ഹീറോ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍

7 & 8 മാര്‍ച്ച് വൈകുന്നേരം 7.20 മുതല്‍ മലയാളം കമന്ററിയോടുകൂടിയുള്ള ഹീറോ ഐഎസ്എല്‍ ഫുട്ബോൾ മത്സരങ്ങള്‍

ഹീറോ ഐഎസ്എല്‍ സെമി ഫൈനല്‍
Live Hero ISL Semi Final Live

ശനി , ഞായര്‍ ദിവസങ്ങളില്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഗോവ Vs ചെന്നൈ , കൊല്‍ക്കത്ത Vs ബെംഗളൂരു ഫുട്ബോൾ കളികള്‍ ചാനലിലൂടെ തത്സമയം ആസ്വദിക്കുവാന്‍ കഴിയും. നിലവില്‍ മൂവി ചാനല്‍ എന്ന നിലയില്‍ പോയ്ക്കൊണ്ടിരിക്കുന്ന പ്ലസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ലൈവ് മത്സരങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കുന്നു. കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സ് പുറത്തായെങ്കിലും മലയാളി ഫുട്ബോൾ പ്രേമികള്‍ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്.

എഫ്‌സി ഗോവ, എടികെ എഫ്‌സി , ബെംഗളൂരു എഫ്‌സി , ചെന്നൈയിൻ എഫ്‌സി എന്നിവരാണ്‌ ഹീറോ ഐഎസ്എല്‍ സെമി ഫൈനലില്‍ എത്തിയത്.

7th മാര്‍ച്ച് – ഗോവ Vs ചെന്നൈ
8th മാര്‍ച്ച് – കൊല്‍ക്കത്ത vs ബെംഗളൂരു

ഏഷ്യാനെറ്റ്‌ പ്ലസ് ശനി ഷെഡ്യൂള്‍

06.00 A.M – ഗീതാഞ്ജലി
07.00 A.M – മൂവി – താന്തോന്നി
10.00 A.M – പ്ലസ് മോർണിംഗ് ഷോ – സ്പിരിറ്റ്
01.00 P.M – പ്ലസ് നൂണ്‍ ഷോ – മന്നാർ മത്തായി സ്പീക്കിംഗ് 2
04:00 P.M – പ്ലസ് ഈവനിംഗ് ഷോ – സല്ലാപം
07.00 P.M – ഫുട്ബോൾ യുണൈറ്റഡ് ലൈവ് (പ്രീ ഷോ)
07.20 P.M – ലൈവ് ഹീറോ ഐ‌എസ്‌എൽ -സെമി ഫൈനൽ – ഗോവ Vs ചെന്നൈ
09.30 P.M – ഫുട്ബോൾ യുണൈറ്റഡ് ലൈവ് (പോസ്റ്റ് ഷോ)

Marakkar: Arabikadalinte Simham
Marakkar: Arabikadalinte Simham

ഏഷ്യാനെറ്റ്‌ പ്ലസ് ഞായര്‍ ഷെഡ്യൂള്‍

06.00 A.M – ഗീതാഞ്ജലി
06.30 A.M – മൂവി – പാപ്പി അപ്പച്ചാ
08.55 A.M – പരിഭവം പാർവതി
09.00 A.M – ലൈഫ് സ്റ്റൈല്‍
09.30 A.M – ഓട്ടോഗ്രാഫ് – മോട്ടോർ ഷോ
10.00 A.M – പ്ലസ് മോർണിംഗ് ഷോ – ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍
01.00 P.M – പ്ലസ് നൂണ്‍ ഷോ – ഓം ശാന്തി ഓശാന
04:00 P.M – പ്ലസ് ഈവനിംഗ് ഷോ – സ്പാനിഷ് മസാല
07.00 P.M – ഫുട്ബോൾ യുണൈറ്റഡ് ലൈവ് (പ്രീ ഷോ)
07.20 P.M – ലൈവ് ഹീറോ ഐഎസ്എല്‍ – സെമി ഫൈനൽ – കൊൽക്കത്ത Vs ബെംഗളൂരു
09.30 P.M – ഫുട്ബോൾ യുണൈറ്റഡ് ലൈവ് (പോസ്റ്റ് ഷോ)

asianet plus logo png
asianet plus logo
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment