മണിക്കുട്ടൻ – ബിഗ്‌ ബോസ് മലയാളം സീസൺ 3 വിജയി, ഏഷ്യാനെറ്റ്‌ ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Augustഏഷ്യാനെറ്റ്‌
Advertisements

ബിഗ്ഗ് ബോസ്സ് 3 മലയാളം വിജയി – മണിക്കുട്ടൻ

ബിഗ്ഗ് ബോസ്സ് 3 മലയാളം വിജയി - മണിക്കുട്ടൻ
bb3 winner manikuttan

ബിഗ്‌ബോസ് ബിഗ്‌ബോസ് മലയാളം സീസൺ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് നടന വിസ്‌മയം മോഹൻലാൽ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു.കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് ലഭിക്കുക. സായി വിഷ്ണു രണ്ടാം സ്ഥാനത്തിനും ഡിമ്പൽ ഭാൽ മൂന്നാം സ്ഥാനത്തിനും അർഹരായി. പ്രേക്ഷകർ നൽകിയ വോട്ടിൻറെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിച്ചത്.

Asianet Channel Serial List Latest
Asianet Channel Serial List Latest
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *