Channel / Section: സൺ സൂര്യാ മൂവിസ്

കിരൺ ടി.വി എന്ന പേരില്‍ പ്രവർത്തനം തുടങ്ങിയ ചാനല്‍ മുഴുവന്‍ സമയ സിനിമാ ചാനൽ ആയി മാറുകയായിരുന്നു. സൺ സൂര്യാ മൂവിസ് പഴയതും പുതിയതുമായ 8 മലയാള/തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു വരുന്നു. 01:00 A.M, 03:30 A.M, 07:00 A.M, 10:00 A.M, 01:00 P.M, 04:00 P.M, 07.00 P.M, 10:00 P.M എന്നിങ്ങനെയാണ് സിനിമ പ്രദര്‍ശന സമയം. സൂര്യ ടിവി , സൂര്യ കോമഡി, സൂര്യ മ്യൂസിക്, കൊച്ചു ടിവി എന്നിവയാണ് സൺ നെറ്റ് വർക്കിൽ നിന്നുള്ള മറ്റു മലയാളം ചാനലുകള്‍.

സൂര്യാ മൂവിസ് ഒരുക്കുന്ന ഓണച്ചിത്രങ്ങൾ – കുരുതി, കോടതിസമക്ഷം ബാലൻ വക്കീൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Augustസൺ സൂര്യാ മൂവിസ്
Onam 2022 Films Surya Movies

ഉത്രാടം , തിരുവോണം , അവിട്ടം ദിവസങ്ങളില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ പൃഥിരാജ് സുകുമാരൻ , മുരളി ഗോപി , മാമുക്കോയ, റോഷൻ മാത്യു, സൃന്ദ എന്നിവര്‍ അഭിനയിച്ച മലയാളം ത്രില്ലര്‍ സിനിമ കുരുതി, ഉത്രാടം ദിനത്തില്‍…

Read more

സൂര്യ മൂവിസ് ഷെഡ്യൂള്‍ – 17 ഓഗസ്റ്റ് മുതല്‍ 23 ഓഗസ്റ്റ് വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Augustസൺ സൂര്യാ മൂവിസ്
Film Schedule Surya Movies Channel

കേരള മൂവി ചാനലുകളുടെ സിനിമ സംപ്രേക്ഷണ ലിസ്റ്റ് – സൂര്യ മൂവിസ് ഷെഡ്യൂള്‍ വി എം വിനു ഒരുക്കിയ മമ്മൂട്ടി ചിത്രം വേഷം , ലാൽ രചനയും സംവിധാനവും നിര്‍വഹിച്ച 2 ഹരിഹർ നഗർ എന്നിവയാണ് ഈ ആഴ്ച്ച സൂര്യ മൂവിസ്…

Read more

സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 10 ഓഗസ്റ്റ് മുതല്‍ 16 ഓഗസ്റ്റ് വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Augustസൺ സൂര്യാ മൂവിസ്
Movie Listing of Soorya Movies

മലയാളം മൂവി ചാനലുകളുടെ ഷെഡ്യൂള്‍ – സൂര്യാ മൂവിസ് ചാനല്‍ വി എം വിനു സംവിധാനം ചെയ്തു ജയറാം ഇരട്ട വേഷങ്ങളില്‍ അഭിനയിച്ച മയിലാട്ടം , ജഗദീഷ്-ഉര്‍വശി അഭിനയിച്ച ഭാര്യ , പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത കാര്‍ണിവല്‍ എന്നിവയാണ്…

Read more

സൂര്യാ മൂവിസ് ചാനല്‍ ഷെഡ്യൂള്‍ – 20 ജൂലൈ മുതല്‍ 26 വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Julyസൺ സൂര്യാ മൂവിസ്
Bharatheeyam Movie Schedule

അടുത്ത ആഴ്ച്ച സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയാണ് എസ്കേപ്പ് ഫ്രം ഉഗാണ്ട , ഭാരതീയം, ബാല്യകാലസഖി, മേല്‍വിലാസം, അയലത്തെ അദ്ദേഹം എന്നിവയാണ് പ്രൈം സ്ലോട്ടില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍, ശനി-ഞായര്‍ ഷെഡ്യൂള്‍ ലഭ്യമല്ല,…

Read more

സൂര്യാ മൂവിസ് ഷെഡ്യൂള്‍ – 13-19 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Julyസൺ സൂര്യാ മൂവിസ്
Movie Listing of Surya Movie Channel Next Week

മലയാളം മൂവി ചാനലുകളുടെ സമയക്രമം – സൂര്യാ മൂവിസ് ഷെഡ്യൂള്‍ 101 ചോദ്യങ്ങള്‍, ഇതു ഞങ്ങളുടെ ലോകം, അപ്പോത്തിക്കരി, കര്‍മ്മ , അച്ഛന്റെ ആണ്മക്കള്‍, കിഴക്കന്‍ പത്രോസ് , ചിരിക്കുടുക്ക എന്നീ സിനിമകളാണ് പ്രൈം സ്ലോട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍, അടുത്തയാഴ്ച്ചത്തെ…

Read more

സൂര്യാ മൂവിസ് ചാനല്‍ സിനിമകളുടെ ലിസ്റ്റ് – 06 ജൂലൈ മുതല്‍ 12 ജൂലൈ വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Juneസൺ സൂര്യാ മൂവിസ്
Mosayile Kuthira Meenukal Movie On Surya Movies

06 ജൂലൈ മുതല്‍ 12 ജൂലൈ വരെ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയാണ് സമയം 06 ജൂലൈ 07 ജൂലൈ 08 ജൂലൈ 01:00 A.M ലവ്ലി മൈനാകം മധുരം 03:30 A.M കുട്ട്യേടത്തി മധുവിധു തീരും…

Read more

സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 29 ജൂണ്‍ മുതല്‍ 5 ജൂലൈ വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Juneസൺ സൂര്യാ മൂവിസ്
Nee ko nja cha movie telecast

29 ജൂണ്‍ മുതല്‍ 5 ജൂലൈ വരെ സൂര്യാ മൂവിസ് സിനിമകള്‍ ഇവയാണ് സമയം 29 ജൂണ്‍ 30 ജൂണ്‍ 01 ജൂലൈ 01:00 A.M എനിക്ക് വിശക്കുന്നു ആരാധിക കടല്‍ത്തീരത്ത് 03:30 A.M കാക്കിനക്ഷത്രം സ്നേഹിതര്‍ (ചിരഞ്ജീവി) കനല്‍കട്ടകള്‍ 07:00…

Read more

സൂര്യാ മൂവിസ് ചാനല്‍ അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 22-28 ജൂണ്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneസൺ സൂര്യാ മൂവിസ്
Carnival Malayalam Movie Telecast on Surya Movies

22 ജൂണ്‍ മുതല്‍ 28 ജൂണ്‍ വരെ സൂര്യാ മൂവിസ് സിനിമകളുടെ ലിസ്റ്റ് പഴയതും പുതിയതുമായ നിരവധി മലയാളം സിനിമകള്‍ ജൂണ്‍ 4 ആഴ്ച്ചയിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജി ജോര്‍ജ് സംവിധാനം ചെയ്തു രഘു, മമ്മൂട്ടി എന്നിവര്‍ അഭിനയിച്ച മേള ,…

Read more