Channel / Section: കാസ്റ്റിംഗ് കോള്‍

പുതിയ മലയാളം , ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് മറ്റു ഭാഷകളിലെ കാസ്റ്റിംഗ് കോള്‍ സംബന്ധിച്ച വാര്‍ത്തകള്‍

ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങൾ ചെയ്യാൻ നടന്മാരെ ആവശ്യമുണ്ട്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Octoberകാസ്റ്റിംഗ് കോള്‍
Casting Call for New Movies

ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങൾ ചെയ്യാൻ നടന്മാരെ ആവശ്യമുണ്ട്. മലബാർ മേഖലയിൽ ഉള്ളവർക്ക് മുൻഗണന. 21-25ന് ഇടയിലുള്ള യുവാക്കൾ,37-42ന് ഇടയിൽ പ്രായമുള്ള പുരുഷന്മാർ, 50-55ന് ഇടയിൽ പ്രായമുള്ള മുതിർന്ന പുരുഷന്മാർ…

Read more

ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സ്, ഡോക്ടർ അനന്തു എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Septemberകാസ്റ്റിംഗ് കോള്‍
Basil Joseph and Ananthu S

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. “മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം”…

Read more

ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയാകാൻ അവസരം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Septemberകാസ്റ്റിംഗ് കോള്‍
Casting Call for Heroine

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി ബോക്സോഫിസിൽ തരംഗമായി മാറിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിൽ പുതിയ ചിത്രം അണിയറയിൽ തയ്യാറാകുകയാണ്. ഇ ഫോർ എന്റെർറ്റൈന്മെന്റ്സാണ് ഈ ചിത്രത്തിന്റെ നിർമ്മാണം…

Read more