ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍ നെക്സ്റ്റ് – ഓടിടി റിലീസ് മലയാളം
പ്രമുഖ ഓടിടി പ്ലാട്ഫോമുകളായ ഡിസ്നി + ഹോട്ട്സ്റ്റാർ , മനോരമ മാക്സ് , സോണി ലിവ് , സൈനാ പ്ലേ , ആമസോണ്‍ പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍ നെക്സ്റ്റ്, ആഹാ ഏന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ മലയാളം സിനിമകള്‍ . ഒടിടി റിലീസ് തീയതികള്‍ എന്നിവ ഇവിടെ നിന്നും വായിച്ചറിയാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്, ജയസൂര്യ , നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ എന്നിവരുടെ ഓണ്‍ലൈന്‍ പ്ലാട്ഫോം സംവിധാനങ്ങളില്‍ ലഭിക്കുന്ന സിനിമകള്‍.
ഓടിടി റിലീസുകൾ
സിനിമ |
പ്ലാറ്റ്ഫോം | ഓടിടി റിലീസ് തീയതി |
രണ്ടായിരത്തി പതിനെട്ട് | സോണി ലിവ് | റൈറ്റ്സ് സ്വന്തമാക്കി |
മിയ കുല്‍പ്പ | സൈനാ പ്ലേ | റൈറ്റ്സ് സ്വന്തമാക്കി |
പാച്ചുവും അത്ഭുതവിളക്കും | ആമസോണ്‍ പ്രൈം വീഡിയോ | 26 മെയ് 2023 |
നീലവെളിച്ചം | ആമസോണ്‍ പ്രൈം വീഡിയോ | 20 മെയ് 2023 |
സൈമണ്‍ ഡാനിയേല്‍ | സൈനാ പ്ലേ | 19 മെയ് 2023 |
പൂക്കാലം | ഡിസ്നി + ഹോട്ട്സ്റ്റാർ | 19 മെയ് 2023 |
അയല്‍വാശി | നെറ്റ്ഫ്ലിക്സ് | 19 മെയ് 2023 |
കഠിന കഠോരമീ അണ്ഡകടാഹം | സോണി ലിവ് | 19 മെയ് 2023 |
ജവാനും മുല്ലപ്പൂവും | ആമസോണ്‍ പ്രൈം വീഡിയോ | 12 മെയ് 2023 |
വിചിത്രം | ആമസോണ്‍ പ്രൈം വീഡിയോ | 10 മെയ് 2023 |
എന്താടാ സജി | ആമസോണ്‍ പ്രൈം വീഡിയോ | 06 മെയ് 2023 |
കൊറോണ പേപ്പേഴ്‌സ് | ഡിസ്നി + ഹോട്ട്സ്റ്റാർ | 05 മെയ് 2023 |
ടു മെന്‍ | സൈനാ പ്ലേ | 05 മെയ് 2023 |
ഓ മൈ ഡാർലിംഗ് | ആമസോണ്‍ പ്രൈം വീഡിയോ | 28 April 2023 |
പകലും പാതിരാവും | സീ5 | 28 ഏപ്രില്‍ 2023 |
തുറമുഖം | സോണി ലിവ് | 28 ഏപ്രില്‍ 2023 |
ബൂമറാംഗ് | സൈനാ പ്ലേ | 22 ഏപ്രില്‍ 2023 |
വെള്ളരിപ്പട്ടണം | ആമസോണ്‍ പ്രൈം വീഡിയോ | 21 ഏപ്രില്‍ 2023 |
ചട്ടമ്പി | ആമസോണ്‍ പ്രൈം വീഡിയോ | 15 ഏപ്രില്‍ 2023 |
നല്ല സമയം | സൈനാ പ്ലേ | 15 ഏപ്രില്‍ 2023 |
പ്രണയ വിലാസം | സീ5 | 14 ഏപ്രില്‍ 2023 |
ഡിയര്‍ വാപ്പി | മനോരമ മാക്സ് | 13 ഏപ്രില്‍ 2023 |
മഹേഷും മാരുതിയും | ആമസോണ്‍ പ്രൈം വീഡിയോ | 07 ഏപ്രില്‍ 2023 |
ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് | സണ്‍ നെക്സ്റ്റ് | 07 ഏപ്രില്‍ 2023 |
രോമാഞ്ചം | ഡിസ്നി + ഹോട്ട്സ്റ്റാർ | 07 ഏപ്രില്‍ 2023 |
എങ്കിലും ചന്ദ്രികേ | മനോരമ മാക്സ് | 01 ഏപ്രില്‍ 2023 |
അമ്മച്ചികൂട്ടിലെ പ്രണയകാലം | സൈനാ പ്ലേ | 31 മാര്‍ച്ച് 2023 |
പുരുഷ പ്രേതം | സോണി ലിവ് | 24 മാര്‍ച്ച് 2023 |
പൂവന്‍ | സീ5 | 24 മാര്‍ച്ച് 2023 |
ഓ മേരി ലൈല | സൈനാ പ്ലേ | 23 മാര്‍ച്ച് 2023 |
മോമോ ഇന്‍ ദുബായ് | മനോരമ മാക്സ് | 17 മാര്‍ച്ച് 2023 |
രേഖ | നെറ്റ്ഫ്ലിക്സ് | 10 മാര്‍ച്ച് 2023 |
ക്രിസ്റ്റി | സോണി ലിവ് | 10 മാര്‍ച്ച് 2023 |
ക്രിസ്റ്റഫര്‍ | ആമസോണ്‍ പ്രൈം വീഡിയോ | 09 മാര്‍ച്ച് 2023 |
വരയന്‍ | ആമസോണ്‍ പ്രൈം വീഡിയോ | 09 മാര്‍ച്ച് 2023 |
ഇല വീഴാ പൂഞ്ചിറ | ആമസോണ്‍ പ്രൈം വീഡിയോ | 09 മാര്‍ച്ച് 2023 |
എലോണ്‍ | ഡിസ്നി + ഹോട്ട്സ്റ്റാർ | 03 മാര്‍ച്ച് 2023 |
ചതുരം | സൈനാ പ്ലേ | 09 മാര്‍ച്ച് 2023 |
തങ്കം | ആമസോണ്‍ പ്രൈം വീഡിയോ | 20 ഫെബ്രുവരി 2023 |
ഇരട്ട | നെറ്റ്ഫ്ലിക്സ് | മാര്‍ച്ച് |
നൻപകൽ നേരത്ത് മയക്കം | നെറ്റ്ഫ്ലിക്സ് | 23 ഫെബ്രുവരി 2023 |
മഹാ വീര്യര്‍ | സണ്‍ നെക്സ്റ്റ് | 10 ഫെബ്രുവരി 2023 |
വീകം | സീ5 | 17 ഫെബ്രുവരി 2023 |
എന്നാലും ന്റെളിയാ | ആമസോണ്‍ പ്രൈം വീഡിയോ | 03 ഫെബ്രുവരി 2023 |
നാലാം മുറ | മനോരമ മാക്സ് | 17 ഫെബ്രുവരി 2023 |
മാളികപ്പുറം ഓടിടി റിലീസ് തീയതി | ഡിസ്നി + ഹോട്ട്സ്റ്റാർ | 15 ഫെബ്രുവരി 2023 |
ആനന്ദം പരമാനന്ദം | മനോരമ മാക്സ് | 26 ജനുവരി 2023 |
സാറ്റർഡേ നൈറ്റ് | ഡിസ്നി + ഹോട്ട്സ്റ്റാർ | 27 ജനുവരി2023 |
കാപ്പ | നെറ്റ്ഫ്ലിക്സ് | 19 ജനുവരി 2023 |
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് | ഡിസ്നി + ഹോട്ട്സ്റ്റാർ | 13 ജനുവരി 2023 |
