മെൽകൗ പോണ്ടിച്ചേരി ടീസർ പുറത്ത് – അർജുൻ അശോകന്റെ പിറന്നാൾ ദിനത്തിൽ ചിരിയും ആഘോഷവുമായി ആദ്യ ദൃശ്യങ്ങൾ

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മലയാള ചിത്രം ‘മെൽകൗ പോണ്ടിച്ചേരി’ (Melcow Pondicherry) യുടെ ആദ്യ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അർജുൻ അശോകന്റെ…
Read more









