Channel / Section: പുതിയ റിലീസുകള്‍
ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ റിലീസ് തീയതി , സിനിമാ തീയേറ്റര്‍ ലിസ്റ്റ് , വിതരണക്കാര്‍ തുടങ്ങിയ വാര്‍ത്തകള്‍ ഇവിടെ നിന്നും ലഭിക്കും. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ എന്നിവരുടെ പുതിയ റിലീസുകള്‍.
Here you can get the latest news about the release date, cinema theater list, distributors, etc. New releases of Mammootty, Mohanlal, Jayaram, Dileep, Suresh Gopi, Prithviraj, Tovino Thomas, Jayasurya, Fahadh Faasil, Dulquer Salmaan, Nivin Pauly, Biju Menon, Kunchacko Boban, Nimisha Sajayan, Rajisha Vijayan, Manju Warrier, Meera Jasmine, Navya Nair.
25 SEP
സൂപ്പർസ്റ്റാർ രജനികാന്ത് വീണ്ടും മുത്തുവേൽ പാണ്ഡ്യനായി എത്തുന്ന ജയിലർ 2 (Jailer 2) സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 2026 ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. കേരളത്തിലും കർണാടകയിലും ജയിലർ 2 വമ്പൻ റിലീസായി എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്…
↗Read more 24 SEP
ഭയത്തിനൊപ്പം ആകാംക്ഷയും നിഗൂഢതയും സസ്പെൻസും നിറഞ്ഞ സിനിമാനുഭവവുമായി മലയാള ചിത്രം അമാനുഷികം (Amanushikam) തിയേറ്ററുകളിലേക്ക്. ചിത്രം സെപ്റ്റംബർ 25, 2026ന് റിലീസ് ചെയ്യും. നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവ നടൻ ജോമോൻ ജോഷിയാണ് നായകനാകുന്നത്. ക്രോണിക്ക് ബാച്ചിലർ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ…
↗Read more 21 SEP
ഹിപ്ഹോപ്പ് തമിഴ ആദി രചനയും സംവിധാനവും നിർവഹിച്ച് നായകനാകുന്ന ‘മീസയേ മുറുക്ക് 2’ (Meesaya Murukku 2) 2026 സെപ്റ്റംബർ 25ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ ബ്രൈറ്റ് സ്ക്രീനിന്റെ വിതരണ പങ്കാളി. അവ്നി…
↗Read more 17 SEP
സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ദി തേർഡ് മർഡർ (The Third Murder) ഒക്ടോബർ 2, 2026ന് തിയേറ്ററുകളിൽ എത്തുന്നു. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ…
↗Read more 14 SEP
നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ (Enna Vilai) സെപ്റ്റംബർ 17, 2026ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ പുതിയ വീഡിയോ ഗാനമായ…
↗Read more 01 SEP
ഫഹദ് ഫാസിൽ നായകനാകുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ (Don’t Trouble the Trouble) 2026 ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ…
↗Read more 30 AUG
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’ (It’s a Medical Miracle) സെപ്റ്റംബർ 18, 2026ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. അഖില ഭാർഗവനാണ് ചിത്രത്തിലെ നായിക. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ്…
↗Read more 13 AUG
ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിം (I’m Game) 2026 സെപ്റ്റംബർ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കൂടുതൽ വിപുലമായ ആഗോള റിലീസ് ഒരുക്കുന്നതിനായാണ് റിലീസ് രണ്ടാഴ്ച…
↗Read more 24 JUL
കേരള ടാക്കീസിന്റെ ബാനറിൽ എം. എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്‘ ജൂലൈ 24-ന് തിയേറ്ററുകളിലെത്തും. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ചിത്രം റിലീസിന് മുമ്പേ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും വിവിധ പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ റിലീസ് തീയതി,…
↗Read more 23 JUL
‘തുടരും‘ ഫെയിം പ്രകാശ് വർമ്മയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓര്‍ഡർ (Law and Order) എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. നേരത്തെ പ്രഖ്യാപിച്ച തീയതിക്ക് പകരം ചിത്രം ഇനി 2026 സെപ്റ്റംബർ 4-ന് തിയേറ്ററുകളിലെത്തും. പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ മാസ് ആക്ഷൻ…
↗Read more 07 JUL
പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി‘ ജൂലൈ 9-ന് തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചു. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ,…
↗Read more