തട്ടാശ്ശേരി കൂട്ടം | സീ5 | 13 ജനുവരി 2023 |
ഷെഫീക്കിന്റെ സന്തോഷം | ആമസോണ്‍ പ്രൈം വീഡിയോ | 06 ജനുവരി 2023 |
ഉല്ലാസം | ആമസോണ്‍ പ്രൈം വീഡിയോ | 06 ജനുവരി 2023 |
സൗദി വെള്ളക്ക | സോണി ലിവ് | 06 ജനുവരി 2023 |
ഗോള്‍ഡ് | ആമസോണ്‍ പ്രൈം വീഡിയോ | 29 ഡിസംബര്‍ |
ആനപ്പറമ്പിലെ വേൾഡ് കപ്പ് | സണ്‍ നെക്സ്റ്റ് | 24 ഡിസംബര്‍ |
4 ഇയേർസ് | ആമസോണ്‍ പ്രൈം വീഡിയോ | 23 ഡിസംബര്‍ |
ഇനി ഉത്തരം | സീ5 | 23 ഡിസംബര്‍ |
ജയ ജയ ജയ ഹേ | ഡിസ്നി + ഹോട്ട്സ്റ്റാർ | 22 ഡിസംബര്‍ |
അറിയിപ്പ് | നെറ്റ്ഫ്ലിക്സ് | 16 ഡിസംബര്‍ |
കൂമന്‍ | ആമസോണ്‍ പ്രൈം വീഡിയോ | 02 ഡിസംബര്‍ |
മോൺസ്റ്റർ | ഡിസ്നി + ഹോട്ട്സ്റ്റാർ | 02 ഡിസംബര്‍ |
പടവെട്ട് | നെറ്റ്ഫ്ലിക്സ് | 25 നവംബര്‍ |
റോഷാക്ക് | ഡിസ്നി + ഹോട്ട്സ്റ്റാർ | 11 നവംബര്‍ |
ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ | മനോരമ മാക്സ് | 25 നവംബര്‍ |
മേ ഹൂം മൂസ | സീ5 | 11 നവംബര്‍ |
സബാഷ് ചന്ദ്രബോസ് | ആമസോണ്‍ പ്രൈം വീഡിയോ | 1 നവംബര്‍ |
കൊത്ത് | ആമസോണ്‍ പ്രൈം വീഡിയോ | 28 ഒക്ടോബര്‍ |
പൊന്നിയിന്‍ സെല്‍വന്‍ ഒടിടി റിലീസ് മലയാളം | ആമസോണ്‍ പ്രൈം വീഡിയോ | 4 നവംബര്‍ |
പദ്മ | ആമസോണ്‍ പ്രൈം വീഡിയോ | 16 നവംബര്‍ |
അപ്പന്‍ | സോണി ലിവ് | 28 ഒക്ടോബര്‍ |
മൈക്ക് | മനോരമ മാക്സ് | 21 ഒക്ടോബര്‍ |
കിംഗ് ഫിഷ് | സണ്‍ നെക്സ്റ്റ് | 15 ഒക്ടോബര്‍ |
പീസ് | സണ്‍ നെക്സ്റ്റ് | 13 ഒക്ടോബര്‍ |
പാല്‍തു ജാന്‍വര്‍ | ഡിസ്നി + ഹോട്ട്സ്റ്റാർ | 14 ഒക്ടോബര്‍ |
ഒറ്റ് | മനോരമ മാക്സ് | 06 ഒക്ടോബര്‍ |
ഒരു തെക്കന്‍ തല്ല് കേസ് | നെറ്റ്ഫ്ലിക്സ് | 06 ഒക്ടോബര്‍ |
തീര്‍പ്പ് | ഡിസ്നി + ഹോട്ട്സ്റ്റാർ | 30 സെപ്റ്റംബർ |
എലോണ്‍ | ഡിസ്നി + ഹോട്ട്സ്റ്റാർ | ഉടൻ വരുന്നു |
സോളമന്റെ തേനീച്ചകള്‍ | മനോരമ മാക്സ് | 01 ഒക്ടോബര്‍ |
ഈശോ | സോണി ലിവ് | 05 ഒക്ടോബര്‍ |
അറ്റന്‍ഷന്‍ പ്ലീസ് | നെറ്റ്ഫ്ലിക്സ് | 16 സെപ്റ്റംബർ |
തല്ലുമാല | നെറ്റ്ഫ്ലിക്സ് | 11 സെപ്റ്റംബർ |
ന്നാ താന്‍ കേസ് | ഡിസ്നി + ഹോട്ട്സ്റ്റാർ | 08 സെപ്റ്റംബർ |
സീതാ രാമം | ആമസോണ്‍ പ്രൈം വീഡിയോ | 09 സെപ്റ്റംബർ |
പാപ്പന്‍ ഒടിടി റിലീസ് | സീ 5 | 07 സെപ്റ്റംബർ |
സുന്ദരി ഗാര്‍ഡന്‍സ് | സോണി ലിവ് | 02 സെപ്റ്റംബർ |
ഹെവന്‍ | ഡിസ്നി + ഹോട്ട്സ്റ്റാർ | 19 ഓഗസ്റ്റ് |
കുറി | സണ്‍ നെക്സ്റ്റ് | 30 ഓഗസ്റ്റ് |
മലയന്‍ കുഞ്ഞ് | ആമസോണ്‍ പ്രൈം വീഡിയോ | 11 ഓഗസ്റ്റ് |
പ്രിയന്‍ ഓട്ടത്തിലാണ് | മനോരമ മാക്സ് | 02 സെപ്റ്റംബർ |
കടുവ ഒടിടി റിലീസ് | ആമസോണ്‍ പ്രൈം വീഡിയോ | 3 ഓഗസ്റ്റ് |
ആവാസവ്യൂഹം | സോണി ലിവ് | റിലീസ് ചെയ്തു |
പ്രകാശന്‍ പറക്കട്ടെ | സീ 5 | ജൂലൈ 29 |
19(1)(എ) | ഡിസ്നി + ഹോട്ട്സ്റ്റാർ | ജൂലൈ 29 |
പക | സോണി ലിവ് | ജൂലൈ 8 |
മലയാളം ഓടിടി റിലീസ്
സിനിമ |
പ്ലാറ്റ്ഫോം | ഓടിടി റിലീസ് തീയതി |
മകള്‍ | മനോരമ മാക്സ് | റിലീസ് ചെയ്തു |
പത്താം വളവ് | മനോരമ മാക്സ് | 22 ജൂലൈ |
ജോണ്‍ ലൂഥര്‍ | മനോരമ മാക്സ് | റിലീസ് ചെയ്തു |
കുട്ടി (Tamil Dubbed) | മനോരമ മാക്സ് | 22 ജൂലൈ |
വിക്രം | ഡിസ്നി + ഹോട്ട്സ്റ്റാർ | ജൂലൈ 08 |
മേരി ആവാസ് സുനോ | ഡിസ്നി + ഹോട്ട്സ്റ്റാർ | ജൂൺ 24 |
സിബിഐ 5 | നെറ്റ്ഫ്ലിക്സ് | ജൂൺ 12 |
21 ഗ്രാംസ് | ഡിസ്നി + ഹോട്ട്സ്റ്റാർ | ജൂൺ 10 |
ഇന്നലെ വരെ | സോണി ലിവ് | ജൂൺ 09 |
പത്രോസിന്റെ പടപ്പുകൾ | സീ 5 | ജൂൺ 10 |
ജന ഗണമന ഓടിടി റിലീസ് | നെറ്റ്ഫ്ലിക്സ് | ജൂൺ 2 |
ആര്‍ആര്‍ആര്‍ മലയാളം | സീ 5 | മെയ് 20 |
പുഴു | സോണി LIV | മെയ് 13 |
നെയ്യാറ്റിന്കര ഗോപന്റെ ആറാട്ട് | ആമസോൺ പ്രൈം വീഡിയോ | 20 മാർച്ച് |
12ത്ത് മാന്‍ | ഡിസ്നി + ഹോട്ട്സ്റ്റാർ | മെയ് 20 |
വര്‍ത്തമാനം | മനോരമ മാക്സ് | 11 മാർച്ച് |
സൂപ്പർ ശരണ്യ | സീ 5 | 11 മാർച്ച് |
സല്യൂട്ട് | സോണി ലിവ് | 18 മാർച്ച് |
ലളിതം സുന്ദരം | ഡിസ്നി + ഹോട്ട്സ്റ്റാർ | 18 മാർച്ച് |
അജഗജാന്തരം | സോണി LIV | 25 ഫെബ്രുവരി |
ജാൻ.എ.മൻ | സൺ NXT | 25 ഫെബ്രുവരി |
ഹൃദയം | ഡിസ്നി + ഹോട്ട്സ്റ്റാർ | 18 ഫെബ്രുവരി |