Channel / Section: മഴവിൽ മനോരമ ചാനല്‍

[caption id="attachment_62852" align="aligncenter" width="300"]Mazhavil Manorama Channel Shows Online Mazhavil Manorama Channel Shows Online[/caption]

ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഒന്നാണിത്, എം.എം.ടി.വി. ലിമിറ്റഡ് ആരംഭിച്ച ചാനല്‍ സൌജന്യമായി ലഭിക്കപ്പെടുന്നു. മറിമായം, തട്ടിയും മുട്ടിയും, മഞ്ഞുരുകും കാലം, മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഉടന്‍ പണം, എന്നിവ ജനപ്രീതി നേടിയ പരിപാടികളാണ്. മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡിയും തികച്ചും സൌജന്യമായിട്ടാണ് കേരള ടിവി പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്നത്.

ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, മണിമുത്ത് , മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ . മനോരമ മാക്സ് ആപ്പില്‍ കൂടി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

പൂക്കാലം മഴവിൽ മനോരമയുടെ പുത്തൻ പരമ്പര നവംബർ 4 മുതൽ ആരംഭിക്കുന്നു, തിങ്കൾ – ശനി രാത്രി 7:30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Novemberമഴവിൽ മനോരമ ചാനല്‍
Serial Pookkalam Mazhavil Manorama

സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) – പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍ മനോരമയില്‍ പുതിയ മലയാളം സീരിയല്‍ പൂക്കാലം തിങ്കൾ – ശനി രാത്രി 7:30 ന് സംപ്രേക്ഷണം ചെയ്യുന്നു പ്രമേയം കൊണ്ട്…

Read more

മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024, സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Septemberമഴവിൽ മനോരമ ചാനല്‍
Winners Of Mazhavil Entertainment Awards

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024 ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നു മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷമായ മഴവിൽ…

Read more

മഴവിൽ എന്‍റര്‍ടെയ്ൻമെന്‍റ് അവാർഡ്‌സ് 2024 ഓഗസ്റ്റ് 20ന് അങ്കമാലി ആഡ്‍ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Augustമഴവിൽ മനോരമ ചാനല്‍
Mazhavil Entertainment Awards Event

മഴവിൽ മനോരമയും താരസംഘടന അമ്മയും ഒരുക്കുന്ന മഴവിൽ എന്‍റര്‍ടെയ്ൻമെന്‍റ് അവാർഡ്‌സ് 2024 മഴവിൽ മനോരമയും താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംയുക്തമായൊരുക്കുന്ന താരനിശയില്‍ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, പ്രിത്വിരാജ്, ജയറാം, ദുൽക്കർ സൽമാൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്,…

Read more

ഉടൻ പണം സീസണ്‍ 5 ഓഡിഷൻ , കൊല്ലം ജില്ലയില്‍ ജൂലൈ 27 ആം തീയതി രാവിലെ 8 മണി മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Julyമഴവിൽ മനോരമ ചാനല്‍
Udan Panam 5 Audition Info

മഴവില്‍ മനോരമ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ 13 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള മഴവിൽ മനോരമയുടെ ജനപ്രീയ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ ജൂലൈ 27 നു കടപ്പാക്കടയിലുള്ള മലയാള മനോരമ…

Read more

ഗായത്രീദേവി എൻ്റെ അമ്മ സീരിയല്‍, മഴവിൽ മനോരമയിൽ ജൂലൈ 22 മുതൽ എല്ലാ ദിവസവും രാത്രി 7:30ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Julyമഴവിൽ മനോരമ ചാനല്‍
Mazhavil Serial Gayathri Devi Ente Amma

മഴവില്‍ മനോരമ സീരിയല്‍ ഗായത്രീദേവി എൻ്റെ അമ്മ അഭിനേതാക്കള്‍, സംപ്രേക്ഷണ സമയം ഏറെ കാലത്തെ ഇടവേളക്ക് ശേഷം പ്രിയ നായിക ശാരി, ‘ഗായത്രീദേവി എൻ്റെ അമ്മ‘ എന്ന മെഗാ പരമ്പരയിലൂടെ മലയാളികളുടെ മുന്നിലേക്ക് വീണ്ടുമെത്തുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഒരു…

Read more

മണിമുത്ത് മുന്നൂറാം എപ്പിസോഡിലേക്ക് ! എല്ലാ ദിവസവും രാത്രി 8 മണിക്ക് മഴവില്‍ മനോരമയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Mayമഴവിൽ മനോരമ ചാനല്‍
300 Episodes of Serial Manimuth

മിനിസ്‌ക്രീനിൽ ചലനങ്ങൾ സൃഷ്‌ടിച്ച സൂപ്പർഹിറ്റ് പരമ്പര മണിമുത്ത് മുന്നൂറാം എപ്പിസോഡിലേക്ക് ! കുടുംബത്തെ തകർക്കാനെത്തിയ ശത്രുക്കൾക്കു മുൻപിൽ കൃഷ്ണയ്ക്കും കാവ്യയ്ക്കും മുട്ടുമടക്കേണ്ടി വരുമ്പോൾ രക്ഷയ്ക്കായി കൊച്ചുമിടുക്കികൾ എത്തുകയാണ്, ‘മണിക്കുട്ടിയും മുത്തും’. പാലയ്ക്കൽ തറവാട്ടിലെ മുഴുവൻ സ്വത്തുക്കളും സ്വന്തമാക്കുക എന്ന ലക്ഷ്യത്തിനാണ് ഹരിദാസും…

Read more

ഉടൻ പണം സീസണ്‍ 5 ന് ഗംഭീര തുടക്കം, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 മണിക്ക് മഴവില്‍ മനോരമയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Aprilമഴവിൽ മനോരമ ചാനല്‍
Season 5 of Udanpanam Show

മഴവില്‍ മനോരമ ചാനലില്‍ ഉടൻ പണം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിച്ചു ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം. മുൻ വർഷങ്ങളിലേത് പോലെ തന്നെ, ഉടൻ പണം എ.ടി.എം, ജീവിതങ്ങൾ മാറ്റിമറിക്കുവാൻ ആരംഭിച്ച് കഴിഞ്ഞു. ആദ്യത്തെ മത്സരാർത്ഥി, അഖില മോൾ…

Read more

ഉടൻ പണം 5 ഓഡിഷൻ കൊച്ചിയിൽ – മാർച്ച് 22, മെർമെയ്ഡ് ഹോട്ടൽ വൈറ്റില, രാവിലെ 9 മണി മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Marchമഴവിൽ മനോരമ ചാനല്‍
Udan Panam Audition Kochi

ഉടൻ പണത്തിൻ്റെ അഞ്ചാം വരവ് ഓഡിഷൻസ് ആരംഭിക്കുന്നു – മാർച്ച് 22 കൊച്ചിയിൽ ഒട്ടനവധി മലയാളികളുടെ ജീവിതം തന്നെ മാറ്റി മറിച്ച ഗെയിം ഷോ ‘ഉടൻ പണം‘ വീണ്ടുമെത്തുകയാണ്. കഴിഞ്ഞ 4 സീസണുകളിൽ നിന്നായി 10 കോടിയിലധികം രൂപയാണ് ഉടൻ പണം…

Read more

ഉടന്‍ പണം സീസൺ 5 ഓഡിഷൻ സ്ഥലവും തീയതിയും – മഴവിൽ മനോരമ ചാനല്‍ മലയാളം ഗെയിം ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Marchമഴവിൽ മനോരമ ചാനല്‍
Udanpanam Season 5 Audition Venue and Date

മലയാളം ഗെയിം ഷോ ഉടന്‍ പണം സീസൺ 5 ഓഡിഷൻ വിവരങ്ങള്‍ മഴവിൽ മനോരമയിൽ ഉടന്‍ ആരംഭിക്കുന്ന മലയാളം ഗെയിം ഷോ ആണ് ഉടന്‍ പണം സീസൺ 5, കോഴിക്കോട്, ഏറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓഡിഷന്‍ നടത്തുന്നു. പ്രമുഖ മലയാളം…

Read more

കഥാ നായിക സീരിയല്‍ അഭിനേതാക്കള്‍ – കുബ്റ , മുകുന്ദന്‍, യദുകൃഷ്ണന്‍, രശ്മി സോമന്‍, അനു നായര്‍, മാന്‍വി, അജൂബ്ഷാ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Januaryമഴവിൽ മനോരമ ചാനല്‍
Serial Kadha Nayika Actors

ജനുവരി 15 മുതല്‍ എല്ലാ ദിവസവും രാത്രി 7 മണിക്ക് മഴവില്‍ മനോരമയില്‍ കഥാ നായിക സീരിയല്‍ അസാധാരണ കഴിവുകളുള്ള സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയുമായി മഴവില്‍ മനോരമയില്‍ പുതിയ പരമ്പര “കഥാ നായിക” തുടങ്ങുന്നു. ജനുവരി 15 മുതല്‍…

Read more

കഥാനായിക സീരിയല്‍ , മഴവില്‍ മനോരമ ചാനലില്‍ ജനുവരി 15 മുതല്‍ ആരംഭിക്കുന്നു, എല്ലാ ദിവസവും രാത്രി 07:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Januaryമഴവിൽ മനോരമ ചാനല്‍
Mazhavil Manorama Serial Kadhanayika

ഏറ്റവും പുതിയ മലയാളം സീരിയല്‍, മഴവില്‍ മനോരമയില്‍ കഥാനായിക സംപ്രേക്ഷണം ആരംഭിക്കുന്നു പ്രമുഖ മലയാളം വിനോദ ചാനലായ മഴവില്‍ മനോരമ ഏറ്റവും പുതുതായി സംപ്രേക്ഷണം ആരംഭിക്കുന്ന മലയാളം സീരിയല്‍ ആണ് കഥാനായിക. നടി ഷീല കഥാ നായിക സീരിയല്‍ പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തുന്ന…

Read more