Channel / Section: ഫ്ലവേര്‍സ് ടിവി

മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ചാനല്‍ ആണ് ഫ്ലവേർസ്, ഉപ്പും മുളകും, ടോപ്പ് സിംഗര്‍ പോലെയുള്ള പരിപാടികള്‍ക്ക് വലിയ ജനപ്രീതിയാനുള്ളത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച ചാനലിന് ഗോകുലം ഗോപാലന്‍ അടക്കമുള്ളവരാണ് തുടങ്ങിയത്. 24 ന്യൂസ് എന്നൊരു വാര്‍ത്താ ചാനലും ആരംഭിച്ചിട്ടുണ്ട്.

Flowers TV Channel Logo

ക്ലാസ്മേറ്റ്സ് , കഥയറിയാതെ , കൊമഡി ഉത്സവം, ഉപ്പും മുളകും, ടോപ്പ് സിംഗര്‍, അമ്മയും കുഞ്ഞും, സൂപ്പര്‍ കോമഡി ഷോ , കൂടത്തായി സീരിയല്‍ , സ്റ്റാര്‍ മാജിക് തുടങ്ങിയ പരിപാടികള്‍ പ്രൈം ടൈമില്‍ ഫ്ലവേര്‍സ് സംപ്രേക്ഷണം ചെയ്തു വരുന്നു.

ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4 ഓഡിഷന്‍ ആരംഭിച്ചു – ഫ്ലവേഴ്സ് ടിവിയിലെ ജനപ്രിയ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Julyഫ്ലവേര്‍സ് ടിവി
Flowers Top Singer Season 4 Auditions

പ്രായപരിധി, ഓഡിഷൻ സ്ഥലം, തീയതി, മറ്റ് വിശദാംശങ്ങൾ – ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ സീസണ്‍ 4 പ്രമുഖ മലയാളം ജനറൽ എന്റർടൈൻമെന്റ് ചാനൽ ഫ്‌ളവേഴ്‌സ് ടിവി തങ്ങളുടെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 4 മത്സരാർത്ഥികളെ…

Read more

സുഖമോ ദേവി സീരിയല്‍ മെയ് 8 തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും | രാത്രി 9:00 മണിക്ക് ഫ്ലവേര്‍സ് ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Aprilഫ്ലവേര്‍സ് ടിവി
Flowers TV Serial Sukhamo Devi

വിവേക് ​​ഗോപൻ, സുസ്മിത പ്രഭാകരൻ, ഐശ്വര്യ ഭാസ്കർ എന്നിവരാണ് ഫ്ളവേഴ്സ് ടിവി സീരിയൽ സുഖമോ ദേവിയിലെ പ്രധാന അഭിനേതാക്കൾ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സ്വപ്നക്കൂടൊരുക്കിയ ദേവി എന്ന പെൺ കുട്ടിയുടെ കഥ, പ്രമുഖ മലയാളം വിനോദ ചാനല്‍ ഫ്ലവേര്‍സ് ടിവി ഒരുക്കുന്ന…

Read more

ഫ്ലവേര്‍സ് ടിവി ഒരുക്കുന്ന പുതിയ സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Aprilഫ്ലവേര്‍സ് ടിവി
Flowers TV New Reality Show

25 നും 35 നും വയസ്സിനിടയിലുള്ള കുടുംബിനികൾക്കായി ഫ്ലവേര്‍സ് ടിവി ഒരുക്കുന്ന പുതിയ സംഗീത റിയാലിറ്റി ഷോ പ്രമുഖ മലയാളം വിനോദ ചാനലായ ഫ്ലവേര്‍സ് ടിവി 25 നും 35 നും വയസ്സിനിടയിലുള്ള കുടുംബിനികൾക്കായി ഒരുക്കുന്ന സംഗീത പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.…

Read more

ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ പങ്കെടുക്കാന്‍ പ്രേക്ഷകര്‍ക്ക്‌ അവസരം – മലയാളം ഗെയിം ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Octoberഫ്ലവേര്‍സ് ടിവി
Oru Kodi Show Flowers

ആർ ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ പങ്കെടുക്കാം ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ പൊതുവിജ്ഞാനത്തിൽ താൽപര്യമുള്ളവർക്ക് ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ നിങ്ങളുടെ വിശദമായ ജീവചരിത്രക്കുറിപ്പും കളർ ചിത്രങ്ങളുമടക്കം ഇന്നുതന്നെ അപേക്ഷിക്കുക.. ഫ്‌ളവേഴ്‌സ് ഒരുകോടി…

Read more

ഉപ്പും മുളകും 2 ഫ്ലവേര്‍സ് ചാനലില്‍ ജൂണ്‍ 13 മുതല്‍ ആരംഭിക്കുന്നു – മലയാളം സിറ്റ് കോം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneഫ്ലവേര്‍സ് ടിവി
ഉപ്പും മുളകും 2 ഫ്ലവേര്‍സ് ചാനലില്‍ ജൂണ്‍ 13 മുതല്‍ ആരംഭിക്കുന്നു

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 07:30 മണിക്ക് ഉപ്പും മുളകും 2 ജനപ്രിയ വിനോദ പരിപാടി ഉപ്പും മുളകും ഒരിടവേളയ്ക്ക് ശേഷം ഫ്ലവേര്‍സ് ചാനലില്‍ മടങ്ങിയെത്തുന്നു. ഉപ്പും മുളകും 2 ജൂണ്‍ 13 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ…

Read more

ചക്കപ്പഴം – ഫ്ലവേര്‍സ് ചാനല്‍ ഒരുക്കുന്ന പുതിയ കോമഡി സീരിയല്‍ ആഗസ്ത് 10ന് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Augustഫ്ലവേര്‍സ് ടിവി
Chakkappazham Program Flowers TV

ആർ ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ചക്കപ്പഴം പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലായ ഫ്ലവേര്‍സ് ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ചക്കപ്പഴം. അടുത്ത തിങ്കളാഴ്ച്ച ആരംഭിക്കുന്ന പരിപാടി രാത്രി 10:00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഉപ്പും മുളകും എന്ന ഹിറ്റ്…

Read more

നന്ദനം സീരിയൽ ഫ്ലവേഴ്സ് ടിവിയില്‍ ഓഗസ്റ്റ് 3 തിങ്കളാഴ്ച 7:30 മണിക്ക് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Augustഫ്ലവേര്‍സ് ടിവി
Flowers TV Serial Nandanam

ഫ്ലവേഴ്സ് ചാനൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയലാണ് നന്ദനം നന്ദനം എന്ന മലയാള സിനിമയിലെ ബാലാമണിയുടെ ബാല്യകാലമാണ് ഈ സീരിയലിന്റെ അടിസ്ഥാന കഥ , ഷാജു ശ്രീധർ, കവിത നായർ എന്നിവരാണ് ബാലമണിയുടെ മാതാപിതാക്കൾ, അവർ യഥാക്രമം ചന്ദ്രൻ, ജാനകി എന്നിവരുടെ…

Read more

കോവിഡ് 19 ഫ്ലവേര്‍സ് 20 – 15 ഏപ്രില്‍ രാവിലെ 9 മണി മുതല്‍ ഫ്ലവേര്‍സ് ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Aprilഫ്ലവേര്‍സ് ടിവി
covid-19 special live show on flowers tv

ലോക്ക് ഡൌണ്‍ വിരസതയകയറ്റാന്‍ വിനോദത്തിന്റെ വേറിട്ട മുഖവുമായി കോവിഡ് 19 ഫ്ലവേര്‍സ് 20 മലയാളം ടലിവിഷന്‍ രംഗത്ത്‌ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഫ്ലവേര്‍സ് ടിവി പ്രേക്ഷകര്‍ക്കായി പുതുമയാര്‍ന്ന പരിപാടി ഒരുക്കുകയാണ്. കൊറോണ കാലത്ത് കരുതലോടെ മറ്റൊരു വിസ്മയവുമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേയ്ക്ക് എത്തുന്നു…

Read more

ടോപ്പ് സിംഗര്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 7.30 മണി മുതല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Marchഫ്ലവേര്‍സ് ടിവി
semi final episodes of flowers tv top singer show

ഫ്‌ളവേഴ്‌സ് ചാനല്‍ ടോപ്പ് സിംഗര്‍ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് പേജില്‍ ലഭ്യമാണ് കുട്ടികള്‍ക്കായി ഫ്ലവേര്‍സ് ചാനല്‍ ആരംഭിച്ച സംഗീത റിയാലിറ്റി ഷോ ടോപ്പ് സിംഗര്‍ അതിന്റെ സെമി ഫൈനല്‍ സ്റ്റേജില്‍ എത്തിയിരിക്കുകയാണ്. ഈ പരിപാടിയുടെ സീസണ്‍ 2 നുള്ള…

Read more

ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ – 20 മാർച്ച് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Februaryഫ്ലവേര്‍സ് ടിവി
Flowers Musical Night With Mohanlal Show

ജിദ്ദയിലെ ഇൻക്യുസ്ട്രിയൻ പാര്‍ക്ക് വേദിയാവുന്നു – ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ സൗദി അറേബ്യയുടെ മണ്ണില്‍ മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലവേഴ്‌സ്  ഒരുക്കുന്ന താരനിശയാണ് ” ഫ്ലവേഴ്‌സ് മ്യൂസിക്കൽ നൈറ്റ് വിത്ത് മോഹൻലാൽ “. മാര്‍ച്ച് മാസം 20ന് വൈകുന്നേരം…

Read more

ഫ്ലവേര്‍സ് ടിവി ചാനല്‍ സീരിയലുകള്‍, റിയാലിറ്റി ഷോകള്‍ നേടുന്ന ടിആര്‍പ്പി റേറ്റിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Februaryഫ്ലവേര്‍സ് ടിവി
flowers tv programs latest trp ratings

ഉപ്പും മുളകും , ടോപ്പ് സിംഗര്‍ തുടങ്ങിയ ഫ്ലവേര്‍സ് ടിവി ചാനല്‍ പരിപാടികള്‍ നേടുന്ന റേറ്റിംഗ് ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ മലയാളം ടിവി ചാനല്‍ ആണ് ഫ്ലവേര്‍സ്. അടുത്തിടെ ആരംഭിച്ച കോമഡി…

Read more