സാന്ത്വനം സീരിയല്‍ ജൂലൈ 5 മുതല്‍ ഏഷ്യാനെറ്റില്‍ തിരികെയെത്തുന്നു – 07:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Julyഏഷ്യാനെറ്റ്‌
Advertisements

തിങ്കൾ മുതൽ ശനി വരെ രാത്രി 07:00 മണിക്ക് ഏഷ്യാനെറ്റില്‍ സാന്ത്വനം സീരിയല്‍

സാന്ത്വനം സീരിയല്‍
Asianet Serial Swanthwanam Telecast Time

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരകളെല്ലാം തിരികെയെത്തുന്നു ആഴ്ചയിൽ 6 ദിവസവും, പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂലൈ 5 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ശ്രീകൃഷ്ണന്റെയും രാധയുടെയും പ്രണയകഥയുമായി ” കണ്ണന്റെ രാധ ” വൈകുന്നേരം 5.30 നും കുട്ടികളുടെ കൂട്ടുകാരനായ ഹനുമാന്റെ സാഹസികതയുമായി ” ബാലഹനുമാൻ ” 6 മണിക്കും വാർദ്ധക്യത്തിൽ ഒറ്റപെട്ടുപോയവരുടെ ജീവിതവുമായി “സസ്നേഹം” 6.30 നും സൂപ്പർ ഹിറ്റ് കുടുംബപരമ്പര “സാന്ത്വനം ” രാത്രി 7 മണിക്കും തുടർന്ന് അമ്മയോടുള്ള തീവ്രസ്നേഹവുമായി ” അമ്മ അറിയാതെ” 7.30 നും സംപ്രേക്ഷണം ചെയ്യും.

ഏഷ്യാനെറ്റ്‌ സീരിയല്‍ സമയക്രമം

സുമിത്രയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ” കുടുംബവിളക്ക് ” 8 മണിക്കും കുടുംബപരമ്പര “പാടാത്ത പൈങ്കിളി” 8.30 നും അപൂർവ്വഅനുരാഗവുമായി ” മൗനരാഗം ” 9 മണിക്കും പെൺകരുത്തിന്റെ പ്രതീകമായ ” കൂടെവിടെ ” 9.30 നും സഹോദരസ്നേഹത്തിന്റെ കഥയുമായി “സീതാകല്യാണം ” 10 മണിക്കും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഈ വസന്തം ഇനി ഇടമുറിയാതെ പ്രേക്ഷകർക്ക് ആസ്വദിക്കാം .

Advertisements

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

സമയം
പരിപാടി
05:30 P.Mസീരിയല്‍ – കണ്ണന്‍റെ രാധ പുനസമാഗമം
06:00 P.Mസീരിയല്‍ – ബാല ഹനുമാന്‍
06:30 P.Mസീരിയല്‍ – സസ്നേഹം
07:00 P.Mസീരിയല്‍ – സാന്ത്വനം
07:30 P.Mസീരിയല്‍ – അമ്മ അറിയാതെ
08:00 P.Mസീരിയല്‍ –കുടുംബവിളക്ക്
08:30 P.Mസീരിയല്‍ – പാടാത്ത പൈങ്കിളി
09:00 P.Mസീരിയല്‍ – മൌനരാഗം
09:30 P.Mസീരിയല്‍ – കൂടെവിടെ
10:00 P.Mസീരിയല്‍ – സീതാ കല്യാണം
Serial Sasneham New Time
Serial Sasneham New Time
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *