തൂവൽസ്പർശം – ജൂലൈ 12 മുതൽ ഏഷ്യാനെറ്റിൽ പുതിയ പരമ്പര

തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് തൂവൽസ്പർശം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു

Asianet Serial Thoovalsparsham Actors
Asianet Serial Thoovalsparsham

കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥ പറയുന്ന പുതിയ പരമ്പര ” തൂവൽസ്പർശം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജീവിത യാത്രയിൽ ശ്രേയ പോലീസ് ഓഫീസറും മാളു കള്ളപ്പണക്കാരിൽ നിന്നും പണം കവർന്ന് പാവപ്പെട്ടവരെ സഹായിക്കുന്ന മോഷ്ടാവുമായി മാറുന്നു . ഇവരുടെ മത്സരത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുകയാണ് ” തൂവൽസ്പർശം

ക്രെഡിറ്റ്സ്

ടൈറ്റില്‍ തൂവൽസ്പർശം
ചാനല്‍ ഏഷ്യാനെറ്റ്‌ , ഏഷ്യനെറ്റ് എച്ച്.ഡി , ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്‌
ആരംഭിക്കുന്ന ദിവസം 12 ജൂലൈ
സംപ്രേക്ഷണ സമയം തിങ്കൾ മുതൽ ശനി  വരെ രാത്രി 8.30 മണി
പുന:സംപ്രേക്ഷണം ലഭ്യമല്ല
സംവിധാനം ശ്രീജിത്ത്‌ പലേരി
എഴുതിയത് വിനു നാരായണന്‍
ബാനര്‍ ലഭ്യമല്ല
അഭിനേതാക്കള്‍ അവന്തിക മോഹൻ, സാന്ദ്ര ബാബു, ദീപൻ, അജുബ് ഷാ, സാധിക വേണുഗോപാൽ, സന്തോഷ് കുറുപ്പ്, ആനന്ദ് കുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രഭാ ശങ്കർ, യവനിക ഗോപാലകൃഷ്ണൻ, രാജ് കുമാർ, ബ്രഷ്ണേവ്, അഷ്റഫ് പേഴുംമൂട്, ബ്ലെസ്സി, കലാഭവൻ നന്ദന, അർച്ചന, കാർത്തിക, ഓമന ഔസേപ്പ്.
ടിആര്‍പ്പി ലഭ്യമല്ല

ഏഷ്യാനെറ്റിൽ ” തൂവൽ സ്പർശം ” ജൂലൈ 12 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യുന്നു.

തൂവൽസ്പർശം
Serial Thoovalsparsham

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

സമയം
പരിപാടി
02:30 P.M സീരിയല്‍ – സീതാ കല്യാണം
05:30 P.M സീരിയല്‍ – കണ്ണന്‍റെ രാധ പുനസമാഗമം
06:00 P.M സീരിയല്‍ – ബാല ഹനുമാന്‍
06:30 P.M സീരിയല്‍ – സസ്നേഹം
07:00 P.M സീരിയല്‍ – സാന്ത്വനം
07:30 P.M സീരിയല്‍ – അമ്മ അറിയാതെ
08:00 P.M സീരിയല്‍ –കുടുംബവിളക്ക്
08:30 P.M സീരിയല്‍ – തൂവൽ സ്പർശം
09:00 P.M സീരിയല്‍ – മൌനരാഗം
09:30 P.M സീരിയല്‍ – കൂടെവിടെ
10:00 P.M സീരിയല്‍ – പാടാത്ത പൈങ്കിളി

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *