Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

16 ഒക്ട്

അഞ്ച് ആഴ്ചയ്ക്കുള്ളിൽ 550 മില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്; 75-ലധികം ബ്രാൻഡുകളുടെ പങ്കാളിത്തം

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Bigg Boss South 550 Million Watch Hours and 75 Brand Partners

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ച് സ്വന്തമാക്കി ബിഗ് ബോസ് സൗത്ത്. വെറും അഞ്ച് ആഴ്ചയ്ക്കുള്ളിൽ 550 മില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട ഫ്രാഞ്ചൈസിക്ക് 75-ലധികം ബ്രാൻഡുകളുടെ പിന്തുണയും ലഭിച്ചു. ജിയോസ്റ്റാറിന്റെ ബിഗ് ബോസ് സൗത്ത് ഫ്രാഞ്ചൈസി പ്രേക്ഷക സ്വീകാര്യതയിലും പരസ്യ പങ്കാളിത്തത്തിലും…

Read more
10 ഒക്ട്

പീപ്പിൾസ് പാർലമെന്റ് ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ; ബിഗ് ബോസ് മലയാളം സീസൺ 8ന്റെ ഭാഗമായി യുവത്വത്തിന്റെ ശബ്ദം പ്രേക്ഷകരിലേക്ക്

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
People's Parliament by JioHotstar and RED FM, Bigg Boss Malayalam Season 8 special programme airing on Asianet on 11 October 2026 at 1:30 PM

ജിയോഹോട്ട്സ്റ്റാറും RED FM-ഉം ചേർന്നൊരുക്കുന്ന ‘പീപ്പിൾസ് പാർലമെന്റ്’ പരിപാടിയുടെ എറണാകുളം പതിപ്പ് 2026 ഒക്ടോബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. ബിഗ് ബോസ് മലയാളം സീസൺ 8ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി യുവജനങ്ങളുടെ അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും സാമൂഹിക കാഴ്ചപ്പാടുകൾക്കും പ്രാധാന്യം നൽകുന്നതാണ്. എറണാകുളം യു.സി.…

Read more
30 സെപ്

ബിഗ് ബോസ് മലയാളം സീസൺ 8ൽ ആദ്യ മാസ് എവിക്ഷൻ; ഹൗസിൽ വൻ ട്വിസ്റ്റിന് സാധ്യത

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 8 Week 4 mass eviction and nomination list

ഓരോ ആഴ്ചയും ആവേശം കൂട്ടുന്ന ട്വിസ്റ്റുകളുമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസൺ 8. പ്രീ-ഷോയായ അഗ്നിപരീക്ഷ മുതൽ ആദ്യ ആഴ്ചയിലെ എവിക്ഷനും തിരിച്ചുവരവും വരെ, ആദ്യ മൂന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ നിരവധി അപ്രതീക്ഷിത സംഭവങ്ങൾ ഷോയിൽ അരങ്ങേറി. ഇപ്പോഴിതാ നാലാം ആഴ്ചയിൽ സീസണിലെ മറ്റൊരു നിർണായക ട്വിസ്റ്റിന്…

Read more
23 സെപ്

സിനിമയുടെ ആഘോഷവുമായി JioStar; ഉത്സവ സീസണിൽ വമ്പൻ വേൾഡ് ടെലിവിഷൻ പ്രീമിയറുകൾ

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
JioStar 2026 festive World Television Premiere movie line-up across Asianet, Star Vijay, Star Maa and Star Gold

ഈ ഉത്സവ സീസണിൽ ഇന്ത്യയിലുടനീളമുള്ള ടെലിവിഷൻ പ്രേക്ഷകർക്കായി വമ്പൻ വേൾഡ് ടെലിവിഷൻ പ്രീമിയർ നിരയുമായി JioStar. ചരിത്രം, പ്രണയം, ആക്ഷൻ, ഫാമിലി എന്റർടെയ്ൻമെന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഹിന്ദി, ദക്ഷിണേന്ത്യൻ സിനിമകളാണ് സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി വിവിധ JioStar ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നത്. Raja Shivaji, Chand…

Read more
31 ആഗ

നാല് സൂപ്പർസ്റ്റാറുകൾ ഒരുമിച്ച്; മോഹൻലാൽ, വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ് എന്നിവരുമായി ജിയോസ്റ്റാർ ബിഗ് ബോസ് പ്രമോ

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Mohanlal Vijay Sethupathi Nagarjuna and Kichcha Sudeepa together in JioStar Bigg Boss promo

ബിഗ് ബോസ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളുടെ അവതാരകരായ മോഹൻലാൽ, വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ് എന്നിവരെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ പുതിയ പ്രമോ പുറത്തിറക്കി. നാല് പതിപ്പുകളുടെയും പുതിയ സീസണുകൾ 2026 സെപ്റ്റംബർ 6ന് ഒരേസമയം പ്രീമിയർ ചെയ്യുന്നതിന് മുന്നോടിയായാണ് ഈ പ്രത്യേക പ്രമോ.…

Read more
21 ആഗ

ബിഗ് ബോസ് മലയാളം സീസൺ 8 സെപ്റ്റംബർ 6ന് ആരംഭിക്കും; അവതാരകനായി മോഹൻലാൽ

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 8 Launch Date Revealed Officially – Mohanlal-Hosted Show Starts on 6 September

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 8 (Bigg Boss Malayalam Season 8) സെപ്റ്റംബർ 6ന് ആരംഭിക്കും. മോഹൻലാൽ അവതാരകനായി തിരിച്ചെത്തുന്ന പുതിയ സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. ഓൺലൈൻ സ്ട്രീമിങ് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ്. പ്രധാന സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കോമണർ മത്സരാർത്ഥികളെ…

Read more
21 ആഗ

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; ശ്രദ്ധ നേടി ബിഗ് ബോസ് മലയാളം സീസൺ 8 പുതിയ പ്രമോ

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 8 Promo – Mohanlal Turns Chanakya with Sama, Dana, Bheda and Danda

ബിഗ് ബോസ് മലയാളം സീസൺ 8 (Bigg Boss Malayalam Season 8) സെപ്റ്റംബർ 6ന് ആരംഭിക്കാനിരിക്കെ, ചാണക്യന്റെ തന്ത്രങ്ങളുമായി മോഹൻലാൽ എത്തുന്ന പുതിയ പ്രമോ ശ്രദ്ധ നേടുന്നു. പതിവ് ബിഗ് ബോസ് പ്രമോകളിൽ നിന്നും വ്യത്യസ്തമായി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സിനിമാറ്റിക് അനുഭവമായാണ് പുതിയ പ്രമോ ഒരുക്കിയിരിക്കുന്നത്.…

Read more
16 ആഗ

അഞ്ജലിയുടെ പോരാട്ടങ്ങൾക്ക് ഇനി പുതിയ സമയം! അഡ്വക്കേറ്റ് അഞ്ജലി ഓഗസ്റ്റ് 17 മുതൽ വൈകുന്നേരം 6 മണിക്ക്

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Advocate Anjali Serial Time Changed to 6:00 PM from 17 August - Asianet Revises Schedule After Bigg Boss Malayalam Agnipareeksha Launch

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര അഡ്വക്കേറ്റ് അഞ്ജലിയുടെ സംപ്രേഷണ സമയത്തിൽ മാറ്റം. ഓഗസ്റ്റ് 17 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:00 മണിക്കാണ് അഡ്വക്കേറ്റ് അഞ്ജലി സംപ്രേഷണം ചെയ്യുന്നത്. ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷ സീസൺ 1 ആരംഭിച്ചതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് പ്രോഗ്രാം ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.…

Read more
16 ആഗ

ഏഷ്യാനെറ്റ്‌ ചാനല്‍ ഇന്നത്തെ പരിപാടികള്‍ – സീരിയല്‍, സിനിമ , റിയാലിറ്റി ഷോകള്‍ എന്നിവയുടെ സംപ്രേക്ഷണ സമയം

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
All Asianet Serials Schedule – List of All Television Serials, Original Telecast Time, Repeat Airing Time

മലയാളത്തിലെ പ്രമുഖ വിനോദ ചാനലായ ഏഷ്യാനെറ്റിന്റെ ഏറ്റവും പുതിയ പരിപാടികളുടെ സമയക്രമം ഇവിടെ പരിശോധിക്കാം. സീരിയലുകൾ, സിനിമകൾ, റിയാലിറ്റി ഷോകൾ, പകൽസമയ പരിപാടികൾ എന്നിവയുടെ നിലവിലെ സംപ്രേക്ഷണ സമയമാണ് നൽകിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷ സീസൺ 1 ആരംഭിച്ചതോടെ ഏഷ്യാനെറ്റ് പരിപാടികളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. തിങ്കൾ…

Read more
16 ആഗ

ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ മത്സരാർത്ഥികൾ – പ്രൊഫൈൽ വിവരങ്ങൾ

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 8 Commoner Contestants - Names, Profession, Native Place, Images and More on Agnipareeksha

ബിഗ് ബോസ് മലയാളം സീസൺ 8 കോമണർ മത്സരാർത്ഥികളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക തിരഞ്ഞെടുപ്പ് പരിപാടിയായ ബിഗ് ബോസ് അഗ്നിപരീക്ഷ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികളാണ് ബിഗ് ബോസ് മലയാളം സീസൺ 8-ൽ ഇടം നേടുന്നതിനായി അഗ്നിപരീക്ഷയിൽ മാറ്റുരയ്ക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ ഓൺലൈൻ സ്ട്രീമിങ്…

Read more
14 ആഗ

ഏഷ്യാനെറ്റിൽ OG Onam 2026 – ദൃശ്യം 3 ഉൾപ്പെടെ വേൾഡ് ടെലിവിഷൻ പ്രീമിയറുകളുമായി 10 ദിവസത്തെ ഓണാഘോഷം

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Asianet OG Onam 2026 - 10 Day Celebration With Drishyam 3, Mollywood Times, Vazha 2 and Special Shows

ഓണം 2026 ആഘോഷമാക്കാൻ ‘OG Onam’ എന്ന പേരിൽ വിപുലമായ ക്യാമ്പയിനുമായി ഏഷ്യാനെറ്റ്. കേരളത്തിന്റെ തനത് ഓണപ്പാരമ്പര്യങ്ങളും സിനിമകളും ജനപ്രിയ ടെലിവിഷൻ പരിപാടികളും കോർത്തിണക്കി 10 ദിവസത്തെ ഓണാഘോഷമാണ് ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി ഒരുക്കുന്നത്. ആദ്യ പൂക്കളം ഒരുക്കുന്നതു മുതൽ മഹാബലിയുടെ വരവേൽപ്പ് വരെ, പ്രിയപ്പെട്ടവരോടൊപ്പമുള്ള ഓണസദ്യ മുതൽ കുടുംബം…

Read more