ഏഷ്യാനെറ്റ്‌ ചാനല്‍ ഈ ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന മലയാള ചലച്ചിത്രങ്ങള്‍

മൂവി ഷെഡ്യൂള്‍ – ഏഷ്യാനെറ്റ്‌ എച്ച് ഡി/ഏഷ്യാനെറ്റ്‌ ചാനല്‍

ഏഷ്യാനെറ്റ്‌ മൂവി ഷെഡ്യൂള്‍
Puli Murugan Movie Telecast Time

ഏറ്റവും പ്രചാരമുള്ള മലയാളം ചാനല്‍ ഏഷ്യാനെറ്റ്‌ അതിന്റെ ഹൈ ഡെഫനിഷന്‍ വേര്‍ഷന്‍ ചാനല്‍ എന്നിവ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നാം തീയതി വരെ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 8.30നും ശനിയാഴ്ച രാവിലെ 9 മണിക്ക്, വൈകുന്നേരം 4.00 മണി, ഞായര്‍ രാവിലെ 9 ന്, വൈകുന്നേരം 3.30 ആണ് ചാനല്‍ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്ന സമയം. പ്രീമിയര്‍ സിനിമകള്‍ ഉത്സവ/വിശേഷ ദിനങ്ങളില്‍ അവതരിപ്പിക്കുന്ന ചാനല്‍ നിരവധി സിനിമകളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിട്ടുണ്ട്.

ബിഗ് ബോസ് മലയാളം വോട്ടിംഗ് ചെയ്യാന്‍ ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗപ്പെടുത്താം, ഒരാള്‍ക്ക് ദിവസം 50 വോട്ടുകള്‍ ചെയ്യാന്‍ സാധിക്കും.

മൂവി ഷെഡ്യൂള്‍

തീയതിസമയംസിനിമ
24 ഫെബ്രുവരി08:30 A.Mതന്മാത്ര
25 ഫെബ്രുവരി08:30 A.Mഒരു യെമണ്ടന്‍ പ്രേമ കഥ
26 ഫെബ്രുവരി08:30 A.Mറിംഗ് മാസ്റ്റര്‍
27 ഫെബ്രുവരി08:30 A.Mമനോഹരം
28 ഫെബ്രുവരി08:30 A.Mപുലി മുരുകന്‍
29 ഫെബ്രുവരി09:00 A.Mഒപ്പം
29 ഫെബ്രുവരി03:30 P.Mഹെലെന്‍
01 മാര്‍ച്ച്09:00 A.M2 കണ്ട്രീസ്
01 മാര്‍ച്ച്03:00 P.Mപൊറിഞ്ചു മറിയം ജോസ്

എച്ച് ഡി ചാനല്‍

തീയതിസമയംസിനിമ
24 ഫെബ്രുവരി08:30 A.Mഇവിടം സ്വര്‍ഗ്ഗമാണ്
25 ഫെബ്രുവരി08:30 A.Mഒരു യെമണ്ടന്‍ പ്രേമ കഥ
26 ഫെബ്രുവരി08:30 A.Mറിംഗ് മാസ്റ്റര്‍
27 ഫെബ്രുവരി08:30 A.Mമനോഹരം
28 ഫെബ്രുവരി08:30 A.Mപുലി മുരുകന്‍
29 ഫെബ്രുവരി09:00 A.Mഒപ്പം
29 ഫെബ്രുവരി03:30 P.Mഹെലെന്‍
01 മാര്‍ച്ച്09:00 A.M2 കണ്ട്രീസ്
01 മാര്‍ച്ച്03:00 P.Mപൊറിഞ്ചു മറിയം ജോസ്

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.