Channel / Section: ഓടിടി റിലീസ്

ഏറ്റവും പുതിയ മലയാളം , ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് മറ്റു ഭാഷകളിലെ സിനിമകളുടെ ഓടിടി റിലീസ് വാര്‍ത്തകള്‍, സ്ട്രീമിംഗ് തീയതി , പ്ലാറ്റ് ഫോം തുടങ്ങിയ വിവരങ്ങള്‍.

Latest OTT release news, streaming dates, platforms, etc. of movies in Malayalam, Hindi, Tamil, Kannada, Telugu and other languages.

മോളിവുഡ് ടൈംസ് ജൂലൈ 3 മുതൽ ജിയോഹോട്ട്സ്റ്റാറിൽ – മലയാള സിനിമയുടെ അണിയറ കഥയുമായി നസ്ലെൻ ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Juneഓടിടി റിലീസ്
Mollywood Times Streaming on JioHotstar from July 3 – Kerala TV July OTT Streaming Guide

മലയാള സിനിമാലോകത്തിന്റെ അണിയറ വിശേഷങ്ങളും അതിന്റെ സങ്കീർണ യാഥാർഥ്യങ്ങളും പ്രമേയമാക്കി ഒരുക്കിയ “മോളിവുഡ് ടൈംസ്“ ജൂലൈ 3 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. രാമു സുനിൽ തിരക്കഥ രചിച്ച് അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്…

Read more

അമ്മ-മകൻ സ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും കഥയുമായി ‘മുത്തശ്ശി’; ജൂലൈ 3 മുതൽ സീ5 മലയാളത്തിൽ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Juneഓടിടി റിലീസ്
Muthassi on Malayalam ZEE5 - Release Date is 3rd July

ഇന്ത്യയിലെ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5, പുതിയ മലയാളം ഒറിജിനൽ സീരീസായ ‘മുത്തശ്ശി’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.സിംഗിൾ ടേക്ക് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ‘മുത്തശ്ശി’യുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നന്ദുലാൽ എം.എസ് ആണ്. അമിത് ചക്കാലക്കൽ, അഖില ഭാർഗവൻ,…

Read more

‘ദി ലാസ്റ്റ് മാൻ ഓൺ എർത്ത്’ വാച്ചോ ഒ. ടി. ടിയിൽ; മറ്റൊരു ക്ലാസിക് റീസ്റ്റോറേഷനുമായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Juneഓടിടി റിലീസ്
Colorized and Restored Version of Classic Horror Film 'The Last Man on Earth' Now Streaming on Watcho OTT

സിഡ്നി സാൽകോവ് സംവിധാനം ചെയ്ത് 1964 ൽ പുറത്തിറങ്ങിയ ക്ലാസിക് ഹൊറർ ചിത്രമായ ‘ദി ലാസ്റ്റ് മാൻ ഓൺ എർത്ത്’ എന്ന സയൻസ് ഫിക്ഷൻ ഹൊറർ ചിത്രത്തിന് പുതിയ കളർ പതിപ്പോരുക്കി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി (Casablanca Film Factory). എച്ച്…

Read more

കറുപ്പ് OTT റിലീസ് തീയതി പ്രഖ്യാപിച്ചു – സൂര്യ ചിത്രം ജൂൺ 12 മുതൽ പ്രൈം വീഡിയോയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Juneഓടിടി റിലീസ്
Karuppu OTT Release Date

സൂര്യ നായകനായി എത്തിയ തമിഴ് ബ്ലോക്ക്ബസ്റ്റർ കറുപ്പ് (Karuppu) ഒടുവിൽ OTT റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ആഗോള സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയ പ്രൈം വീഡിയോ, ജൂൺ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ്…

Read more

ദൃഢം ഒടിടി റിലീസ് ജൂൺ 12 മുതൽ – ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Juneഓടിടി റിലീസ്
Dridham OTT Release Date is 12 June , JioHotstar Streaming the Movie

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രം ദൃഢം ജൂൺ 12 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ലിന്റോ ദേവസ്യയും ജോമോൻ ജോണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാർട്ടിൻ ജോസഫാണ്. ഇ ഫോർ എക്സ്പെരിമെന്റ്സിന്റെയും ബെഡ്‌ടൈം…

Read more

സെറ്റ് മി ഫ്രീ.. ഗെവിയിലെ ഗ്ലോബൽ പ്രൊമോഷൻ ഗാനം പുറത്തിറങ്ങി. ചിത്രം നെറ്റ്ഫ്ളിക്സിലും പ്രൈമിലും സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Aprilഓടിടി റിലീസ്

സെറ്റ് മി ഫ്രീ എന്ന ഗ്ലോബൽ ഫീച്ചർ ഗാനവുമായി ‘ഗെവി’ ശ്രദ്ധേയമാകുന്നു. തമിഴ് ദയാലൻ സംവിധാനം ചെയ്ത ഗവി എന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഉൾപ്പെടുത്തിയ സെറ്റ് മി ഫ്രീ എന്ന ഗ്ലോബൽ ഫീച്ചർ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ അഭിപ്രായം…

Read more

കെടാ സണ്ടൈ ആസ്പദമാക്കി ഒരുക്കിയ ചിത്രം “ജോക്കി” ഓ റ്റി റ്റിയിൽ സ്ട്രീമിംഗ് ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Marchഓടിടി റിലീസ്

കെടാ സണ്ടൈ കേന്ദ്രീകരിച്ച് മധുരയിൽ ചിത്രീകരണം നടത്തിയ ചിത്രം ജോക്കി പ്രേക്ഷക നിരൂപക പ്രശംസകൾ തിയേറ്ററിൽ നേടിയിരുന്നു. തിയേറ്റർ റിലീസിലെ ഗംഭീര പ്രേക്ഷക പ്രതികരണത്തിന് ശേഷം ചിത്രം ഇപ്പോൾ ഒ റ്റി റ്റിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിൽ ആണ് ചിത്രത്തിന്റെ…

Read more

കുറിഞ്ഞി മനോരമ മാക്സ് ഒടിടി യിൽ സ്ട്രീമിംഗ് തുടങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Februaryഓടിടി റിലീസ്

മികച്ച അഭിപ്രായങ്ങൾ നേടി നിരവധി പുരസ്കാരങ്ങൾ നേടിയ ഗോത്രവർഗ്ഗത്തിന്റെ ജീവിതം വിവരിക്കുന്ന “കുറിഞ്ഞി”എന്ന സിനിമ മനോരമ മാക്സ് ഒടിടിയിൽ ഫെബ്രുവരി 23 മുതൽ സ്ട്രീമിംഗ് തുടങ്ങി. ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്ത ഈ സിനിമയുടെ നിർമാതാവ്…

Read more

ക്ലാസിക് ഹൊറർ ചിത്രം നൈറ്റ് ഓഫ് ദി ലിവിങ് ഡെഡിന് കളർ പതിപ്പൊരുക്കി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി, പുതിയ പതിപ്പ്  ഉടൻ ഒ. ടി. ടി കളിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Februaryഓടിടി റിലീസ്

ക്ലാസിക് സിനിമകളുടെയും ഹൊറർ സിനിമകളുടെയും ആരാധകർ ആവേശത്തോടെ കാത്തിരുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയിൽ നിന്നുമുണ്ടായത്. ലോകപ്രശസ്ത ഹോളിവുഡ് ഹൊറർ ചിത്രം ‘നൈറ്റ് ഓഫ് ദി ലിവിങ് ഡെഡ്‘ (1968) പൂർണ്ണമായും കളറൈസ് ചെയ്ത് റീസ്റ്റോർ ചെയ്തിരിക്കുകയാണ് ഇന്ത്യൻ…

Read more

ഒടിടി യിൽ അങ്കമ്മാൾ എത്തി

മലയാളം ടിവി വാര്‍ത്തകള്‍മലയാളം ടിവി വാര്‍ത്തകള്‍16 Januaryഓടിടി റിലീസ്
Angammal Streaming on Prime Video

ആമസോൺ പ്രൈം, സൺ നെക്സ്റ്റ്, സിംപ്ലി സൗത്ത് തുടങ്ങിയ ഒ ടി ടി യിലൂടെ ചിത്രം റിലീസായി. പെരുമാള്‍ മുരുകന്‍റെ  ‘കൊടിത്തുണി’സിനിമയാക്കിയ ‘അങ്കമ്മാൾ’ ഒ ടിടിയിയിൽ റിലീസായി. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി…

Read more

പുതിയ വർഷം, പുതിയ കഥകൾ: 2026-ലെ തമിഴ് സിനിമാ നിരയുമായി പൊങ്കൽ ആഘോഷിച്ച് നെറ്റ്ഫ്ലിക്സ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Januaryഓടിടി റിലീസ്
Netflix Pandigai 2026

തമിഴ് സിനിമയുടെ വളർച്ചയും വൈവിധ്യവും കണക്കിലെടുത്ത്, 2026-ൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെത്തുന്ന തമിഴ് ചിത്രങ്ങളുടെ വമ്പൻ നിര നെറ്റ്ഫ്ലിക്സ് ഇന്ത്യ പുറത്തുവിട്ടു. വൻതാരനിരയും മികച്ച സംവിധായകരും ഒന്നിക്കുന്ന ഈ ലിസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നും പുറത്തുനിന്നുമുള്ള മികച്ച കഥകളാണുള്ളത്. തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകൾക്ക്…

Read more