Channel / Section: ഏഷ്യാനെറ്റ്‌

[caption id="attachment_62854" align="aligncenter" width="300"]Asianet Channel Shows Online Asianet Channel Shows Online[/caption]

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മൂവിസ് , ഏഷ്യാനെറ്റ്‌ പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.

ഏഷ്യാനെറ്റിൽ ഉടൻ വരുന്നവ

ഏഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ചവ

ഏഷ്യാനെറ്റിന്റെ നിലവിലെ പരിപാടികള്‍

ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9

ജോജി സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – ഓഗസ്റ്റ് 8 രാത്രി 8.30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Augustഏഷ്യാനെറ്റ്‌
Joji – World Television Premiere

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ സിനിമ – ജോജി എങ്ങും കൂട്ടി മുട്ടാത്ത, അലസനും അപക്വനുമായ ഒരു കഥാപാത്രത്തിൽ നിന്നും വില്ലനിലേക്ക് ഒരു പരിണാമമുള്ള കഥാപാത്രത്തെ ഫഹദ് ഫാസിൽ അവിസ്മരണീയമാക്കിയ ചലച്ചിത്രം ജോജി യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ഷേക്സ്പിയറിൻ്റെ മാക്ബത്തിൽ നിന്നും…

Read more

മണിക്കുട്ടൻ – ബിഗ്‌ ബോസ് മലയാളം സീസൺ 3 വിജയി, ഏഷ്യാനെറ്റ്‌ ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Augustഏഷ്യാനെറ്റ്‌
bb3 winner manikuttan

ബിഗ്ഗ് ബോസ്സ് 3 മലയാളം വിജയി – മണിക്കുട്ടൻ ബിഗ്‌ബോസ് ബിഗ്‌ബോസ് മലയാളം സീസൺ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് നടന വിസ്‌മയം മോഹൻലാൽ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു.കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ്…

Read more

ബിഗ് ബോസ് സീസൺ 3 വിജയി ആരാണ് ? – ഗ്രാന്‍ഡ്‌ ഫിനാലെ ടെലിക്കാസ്റ്റ് ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Julyഏഷ്യാനെറ്റ്‌
Winner of Bigg Boss 3

ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 1 , ഞായറാഴ്ച രാത്രി 7 മണിമുതൽ ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഈ അവസാനറൗണ്ടിൽ മത്സരിക്കുന്നത് ഡിംപ്ൾ ഭാൽ ,…

Read more

ലൗ മലയാളം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Julyഏഷ്യാനെറ്റ്‌
Love Movie WTP

ജൂലൈ 18 , ഞായറാഴ്ച രാത്രി 7 മണിക്ക് – ലൗ സിനിമ ടെലിവിഷൻ പ്രീമിയർ രജീഷ വിജയനും ഷൈൻ ടോം ചാക്കോയും പ്രധാനകഥാപാത്രങ്ങളായ ഡാർക്ക് ത്രില്ലെർ മൂവി ലൗ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ലോക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട…

Read more

തൂവൽസ്പർശം – ജൂലൈ 12 മുതൽ ഏഷ്യാനെറ്റിൽ പുതിയ പരമ്പര

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Julyഏഷ്യാനെറ്റ്‌
Asianet Serial Thoovalsparsham Actors

തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് തൂവൽസ്പർശം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥ പറയുന്ന പുതിയ പരമ്പര ” തൂവൽസ്പർശം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജീവിത യാത്രയിൽ ശ്രേയ പോലീസ്…

Read more

നിഴല്‍ സിനിമയുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ – 11 ജൂലൈ 6:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Julyഏഷ്യാനെറ്റ്‌
Asianet WTP Movie Nizhal

ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ ചലച്ചിത്രം നിഴല്‍ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ – 11 ജൂലൈ വൈകുന്നേരം 6:30…

Read more

സാന്ത്വനം സീരിയല്‍ ജൂലൈ 5 മുതല്‍ ഏഷ്യാനെറ്റില്‍ തിരികെയെത്തുന്നു – 07:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Julyഏഷ്യാനെറ്റ്‌
Asianet Serial Swanthwanam Telecast Time

തിങ്കൾ മുതൽ ശനി വരെ രാത്രി 07:00 മണിക്ക് ഏഷ്യാനെറ്റില്‍ സാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരകളെല്ലാം തിരികെയെത്തുന്നു ആഴ്ചയിൽ 6 ദിവസവും, പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂലൈ 5 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ശ്രീകൃഷ്ണന്റെയും…

Read more

കാവൽ മലയാളം സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കി ഏഷ്യാനെറ്റ്‌

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Juneഏഷ്യാനെറ്റ്‌
Kaaval Movie Rights

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ കാവൽ , സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ്‌ കരസ്ഥമാക്കി നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം കാവല്‍ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ്‌ നേടി.…

Read more

ആണും പെണ്ണും സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 27 ജൂൺ 7:00 P.M

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Juneഏഷ്യാനെറ്റ്‌
Movie Premier Aanum Pennum Asianet

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ സിനിമ – ആണും പെണ്ണും പെണ്ണിന്റെ മൂന്നു മുഖങ്ങൾ ഒറ്റ സിനിമയിൽ മൂന്നു കഥകളിലായി ആവിഷ്കരിച്ചിരിക്കുന്ന അന്തോളജി മൂവി ആണും പെണ്ണും ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. സാവിത്രി, രാച്ചിയമ്മ, റാണി – മൂന്ന് കാലഘട്ടങ്ങളിലെ മൂന്നു…

Read more

ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ഇനി 6 ദിവസവും – തിങ്കള്‍ മുതല്‍ ശനിവരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Juneഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ഇനി 6 ദിവസവും

ജനപ്രിയപരമ്പരകൾ ഇനി 6 ദിവസവും – ഏഷ്യാനെറ്റ്‌ സീരിയലുകള്‍ സംപ്രേക്ഷണ സമയം പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂൺ 21 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ പരമ്പരകളായ കണ്ണന്റെ രാധ വൈകുന്നേരം 6.10 നും ബാലഹനുമാൻ…

Read more

ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 4 സംബന്ധിച്ച് ഏഷ്യാനെറ്റ്‌ പുറത്തു വിടുന്ന പ്രസ്താവന

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Juneഏഷ്യാനെറ്റ്‌
Asianet Bigg Boss Season 4

ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് – ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 4 ചില വ്യാജ ഓൺലൈൻ വെബ്സൈറ്റുകൾ ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ്…

Read more