ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ഇനി 6 ദിവസവും – തിങ്കള്‍ മുതല്‍ ശനിവരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Juneഏഷ്യാനെറ്റ്‌
Advertisements

ജനപ്രിയപരമ്പരകൾ ഇനി 6 ദിവസവും – ഏഷ്യാനെറ്റ്‌ സീരിയലുകള്‍ സംപ്രേക്ഷണ സമയം

ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ഇനി 6 ദിവസവും
Latest Timing of Asianet

പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂൺ 21 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ പരമ്പരകളായ കണ്ണന്റെ രാധ വൈകുന്നേരം 6.10 നും ബാലഹനുമാൻ 6.40 നും കുടുംബവിളക്ക് രാത്രി 7 മണിക്കും തുടർന്ന് , അമ്മ അറിയാതെ 7.20 നും പാടാത്ത പൈങ്കിളി 7.40 നും മൗനരാഗം 8 മണിക്കും സസ്നേഹം 8.20 നും കൂടെവിടെ 8.40 നും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഈ വസന്തം ഇനി ഇടമുറിയാതെ പ്രേക്ഷകർക്ക് ആസ്വദിക്കാം .

Serial Thoovalsparsham Coming Soon
കൂടപ്പിറപ്പിനെ കാണാൻ അവൾ വരുന്നു, Thoovalsparsham Serial Coming Soon Asianet

ഷെഡ്യൂള്‍

സമയം
പരിപാടി
06:10 P.Mസീരിയല്‍ – കണ്ണന്‍റെ രാധ പുനസമാഗമം
06:40 P.Mസീരിയല്‍ – ബാല ഹനുമാന്‍
07:00 P.Mസീരിയല്‍ – കുടുംബവിളക്ക്
07:20 P.Mസീരിയല്‍ – അമ്മയറിയാതെ
07:40 P.Mസീരിയല്‍ – പാടാത്ത പൈങ്കിളി
08:00 P.Mസീരിയല്‍ – മൌനരാഗം
08:20 P.Mസീരിയല്‍ – കൂടെവിടെ
08:40 P.Mസീരിയല്‍ – സസ്നേഹം
09:00 P.Mകോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ )
10:00 P.Mബെസ്റ്റ് ഓഫ്‌ കോമഡി സ്റ്റാര്‍സ് 2
11:00 P.Mമലയാള ചലച്ചിത്രം
സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റ്‌
സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റ്‌
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *