ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 24 – ജൂണ്‍ 12 മുതല്‍ 18 വരെയുള്ള ദിവസങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 ജൂൺചാനല്‍ റേറ്റിംഗ്

ആഴ്ച്ച 24 – ഏറ്റവും പുതിയ കേരള ടെലിവിഷന്‍ ചാനല്‍ ബാര്‍ക്ക് ടിആര്‍പ്പി റിപ്പോര്‍ട്ട്

ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 24
Barc TRP Latest Malayalam Week 24

പോയ വാരം ബാര്‍ക്ക് റേറ്റിങ്ങില്‍ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റിന് തങ്ങളുടെ മൊത്തം പോയിന്‍റില്‍ വലിയ കുറവുണ്ടായത് നമ്മള്‍ കാണുകയുണ്ടായി. രണ്ടാം സ്ഥാനത്തിനു വേണ്ടി മഴവില്‍ മനോരമ, ഫ്ലവേര്‍സ് , സീ കേരളം എന്നിവര്‍ മത്സരിക്കുമ്പോള്‍ ആഴ്ച്ച 23 ടിആര്‍പ്പിയില്‍ സീ കേരളത്തെ മറികടന്നു കൈരളി ടിവി വിനോദ ചാനല്‍ നിരയില്‍ അഞ്ചാം സ്ഥാനം നേടുകയുണ്ടായി. ഏഷ്യാനെറ്റ്‌ പുതുതായി ആരംഭിച്ച സീരിയല്‍ സസ്നേഹം മികച്ച തുടക്കമാണ്‌ നേടിയത്, ആദ്യ 3 എപ്പിസോഡുകള്‍ 11.88 ടിവിആര്‍ നേടുകയുണ്ടായി.

ബാര്‍ക്ക് ചാനല്‍ റേറ്റിംഗ് മലയാളം

ചാനല്‍
ആഴ്ച്ച 24ആഴ്ച്ച 23ആഴ്ച്ച 22ആഴ്ച്ച 21
അമൃത ടിവി65.1372.4971.4583.48
ഏഷ്യാനെറ്റ്‌626.92653.48757.13728.09
ഏഷ്യാനെറ്റ്‌ മൂവിസ്233.36234.95286.43316.78
ഏഷ്യാനെറ്റ്‌ പ്ലസ്102.72125.55116.98112.72
സൂര്യാ മൂവിസ്144.04163.93168.73161.63
സൂര്യാ കോമഡി40.5849.1947.3443.28
സൂര്യാ മ്യൂസിക്ക്33.7442.2338.9731.87
സൂര്യാ ടിവി209.3223.91230.69226.16
കൈരളി ടിവി149.68182.29181.16193.86
വീ ടിവി67.8780.7976.9876.88
ഫ്ലവേര്‍സ് ടിവി292.75307.52255.67267.36
മഴവില്‍ മനോരമ311.77323.03324.93308.47
കപ്പ ടിവി3.944.255.745.44
കൊച്ചു ടിവി77.5985.84107.6195.87
സീ കേരളം171.38178.64206.04208.39
Sasneham Serial Online Episodes
Sasneham Serial Online Episodes

മലയാളം ചാനല്‍ വാര്‍ത്തകള്‍

സീരിയല്‍ സ്വാന്തനം സംപ്രേക്ഷണം ഉടനെ തന്നെ പുനരാരംഭിക്കുന്നതാണ്, ഏഷ്യാനെറ്റ്‌ തങ്ങളുടെ സീരിയലുകളുടെ സമയം തിങ്കള്‍ മുതല്‍ ശനിവരെ ദീര്‍ഘിപ്പിച്ചു. ദയ എന്നൊരു പരമ്പര ഉടന്‍ തന്നെ ഏഷ്യാനെറ്റ്‌ ആരംഭിക്കുനതാണ്, ചാനല്‍ ഉടനെ ആരംഭിക്കുന്ന മറ്റൊരു സീരിയല്‍ ആണ് തൂവല്‍സ്പര്‍ശം.

മലയാള ചലച്ചിത്രം ആണും പെണ്ണും വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – ജൂൺ 27 ഞായറാഴ്ച രാത്രി 7:00 മണിക്ക്

Serial Thoovalsparsham Coming Soon
കൂടപ്പിറപ്പിനെ കാണാൻ അവൾ വരുന്നു, Thoovalsparsham Serial Coming Soon Asianet
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു