Channel / Section: ഏഷ്യാനെറ്റ്‌

[caption id="attachment_62854" align="aligncenter" width="300"]Asianet Channel Shows Online Asianet Channel Shows Online[/caption]

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മൂവിസ് , ഏഷ്യാനെറ്റ്‌ പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.

ഏഷ്യാനെറ്റിൽ ഉടൻ വരുന്നവ

ഏഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ചവ

ഏഷ്യാനെറ്റിന്റെ നിലവിലെ പരിപാടികള്‍

ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9

ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ് – ഈ ആഴ്ച്ചയില്‍ ഇവരില്‍ നിന്നരാകും പുറത്തു പോകുക

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Marchഏഷ്യാനെറ്റ്‌
bigg boss show everyday telecasting now

ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വോട്ട് ചെയ്യാം – ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ് പാഷാണം ഷാജി (സാജു നവോദയ), അമൃത-അഭിരാമി, ആര്‍ ജെ രഘു, ദയ അശ്വതി , രേഷ്മ രാജന്‍ എന്നിവരാണ്‌ ഈ ആഴ്ചയിലെ ബിഗ്ഗ് ബോസ്…

Read more

ബിഗ്ഗ് ബോസ്സ് 2 മലയാളം ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ 10.30 വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Marchഏഷ്യാനെറ്റ്‌
bigg boss show everyday telecasting now

സംപ്രേക്ഷണ സമയമാറ്റവുമായി ബിഗ്ഗ് ബോസ്സ് 2 മലയാളം ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് 2 മലയാളം ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു, പരിപാടിക്ക് ലഭിച്ച ജനപിന്തുണയും മികച്ച ടിആര്‍പ്പി റേറ്റിങ്ങുമാണ്…

Read more

കസ്തൂരിമാന്‍ സീരിയല്‍ മാര്‍ച്ച് 9 മുതല്‍ തിങ്കൾ-വെള്ളി രാത്രി 8.30 മുതൽ 8.45 വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Marchഏഷ്യാനെറ്റ്‌
telecast time of asianet serial kasthooriman

ക്ലൈമാക്സ് ഘട്ടത്തിലെത്തിയ കസ്തൂരിമാന്‍ സീരിയല്‍ ഇനി 8.30 മുതൽ 8.45 വരെ ഏഷ്യാനെറ്റില്‍ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ന്‍റെ സമയദൈര്‍ഖ്യം കൂടിയ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റ്‌ അടുത്ത തിങ്കള്‍ മുതല്‍ ജനപ്രിയ പരമ്പരകളായ കസ്തൂരിമാന്‍, നീലക്കുയില്‍ എന്നിവ 15…

Read more

ഹീറോ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Marchഏഷ്യാനെറ്റ്‌ പ്ലസ്
Live Hero ISL Semi Final Live

7 & 8 മാര്‍ച്ച് വൈകുന്നേരം 7.20 മുതല്‍ മലയാളം കമന്ററിയോടുകൂടിയുള്ള ഹീറോ ഐഎസ്എല്‍ ഫുട്ബോൾ മത്സരങ്ങള്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഗോവ Vs ചെന്നൈ ,…

Read more

സ്റ്റാൻഡ് അപ്പ് – മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Marchഏഷ്യാനെറ്റ്‌
stand up movie malayalam

മിനിസ്‌ക്രീനിൽ ആദ്യമായ് മലയാള ചലച്ചിത്രം സ്റ്റാൻഡ് അപ്പ് -16 മാര്‍ച്ച് 5 മണിക്ക് ഏഷ്യാനെറ്റിൽ നിമിഷ സജയനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രത്തിന്റെ പ്രീമിയര്‍ ഷോയുമായി ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍, 15 മാര്‍ച്ച് വൈകുന്നേരം…

Read more

കുടുംബവിളക്ക് മലയാളം ടിവി സീരിയൽ കഥാപാത്രങ്ങളും അഭിനേതാക്കളും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Marchഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

നായികാ, നായകന്‍, സഹ താരങ്ങള്‍ ഇവരുടെ വിവരങ്ങള്‍ – ഏഷ്യാനെറ്റ്‌ സീരിയൽ കുടുംബവിളക്ക് സംപ്രേക്ഷണം ആരംഭിച്ചു ചുരുങ്ങിയ കാലയളവില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ടെലിവിഷന്‍ പരമ്പരയാണ് കുടുംബ വിളക്ക്. മീരാ വാസുദേവൻ, കേകേ മേനോൻ , ശ്രീജിത് വിജയ് , നിഷിത,…

