ബിഗ് ബോസ് സീസൺ 3 വിജയി ആരാണ് ? – ഗ്രാന്‍ഡ്‌ ഫിനാലെ ടെലിക്കാസ്റ്റ് ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Julyഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 1 , ഞായറാഴ്ച രാത്രി 7 മണിമുതൽ ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ

ബിഗ് ബോസ് സീസൺ 3 വിജയി
Winner of Bigg Boss 3

അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഈ അവസാനറൗണ്ടിൽ മത്സരിക്കുന്നത് ഡിംപ്ൾ ഭാൽ , സായ് വിഷ്ണു , മണിക്കുട്ടൻ , റിതു മന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്ണൻ , റംസാൻ എന്നീ 8 മത്സരാര്ഥികളാണ്. വിജയിയെ നിർണയിക്കുന്നത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും .

പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട് , അനു സിതാര , ദുർഗ കൃഷ്ണൻ , സാനിയ അയ്യപ്പൻ , ടിനി ടോം , പാഷാണം ഷാജി , പ്രജോദ് കലാഭവൻ , ധർമജൻ , ഗ്രേസ് ആന്റണി , ആര്യ , വീണ നായർ എന്നിവരുടെ വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറി .ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 1 , ഞായറാഴ്ച രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Advertisements

മലയാളം ബിഗ്ഗ് ബോസ്സ് സീസണ്‍ 3 വിജയി

ഇവന്റ്ബിഗ് ബോസ് സീസൺ 3 മലയാളം ഗ്രാൻഡ് ഫിനാലെ
ദിവസം, സമയംഞായര്‍ – 1 ഓഗസ്റ്റ്‌ , രാത്രി 7 മണി മുതല്‍
ചാനല്‍ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച്.ഡി, ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്
ഹോസ്റ്റ്മോഹന്‍ലാല്‍
വിജയി ?പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ
ഫൈനല്‍ മത്സരാര്‍ത്ഥികള്‍ഡിംപ്ൾ ഭാൽ , സായ് വിഷ്ണു , മണിക്കുട്ടൻ , റിതു മന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്ണൻ , റംസാൻ
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്പ്ഡിസ്നി+ഹോട്ട്സ്റ്റാര്‍
ബന്ധപെട്ട പരിപാടികള്‍മിന്നും താരം , സീതാ കല്യാണം, കണ്ണന്‍റെ രാധ പുനസമാഗമം, ബാല ഹനുമാന്‍, സസ്നേഹം, സാന്ത്വനം, അമ്മ അറിയാതെ, കുടുംബവിളക്ക്, തൂവൽ സ്പർശം, മൌനരാഗം, കൂടെവിടെ, പാടാത്ത പൈങ്കിളി
Grand Finale BBM3
Grand Finale BBM3
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *