Channel / Section: ഡിഡി മലയാളം

ദൂരദർശൻ മലയാളം ചാനൽ പരിപാടികൾ,സമയ വിവരങ്ങള്‍ ഇവിടെ നിന്നും അറിയാം. ഡിഡി ഡയറക്ട് പ്ലസ് സര്‍വീസില്‍ ലഭിക്കുന്ന ഒരേയൊരു മലയാളം ചാനല്‍ ആണിത്. കേരളത്തിലെ ആദ്യത്തെ ടെലിവിഷന്‍ ചാനല്‍, ഡിഡി 4 പഴയ കാലത്ത് ആന്റിന ഉപയോഗിച്ചാണ്‌ സ്വീകരിച്ചു കൊണ്ടിരുന്നത്. ഹൈപവര്‍, ലോപവര്‍ ട്രാന്‍സ്മിറ്ററില്‍ കൂടിയുള്ള ദൂരദര്‍ശന്‍ ഭൂതല സംപ്രേക്ഷണം അവസാനിപ്പിച്ചു.

dd4 channel logo

ജയന്റ് റോബോട്ട്, മിലേ സുര്‍ മേരാ തുമാരാ, ചിത്രഗീതം ,ശ്രീകൃഷ്ണ , ഓമനമശിവായ , ജയഹനുമാൻ ,ശക്തിമാൻ , തിരനോട്ടം, മാനസി, സ്നേഹസീമ, മഹാഭാരതം, അലിഫ് ലൈല, ജയ് ഹനുമാൻ,കാട്ടിലെ കണ്ണൻ , ഡെൻവർ ദി ലാസ്റ്റ് ദിനോസർ, ചന്ദ്രകാന്ത, പകിട പമ്പരം, ഡിക്റ്റീവ് വിജയ്, ജ്വാലയായി , വലയം , മരുഭൂമിയില്‍ പൂക്കാലം , മണ്ടന്‍ കുഞ്ചു, സ്കൂട്ടര്‍ എന്നിവ ജനപ്രിയ പരിപാടികള്‍ ആയിരുന്നു,

നെഹ്‌റു ട്രോഫി വള്ളംകളി 2022 തത്സമയ സംപ്രേക്ഷണം – ഡിഡി മലയാളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Augustഡിഡി മലയാളം
Nehru Trophy Boat Race Live Streaming

സെപ്റ്റംബർ 4, ആലപ്പുഴ പുന്നമട കായലില്‍ നിന്നും ലൈവ് ഡിഡി മലയാളം ചാനലില്‍ – നെഹ്‌റു ട്രോഫി വള്ളംകളി കേരളത്തിലെ ഏറ്റവും വലിയ ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളി 2022 ആലപ്പുഴ പുന്നമട കായലില്‍ സെപ്റ്റംബർ 4 ഞായറാഴ്ച നടക്കും. നെഹ്‌റു…

Read more

ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേക്ഷണം അമൃത ടിവി, ഡിഡി മലയാളം ചാനലുകളില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Februaryഅമൃത ടിവി
ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേഷണം

Attukal Pongala Live Coverage on TV Channels – ആറ്റുകാൽ പൊങ്കാല ലൈവ് ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാലയുടെ തത്സമയ സംപ്രേഷണം മാർച്ച് 09 തിങ്കളാഴ്ച രാവിലെ 10.10 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 01.30 മുതൽ 02.30 വരെയും…

Read more

Chettikulangara Bharani Live – ചെട്ടികുളങ്ങര കുംഭ ഭരണി തത്സമയ സംപ്രേക്ഷണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Februaryഡിഡി മലയാളം
live coverage of kumbha bharani festival

ഡിഡി മലയാളം ചാനലിൽ ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം 2020 തത്സമയ സംപ്രേഷണം കാണാം – Live Telecast of Chettikulangara Bharani Live ദേവി ആദിപരാശക്തിയുടെ അവതാരമായ ശ്രീ ഭദ്രകാളി ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ, ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം…

Read more