ജോജി സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – ഓഗസ്റ്റ് 8 രാത്രി 8.30 ന്

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ സിനിമ – ജോജി

ജോജി സിനിമ
Joji – World Television Premiere

എങ്ങും കൂട്ടി മുട്ടാത്ത, അലസനും അപക്വനുമായ ഒരു കഥാപാത്രത്തിൽ നിന്നും വില്ലനിലേക്ക് ഒരു പരിണാമമുള്ള കഥാപാത്രത്തെ ഫഹദ് ഫാസിൽ അവിസ്മരണീയമാക്കിയ ചലച്ചിത്രം ജോജി യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ഷേക്സ്പിയറിൻ്റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ദിലീഷ് പോത്തൻ അണിയിച്ചൊരുക്കിയ ഈ സിനിമയിൽ സംവിധായകനൊപ്പം തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനും, ഛായാഗ്രാഹകൻ ഷൈജു ഖാലിദും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലിനൊപ്പം ബാബുരാജ്, പി എൻ സണ്ണി, ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു .

ഏഷ്യാനെറ്റ്‌ ഞായര്‍ പരിപാടികള്‍

സമയം
പരിപാടി
06.00 A.M ചിരിക്കും തളിക
07:00 A.M ബെസ്റ്റ് ഓഫ് കോമഡി സ്റ്റാര്‍സ് സീസണ്‍ 2
07:30 A.M കിസ്സാന്‍ കൃഷിദീപം
08:00 A.M കേരള കിച്ചണ്‍
08:30 A.M ബെസ്റ്റ് ഓഫ് കോമഡി സ്റ്റാര്‍സ് സീസണ്‍ 2
09:00 A.M ഐറ്റിസി 5 സ്റ്റാര്‍ കിച്ചണ്‍ സീസണ്‍ 2
09:30 A.M ഒരു ഇന്ത്യന്‍ പ്രണയകഥ – മലയാള ചലച്ചിത്രം
12:00 Noon കേരള കിച്ചണ്‍
12:30 P.M 2 കണ്ട്രീസ് – മലയാള ചലച്ചിത്രം
03:30 P.M ബിഗ്ഗ് ബോസ്സ് സീസണ്‍ 3 , ഗ്രാന്‍ഡ്‌ ഫിനാലെ – പുനസംപ്രേക്ഷണം
06:30 P.M സീരിയല്‍ – സസ്നേഹം
07:00 P.M സീരിയല്‍ – സാന്ത്വനം
07:30 P.M സീരിയല്‍ – അമ്മയറിയാതെ
08:00 P.M സീരിയല്‍ -കുടുംബവിളക്ക്
08:30 P.M പ്രീമിയര്‍ ചലച്ചിത്രം – ജോജി
11:00 P.M കോമഡി സ്റ്റാര്‍സ് സീസണ്‍ 2

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *