Channel / Section: അമൃത ടിവി

അമൃതാനന്ദമയിമഠത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ വിനോദ പരിപാടികള്‍, വാര്‍ത്തകള്‍ , സിനിമകള്‍ എന്നിവ സംപ്രേക്ഷണം ചെയ്യുന്നു. ഫ്രീ ആയി ലഭിക്കുന്ന മലയാളം ചാനലാണ്‌ അമൃത ടെലിവിഷന്‍. കഥയല്ലിതു ജീവിതം പോലെയുള്ള പരിപാടികള്‍ ജനപ്രീതി നേടിയിട്ടുണ്ട്. അമൃത ടിവി ലൈവ് പരിപാടികള്‍ യുടൂബില്‍ ലഭ്യമാണ്. ഉദയാമൃതം, ശ്രേഷ്ഠ ഭാരതം, അളിയൻ vs അളിയൻ, ഭാരതദര്‍ശനം , ഹരിത ഭാരതം , ആനീസ് കിച്ചൻ, കോമഡി മാസ്റ്റേഴ്സ് , അമൃത വര്‍ഷം , സന്ധ്യാ ദീപം, ഞാനാണ്‌ സ്ത്രീ, അമ്മയോടൊപ്പം തുടങ്ങിയ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നു.

Amrita TV Logo

ഇന്‍റെല്‍സാറ്റ് 17 ഉപഗ്രഹത്തില്‍ നിന്നും സൌജന്യമായി ലഭിക്കുന്ന ചാനലിന്റെ ഫ്രീക്വന്‍സി 4024, പോളാറൈസേഷന്‍ 14400, എഫ് ഇ സി 2/3. എംപെഗ് 4 സെറ്റ് ടോപ്‌ ബോക്സ് , സി ബാന്‍ഡ് ഹോം ഡിഷ്‌ ഉപയോഗിച്ച് സ്വീകരിക്കുവാന്‍ സാധിക്കും.

രസകഥാ നായകൻ ജയറാം , ആഗസ്ത് 29 തിരുവോണ നാളിൽ അമൃത ടിവിയിൽ , ഉച്ചയ്ക്ക് 1:15 മണി മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Augustഅമൃത ടിവി
Amrita TV Onam Shows

അമൃതാ ടിവി ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍ , സിനിമകള്‍ – രസകഥാ നായകൻ ജയറാം പ്രമുഖ മലയാളംവിനോദ ചാനലായ അമൃത ടെലിവിഷൻ ഈ ഓണം ആഘോഷിക്കാൻ ഒരുക്കുന്ന പ്രത്യേക പരിപാടിയാണ് രസകഥാ നായകൻ , പദ്മശ്രീ ജയറാം ഈ ഓണ…

Read more

ജനനായകൻ – സുരേഷ് ഗോപിക്കൊപ്പം അമൃത ടിവിയിൽ മെഗാ ഷോ – സെപ്റ്റംബർ 3, 4 വൈകിട്ട് 06:00 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Augustഅമൃത ടിവി
Jananayakan Show Suresh Gopi

ഈ ഓണം സുരേഷ് ഗോപിക്കൊപ്പം ആഘോഷിക്കൂ – അമൃത ടിവി ഇവന്റ് ജനനായകൻ പ്രമുഖ മലയാളം വിനോദ ചാനല്‍ അമൃത ടെലിവിഷൻ, നടൻ സുരേഷ് ഗോപിയ്‌ക്കൊപ്പം ഓണം 2022 ആഘോഷിക്കുന്നു, ഓണാവധിക്കാലത്ത് ജനനായകൻ എന്ന പേരിൽ ഒരു പ്രത്യേക പരിപാടി ചാനൽ…

Read more

ആൺപിറന്നോൾ – നവംബർ 1 മുതൽ രാത്രി 7 മണിക്ക്  അമൃത ടിവിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Novemberഅമൃത ടിവി
Anpirannol Serial

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ – ആൺപിറന്നോൾ ഇന്ത്യയിൽ ആദ്യമായി  ട്രാൻസ് ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന  സീരിയലായ ആൺപിറന്നോൾ നവംബർ 1 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക്  അമൃത ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. ട്രാൻസ് ജീവിതത്തിലുള്ള സാമൂഹികവും,  ജീവശാസ്ത്രപരവും , കുടുംബപരവുമായ വിഷയങ്ങളെ…

Read more

പഞ്ചവര്‍ണതത്ത , ഞാൻ പ്രകാശൻ – അമൃത ടിവി ഒരുക്കുന്ന തിരുവോണ ദിന സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Augustഅമൃത ടിവി
Onam Cinemas In Amrita Channel

അമൃത ചാനല്‍ ഓണം സിനിമകള്‍ – ജയറാം നായകനായ പഞ്ചവര്‍ണ്ണതത്ത രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ജയറാം ചിത്രം പഞ്ചവര്‍ണതത്ത , സത്യന്‍ അന്തിക്കാട്‌ – ശ്രീനിവാസന്‍ ടീം ഒന്നിച്ച ഞാന്‍ പ്രകാശന്‍ എന്നിവയാണ് അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന…

