Channel / Section: സൺ സൂര്യ ടിവി

സണ്‍ നെറ്റ് വര്‍ക്ക് മലയാളത്തില്‍ ആദ്യം ആരംഭിച്ച വിനോദ ചാനലാണ്‌ സൂര്യാ ടിവി (സൺ സൂര്യ ടിവി) , ഏറ്റവും പുതിയ ചലച്ചിത്രങ്ങള്‍ , സീരിയലുകള്‍ മറ്റു പ്രധാന പരിപാടികള്‍ ഇവയുടെ സമയക്രമം ഇവിടെ നിന്നും ലഭിക്കുന്നതാണ്. സൂര്യ എച്ച് ഡി , മൂവിസ്, മ്യൂസിക്, കോമഡി , കൊച്ചു ടിവി എന്നിവയാണ് ഈ നെറ്റ് വര്‍ക്കില്‍ നിന്നുള്ള മറ്റു മലയാളം ചാനലുകള്‍.

സണ്‍ നെക്സ്റ്റ് ആപ്പ് വഴി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

ജീം ബൂം ബാ മലയാളം സിനിമയുടെ പ്രീമിയര്‍ ഷോയുമായി സൂര്യാ ടിവി – ശനി വൈകുന്നേരം 6:30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Juneസൺ സൂര്യ ടിവി
Jim Boom Baa Movie premier on Surya TV

അസ്‌കര്‍ അലി നായകനായെത്തുന്ന ജീം ബൂം ബാ – ടെലിവിഷന്‍ പ്രീമിയര്‍ രാഹുൽ രാമചന്ദ്രന്‍ സംവിധാനം ചെയ്തു സച്ചിൻ വി ജി നിര്‍മ്മിച്ച മലയാള ചലച്ചിത്രം ജീം ബൂം ബാ സൂര്യ ടിവി പ്രീമിയര്‍ ചെയ്യുന്നു. 27 ജൂണ്‍ ശനിയാഴ്ച വൈകുന്നേരം…

Read more

സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 29 ജൂണ്‍ മുതല്‍ 5 ജൂലൈ വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Juneസൺ സൂര്യാ മൂവിസ്
Nee ko nja cha movie telecast

29 ജൂണ്‍ മുതല്‍ 5 ജൂലൈ വരെ സൂര്യാ മൂവിസ് സിനിമകള്‍ ഇവയാണ് സമയം 29 ജൂണ്‍ 30 ജൂണ്‍ 01 ജൂലൈ 01:00 A.M എനിക്ക് വിശക്കുന്നു ആരാധിക കടല്‍ത്തീരത്ത് 03:30 A.M കാക്കിനക്ഷത്രം സ്നേഹിതര്‍ (ചിരഞ്ജീവി) കനല്‍കട്ടകള്‍ 07:00…

Read more

41 – നാല്പത്തിയൊന്ന് മലയാളം മൂവി പ്രീമിയര്‍ സൂര്യാ ടിവിയില്‍ – ശനിയാഴ്ച്ച വൈകുന്നേരം 6:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Juneസൺ സൂര്യ ടിവി
nalpathiyonnu movie premier

സൂര്യാ ടിവി പ്രീമിയര്‍ മൂവി – 41 – നാല്പത്തിയൊന്ന് 20 ജൂണ്‍ വൈകുന്നേരം 06:30ന് ബിജുമേനോൻ, ശരൺജിത്ത്, നിമിഷ സജയൻ, ധന്യ അനന്യ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായർ എന്നിവര്‍ പ്രധാന…

Read more

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ അഭിനേതാക്കള്‍ – സൂര്യ ടിവി പരമ്പര

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Juneസൺ സൂര്യ ടിവി
Serial NPMT Surya TV Star Cast

ജയകൃഷ്ണന്‍ , രക്ഷാ രാജ് എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സോളമന്റെയും സോഫിയയുടെയും പ്രണയകഥ 22 ജൂണ്‍ മുതല്‍ ആരംഭിക്കുകയാണ് സൂര്യാ ടിവിയില്‍. ഷോബി തിലകന്‍, കിഷോര്‍ , ശോഭാ മോഹന്‍ തുടങ്ങിയവര്‍ വേഷമിടുന്ന നമുക്ക്…

Read more

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സീരിയല്‍ സൂര്യ ടിവിയില്‍ ജൂൺ 22 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneസൺ സൂര്യ ടിവി
നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7.30 മണിക്ക് സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ യൂണിവേര്‍സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിച്ച്‌ സൈജു സുകേഷ് സംവിധാനം ചെയ്യുന്ന പുതിയ സീരിയലാണ് നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ. ഇതിന്‍റെ സംപ്രേക്ഷണ സമയം, തീയതി തുടങ്ങിയവ…

Read more

സൂര്യാ മൂവിസ് ചാനല്‍ അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 22-28 ജൂണ്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneസൺ സൂര്യാ മൂവിസ്
Carnival Malayalam Movie Telecast on Surya Movies

22 ജൂണ്‍ മുതല്‍ 28 ജൂണ്‍ വരെ സൂര്യാ മൂവിസ് സിനിമകളുടെ ലിസ്റ്റ് പഴയതും പുതിയതുമായ നിരവധി മലയാളം സിനിമകള്‍ ജൂണ്‍ 4 ആഴ്ച്ചയിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജി ജോര്‍ജ് സംവിധാനം ചെയ്തു രഘു, മമ്മൂട്ടി എന്നിവര്‍ അഭിനയിച്ച മേള ,…

Read more

കാറ്റ് മലയാളം സിനിമ – മിനിസ്ക്രീനിൽ ആദ്യമായ് സൂര്യ ടിവിയിൽ 25 മെയ് രാത്രി 07.00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Mayസൺ സൂര്യ ടിവി
premier movie kattu on surya tv

സൂര്യാ ടിവി പ്രീമിയര്‍ ചലച്ചിത്രം കാറ്റ് – തിങ്കളാഴ്ച രാത്രി 07.00 മണി മുതൽ പി പത്മരാജന്റെ പ്രശസ്തമായ കഥയിലെ കഥാപാത്രങ്ങളെ കേന്ദ്രമാക്കി മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ ഒരുക്കിയ സിനിമയാണ് കാറ്റ്. ആസിഫ്‌ അലി, മുരളി ഗോപി, ഉണ്ണി രാജൻ പി…

Read more

ദര്‍ബാര്‍ – സൂര്യാ ടിവി അവതരിപ്പിക്കുന്ന മെയ്ദിന സൂപ്പര്‍ഹിറ്റ് സിനിമ, വൈകുന്നേരം 6.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Aprilസൺ സൂര്യ ടിവി
ദര്‍ബാര്‍

മലയാളം മിനിസ്ക്രീനില്‍ ആദ്യമായി മെയ് 1 വൈകുന്നേരം 6.30 ന് ദര്‍ബാര്‍ ബാര്‍ക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ സൂര്യ ടിവി ഈ വര്‍ഷത്തെ ലോക തൊഴിലാളി ദിനം ആഘോഷിക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ പുത്തന്‍ പുതിയ…

Read more

അഞ്ചാം പാതിര ടിആര്‍പ്പി പ്രവചന മത്സരം – സൂര്യ ടിവിക്ക് ഇതിന്റെ പ്രീമിയര്‍ എത്ര പോയിന്‍റുകള്‍ നല്‍കും ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Aprilസൺ സൂര്യ ടിവി
Predict TRP of Anachaam Pathira and win Amazon Gift Voucher

കേരള ടിവി അഞ്ചാം പാതിര ടിആര്‍പ്പി പ്രവചന മത്സരം സൂര്യാ ടിവി ഏപ്രില്‍ പത്താം തീയതി വൈകുന്നേരം 6.30 നു മലയാളികള്‍ കാത്തിരുന്ന ത്രില്ലര്‍ അഞ്ചാം പാതിര പ്രീമിയര്‍ ചെയ്തു കഴിഞ്ഞു. ഈ ടെലിക്കാസ്റ്റ് ചാനലിന് എത്ര പോയിന്‍റുകള്‍ സൂര്യ ടിവിക്ക്…

Read more

ഡ്രൈവിംഗ് ലൈസന്‍സ് – സൂര്യ ടിവി ഒരുക്കുന്ന വിഷുദിന പ്രീമിയര്‍ ചലച്ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Aprilസൺ സൂര്യ ടിവി
Driving License Movie Premier on Surya TV

സൂര്യ ടിവി ഈസ്റ്റര്‍ , വിഷു പ്രത്യേക പരിപാടികള്‍ – ഡ്രൈവിംഗ് ലൈസന്‍സ് ജീൻ പോൾ ലാൽ സംവിധാനം ചെയ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവര്‍ നിർമ്മിച്ച ഡ്രൈവിംഗ് ലൈസന്‍സ് സിനിമ മിനിസ്ക്രീനില്‍ ആദ്യമായി സുര്യ ടിവിയില്‍, ചാനലിന്‍റെ വിഷുദിന…

Read more

അഞ്ചാം പാതിര മലയാളം ത്രില്ലര്‍ സിനിമ പ്രീമിയര്‍ സംപ്രേക്ഷണം സൂര്യാ ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Aprilസൺ സൂര്യ ടിവി
അഞ്ചാം പാതിര സിനിമ പ്രീമിയര്‍

പ്രേക്ഷകര്‍ കാത്തിരുന്ന സിനിമ അഞ്ചാം പാതിര ഏപ്രിൽ 10നു വൈകുന്നേരം 6.30 മണിക്ക് നിങ്ങൾ കാത്തിരുന്ന അഞ്ചാം പാതിര’ നിങ്ങളുടെ പ്രിയപ്പെട്ട സൂര്യ ടിവിയിൽ ഏപ്രിൽ 10 ന് വരുന്നു, ചാനല്‍ ഔദ്യോഗികമായി ഈ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ അനൌണ്‍സ് ചെയ്തു.…

Read more