ യേഴു മലൈ റിവ്യൂ: പ്രിവ്യൂ ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്റിവ്യൂ / പ്രിവ്യു
Alt Text: Yezhu Kadal Yezhu Malai review and preview show response starring Nivin Pauly, Soori and Anjali

പ്രശസ്ത തമിഴ് സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച ‘യേഴു കടൽ യേഴു മലൈ’ പ്രിവ്യൂ ഷോയിൽ മികച്ച പ്രതികരണം നേടി. നിവിൻ പോളി, സൂരി, അഞ്ജലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2026 ഒക്ടോബർ 1ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. കേരളത്തിൽ ദുൽഖർ സൽമാന്റെ…

Read more
03 സെപ്

ഐ ആം ഗെയിം മൂവി റിവ്യൂ – ദുൽഖർ സൽമാന്റെ ഫാന്റസി ആക്ഷൻ ത്രില്ലറിന് ആവേശകരമായ പ്രേക്ഷക പ്രതികരണം

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്റിവ്യൂ / പ്രിവ്യു
I’m Game Movie Reviews - Dulquer Salmaan’s Fantasy Action Thriller Gets Exciting Audience Response

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിമിന് ആദ്യ ഷോകൾ മുതൽ ആവേശകരമായ പ്രേക്ഷക പ്രതികരണം. ആഗോള റിലീസായി തിയറ്ററുകളിലെത്തിയ ബിഗ് ബഡ്ജറ്റ് ഫാന്റസി ആക്ഷൻ ത്രില്ലറിന് കേരളത്തിന് അകത്തും പുറത്തുനിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഡാൻ എന്ന കഥാപാത്രമായുള്ള ദുൽഖർ സൽമാന്റെ…

Read more
21 ആഗ

ഖലീഫ മൂവി റിവ്യൂ – പൃഥ്വിരാജിന്റെ മാസ് ആക്ഷൻ എന്റർടെയ്‌നർ ഓണവിരുന്നായി തിയേറ്ററുകളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്റിവ്യൂ / പ്രിവ്യു
Khalifa Movie Review - Prithviraj Sukumaran's Mass Action Entertainer Arrives as an Onam Treat, Positive Response All Over

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഓണം 2026 സീസണിലെ പ്രധാന മലയാള സിനിമാ റിലീസുകളിലൊന്നായ ചിത്രം മാസ് ആക്ഷൻ, കുടുംബബന്ധങ്ങൾ, പ്രതികാരം, പഞ്ച് ഡയലോഗുകൾ എന്നിവ ചേർത്തൊരുക്കിയ കൊമേഴ്സ്യൽ എന്റർടെയ്‌നറാണ്. മാമ്പറക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാമ്പറക്കൽ…

Read more
16 മേയ്

സൂര്യയുടെ വമ്പൻ തിരിച്ചു വരവ് : ആദ്യ ദിനം ഏഴുലക്ഷത്തില്പരം ടിക്കറ്റ് ബുക്കിങ്ങുമായി കറുപ്പ് വൻ വിജയത്തിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു

സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ ദിനം തിയേറ്റർ റിലീസായി. പ്രീ സെയിൽ ബുക്കിങ് ഇല്ലാതിരുന്നിട്ടും പ്രതിസന്ധികൾ തരണം ചെയ്തു തിയേറ്ററിലെത്തിയ ചിത്രത്തിനു ആദ്യ ദിനം ബുക്ക് മൈ ഷോയിൽ മാത്രം ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തില്പരം ടിക്കറ്റുകൾ വിൽക്കാനായി. റിലീസ് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലും ആദ്യ…

Read more
15 മേയ്

അടി, ആവേശം, ആഘോഷം.. പ്രേക്ഷകരിൽ വൈബ് ഉണർത്തി അതിരടി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു

ചില സിനിമകൾ കഥ പറയാനാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചില സിനിമകൾ ആഘോഷിക്കാനും. എന്നാൽ അതിരടി അങ്ങനെയല്ല, അത് കഥ പറയാനും ആഘോഷിക്കാനുമുള്ള സിനിമയാണ്. ക്യാമ്പസ് വൈബ്, ഫ്രണ്ട്ഷിപ്പ്, മാസ് മൊമന്റ്സ്, കിടിലൻ കോമഡി, ഇമോഷൻസ് തുടങ്ങിയ എല്ലാം തന്നെ പെർഫെക്ട്ലി ബ്ലൻഡ് ചെയ്തൊരു കംപ്ലീറ്റ് എന്റെർറ്റൈനർ ചിത്രം എന്ന് തന്നെ…

Read more
09 മേയ്

ദൃഢതയുള്ള സിനിമാനുഭം – ദൃഢം ക്ലീൻ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, ഗംഭീര ക്ലൈമാക്സ്.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു

ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത പോലീസ് ഇൻവെറ്റിഗേഷൻ ത്രില്ലർ ചിത്രം ‘ദൃഢം’ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ഈയടുത്ത കാലത്തായി മലയാളത്തിൽ വന്ന ത്രില്ലർ സിനിമകളെടുത്താൽ അതിൽ ഏറ്റവും മികച്ച സിനിമ അനുഭവം നൽകുന്ന ചിത്രമാണ് ‘ദൃഢം’ എന്നാണ് പ്രേക്ഷക അഭിപ്രായം. മലയാള ക്രൈം ത്രില്ലറുകളുടെ പതിവ്…

Read more
16 ഏപ്രി

പ്രകടന മികവിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഞെട്ടിച്ചും ഒരു ദുരൂഹ സാഹചര്യത്തിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ- കുഞ്ചാക്കോ ബോബൻ കോമ്പോയിൽ വിഷു റിലീസായി തീയേറ്ററുകളിൽ എത്തിയ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ചിത്രം വൻ പ്രേക്ഷകാഭിപ്രയം ലഭിക്കുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് പൊതുവാൾ- കുഞ്ചാക്കോ ബോബൻ കോമ്പോയിലെത്തുന്ന ചിത്രം കൂടിയാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ’. പേര്…

Read more
16 ഏപ്രി

ടോവിനോയുടെ ആക്ഷൻ പരിവേഷവും പൃഥ്വിരാജിന്റെ തകർപ്പൻ ഗസ്റ്റ് റോളും; പള്ളിച്ചട്ടമ്പി ബോക്സ് ഓഫീസിൽ കുതിക്കുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു

ടോവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് വൻ പ്രേക്ഷക സ്വീകാര്യത. പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയായാണ് ചിത്രം വിഷു ദിനത്തിൽ തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. കേരളത്തിലെ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്ന…

Read more
04 ഫെബ്രു

ഗംഭീര പ്രതികരണം നേടി ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം “ആശാൻ” പ്രിവ്യു ഷോ, ചിത്രത്തിന്റെ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ഫെബ്രുവരി 5 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കൊച്ചിയിൽ വെച്ച് നടന്നു. ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമങ്ങളും സിനിമാ ലോകത്തെ പ്രമുഖരും എത്തിച്ചേർന്ന പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ ചിത്രത്തിന് ഗംഭീര പ്രതികരണം. മറ്റൊരു മനോഹരമായ ചിത്രം കൂടി ജോൺ പോൾ ജോർജ് നൽകി എന്നഭിപ്രായപെട്ട…

Read more