Read more

മരക്കാർ അറബിക്കടലിന്‍റെ സിംഹം സാറ്റ് ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കി ഏഷ്യാനെറ്റ്‌

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Februaryഏഷ്യാനെറ്റ്‌
Arabikadalinte Simham Movie

ഡിജിറ്റല്‍ റൈറ്റ്സ് അടക്കം മരക്കാർ അറബിക്കടലിന്‍റെ സിംഹം സിനിമ സ്വന്തമാക്കി സ്റ്റാര്‍ നെറ്റ് വര്‍ക്ക് ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകള്‍ നിര്‍മ്മിക്കുന്ന മലയാളത്തില്‍ ഇതുവരെ വന്നത്തില്‍ ഏറ്റവും ചിലവേറിയ സിനിമയാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം. മാര്‍ച്ച്‌…

Read more

ഏഷ്യാനെറ്റ്‌ ചാനല്‍ ഈ ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന മലയാള ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Februaryഏഷ്യാനെറ്റ്‌
pulimurugan movie telecast time

മൂവി ഷെഡ്യൂള്‍ – ഏഷ്യാനെറ്റ്‌ എച്ച് ഡി/ഏഷ്യാനെറ്റ്‌ ചാനല്‍ ഏറ്റവും പ്രചാരമുള്ള മലയാളം ചാനല്‍ ഏഷ്യാനെറ്റ്‌ അതിന്റെ ഹൈ ഡെഫനിഷന്‍ വേര്‍ഷന്‍ ചാനല്‍ എന്നിവ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നാം തീയതി വരെ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍. തിങ്കള്‍ മുതല്‍…

Read more

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 നേടിയത് 11.65 പോയിന്റ്, ഏഷ്യാനെറ്റ്‌ ടോട്ടല്‍ നേട്ടം ആയിരം കടന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Februaryഏഷ്യാനെറ്റ്‌
ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2

ബാര്‍ക്ക് കേരള ടിവി റേറ്റിങ്ങില്‍ ബിഗ്ഗ് ബോസ്സ് നേട്ടം കൊയ്യുന്നു ആദ്യ ആഴ്ചകളില്‍ നേടിയ ഗംഭീര റേറ്റിംഗ് പ്രകടനം നിലനിര്‍ത്തി പുതിതായി ആരംഭിച്ച സീരിയല്‍ കുടുംബ വിളക്ക് , ടോപ്‌ 1 പരിപാടിയായി ഈ വാരവും. ബിഗ്ഗ് ബോസ്സ് മികച്ച പ്രകടനം…

Read more

ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 – ഫെബ്രുവരി 22, 23 (ശനി, ഞായർ) ദിവസങ്ങളിൽ 7.00 PM മുതൽ സംപ്രേഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Februaryഏഷ്യാനെറ്റ്‌
actor karthi with mohanlal

രണ്ടു ഭാഗങ്ങളായി ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 താരനിശ സംപ്രേഷണം ചെയ്യുന്നു – ഫെബ്രുവരി 22, 23 വൈകിട്ട് 7.00 മണി മുതല്‍ 22-മത് ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 കൊച്ചിയിലെ അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ അടുത്തിടെ നടന്നു. ചലച്ചിത്ര…

Read more

പൗർണമി തിങ്കള്‍ സീരിയല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ 6 മണിക്ക്, മാറ്റങ്ങളുമായി ഏഷ്യാനെറ്റ്‌ പ്രൈം ടൈം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Februaryഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ്‌ മലയാളം പരമ്പരകളുടെ പുതിയ സമയക്രമം

ഫെബ്രുവരി 17 മുതല്‍ പ്രൈം സമയത്ത് മാറ്റങ്ങളുമായി ഏഷ്യാനെറ്റ്‌ – പൗർണമി തിങ്കള്‍ വൈകുന്നേരം 6 മണിക്ക് ഉച്ച സ്ലോട്ടിലേക്ക് തട്ടിയ പൗർണമി തിങ്കള്‍ ഇനി മുതല്‍ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യും. മലയാളം നമ്പര്‍ 1 ചാനല്‍ ഏഷ്യാനെറ്റ്‌…

Read more