Read more

ആദം ജോണ്‍ , കാപ്പാന്‍ , മഹേഷിന്റെ പ്രതികാരം – അമൃത ടിവി മൂവി ഷെഡ്യൂള്‍ അപ്ഡേറ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Julyഅമൃത ടിവി
Adam Joan Movie on Amrita TV

ജൂലായ്‌ മാസത്തില്‍ അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ റിവൈസ് ചെയ്ത ലിസ്റ്റ് – ആദം ജോണ്‍ മഴവില്‍ മനോരമ , അമൃത ചാനലുകള്‍ പരസ്പരം സിനിമകള്‍ കൈമാറ്റം ചെയ്യപ്പെടുകയാണ്, തങ്ങളുടെ കൈവശമുള്ള 100 ചിത്രങ്ങള്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യുമെന്നാണ് അറിയുന്നത്.…

Read more

രാമലീല, ഞാന്‍ പ്രകാശന്‍, ബാഹുബലി – സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുമായി അമൃത ടിവി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Julyഅമൃത ടിവി
Amrita TV and Mazhavil Manorama Movie Sharing List

മഴവില്‍ മനോരമ/അമൃത ടിവി മൂവി ഷെയറിംഗ് ആരംഭിച്ചു – രാമലീല ജൂലൈ 06 തിങ്കളാഴ്ച രാവിലെ 08.00 മണിക്ക് മുന്‍നിര മലയാളം ചാനലുകളായ അമൃത ടിവിയും മഴവില്‍ മനോരമയും തങ്ങളുടെ സിനിമ ലൈബ്രറി പങ്കുവെയ്ക്കുവാനുള്ള ധാരണയിലെത്തി. ഇതിന്‍പ്രകാരം രാമലീല, ഞാന്‍ പ്രകാശന്‍,…

Read more

അമൃത ടിവി ചാനല്‍ ജൂലൈ മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Juneഅമൃത ടിവി
Angry Babies In Love Malayalam Movie

മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ – അമൃത ടിവി ചാനല്‍ മികച്ച സിനിമകളുടെ ലൈബ്രറിയുള്ള ചാനലാണ്‌ അമൃത ടിവി, ടിആര്‍പ്പി റേറ്റിംഗ് കാര്യമാക്കാതെ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന ചാനലാണിത്. ജൂലൈ മാസത്തില്‍ അവര്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സിനിമകളുടെ വിവരമാണ് ഈ…

Read more

സവാരി , നീയും ഞാനും – അമൃത ടിവി ഒരുക്കുന്ന മെയ്ദിന പ്രീമിയര്‍ സിനിമള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Aprilഅമൃത ടിവി
സവാരി

മലയാളം ടിവി ചാനലുകള്‍ ഒരുക്കുന്ന മെയ് ദിന പ്രത്യേക ചലച്ചിത്രങ്ങള്‍ – സവാരി സുരാജ് വെഞ്ഞാറമ്മൂട്, സുനില്‍ സുഖദ, ചെമ്പിൽ അശോകൻ, ജയരാജ്‌ വാര്യര്‍, പ്രവീണ, ശിവജി ഗുരുവായൂർ എന്നിവര്‍ അഭിനയിച്ച സവാരി സിനിമയുടെ പ്രീമിയര്‍ ഷോ മെയ്ദിനത്തില്‍ അമൃത ടിവി…

Read more

താക്കോല്‍ , എവിടെ ? – അമൃത ടിവി വിഷു , ഈസ്റ്റര്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Marchഅമൃത ടിവി
താക്കോല്‍

ഏപ്രില്‍ മാസത്തിലെ മലയാളം പ്രീമിയര്‍ സിനിമകള്‍ – താക്കോല്‍ , എവിടെ ? അമൃത ചാനല്‍ വിഷു ദിനത്തില്‍ ആശാ ശരത് മുഖ്യ വേഷത്തില്‍ എത്തിയ എവിടെ ? സിനിമയുടെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം ഒരുക്കുന്നു. കിരൺ പ്രഭാകരൻ രചനയും സംവിധാനവും…

Read more

അമൃത ടിവി ചാനലില്‍ മാര്‍ച്ച് 15 മുതല്‍ എല്ലാ ദിവസവും രാവിലെ 8.00 മുതല്‍ സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Marchഅമൃത ടിവി
chattambinadu poster

പ്രഭാത സിനിമകളുമായി അമൃത ടിവി മാര്‍ച്ച് മാസം അമൃത ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ ലിസ്റ്റ് കേരള ടിവി പബ്ലിഷ് ചെയ്തിരുന്നു, ഇനി വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാവിലെ 8.00 മണിക്ക് ചാനല്‍ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുന്നു. ദിവസവും…

Read more

അമൃത ടിവി മാര്‍ച്ച്‌ മാസം സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയൊക്കെയാണ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Februaryഅമൃത ടിവി
അമൃത ടിവി സിനിമകള്‍

സിനിമകളുടെ ഷെഡ്യൂള്‍ – അമൃത ടിവി ഫ്രീ ടു എയര്‍ മോഡില്‍ ലഭിക്കുന്ന മലയാളം വിനോദ ചാനലായ അമൃത ടിവി എല്ലാ ദിവസവും സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. തിങ്കള്‍ മുതല്‍ ശനി വരെ 2 സിനിമകളും ഞായറാഴ്ച 3 സിനിമകളും കാണിക്കുന്നു.…

Read more