Channel / Section: സൺ സൂര്യ ടിവി

സണ്‍ നെറ്റ് വര്‍ക്ക് മലയാളത്തില്‍ ആദ്യം ആരംഭിച്ച വിനോദ ചാനലാണ്‌ സൂര്യാ ടിവി (സൺ സൂര്യ ടിവി) , ഏറ്റവും പുതിയ ചലച്ചിത്രങ്ങള്‍ , സീരിയലുകള്‍ മറ്റു പ്രധാന പരിപാടികള്‍ ഇവയുടെ സമയക്രമം ഇവിടെ നിന്നും ലഭിക്കുന്നതാണ്. സൂര്യ എച്ച് ഡി , മൂവിസ്, മ്യൂസിക്, കോമഡി , കൊച്ചു ടിവി എന്നിവയാണ് ഈ നെറ്റ് വര്‍ക്കില്‍ നിന്നുള്ള മറ്റു മലയാളം ചാനലുകള്‍.

സണ്‍ നെക്സ്റ്റ് ആപ്പ് വഴി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

നിലവിളക്ക്, കായംകുളം കൊച്ചുണ്ണി, ശ്രീഗുരുവായൂരപ്പന്‍ – സൂര്യ ടിവിയില്‍ വീണ്ടും കാണാം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Aprilസൺ സൂര്യ ടിവി
Surya TV Serial Nilavilakku Telecast Time

പഴയകാല ജനപ്രിയ ടിവി സീരിയലുകള്‍ ഒരുക്കി സൂര്യ ടിവി – നിലവിളക്ക് രാത്രി 9.30 മണിക്ക് സൂര്യാ ടിവിയിലെ ജനപ്രിയ പരമ്പരകള്‍ പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ കൂടി കാണാന്‍ ഒരു സുവര്‍ണ്ണാവസരം, തിങ്കളാഴ്ച മുതല്‍ (6 ഏപ്രില്‍) നിലവിളക്ക്, കായംകുളം കൊച്ചുണ്ണി, ശ്രീ…

Read more

നാഗകന്യക 4 സീരിയല്‍ പുനസംപ്രേക്ഷണ സമയം – തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 5.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Marchസൺ സൂര്യ ടിവി
നാഗകന്യക 4

സൂര്യ ടിവിയില്‍ നാഗകന്യക 4 തിങ്കള്‍ മുതല്‍ വെള്ളിവരെ 9.00 മണിക്കും, റിപ്പീറ്റ് വൈകുന്നേരം 5.30 മണിക്കും മലയാളം ചാനല്‍ സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍, അവയുടെ പുനസംപ്രേക്ഷണ സമയം, അടുത്ത ആഴ്ച്ച ടെലിക്കാസ്റ്റ് ചെയ്യുന്ന സിനിമകള്‍ എന്നിവയുടെ വിവരം.…

Read more

അങ്ങ് വൈകുണ്ഠപുരത്ത് മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 6.30ന് സൂര്യ ടീവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Marchസൺ സൂര്യ ടിവി
അങ്ങ് വൈകുണ്ഠപുരത്ത്

മിനിസ്ക്രീനിൽ ആദ്യമായി അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ സിനിമ അങ്ങ് വൈകുണ്ഠപുരത്ത് മലയാളി പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനായ അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചലച്ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് ഇതാദ്യമായി സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ താരം ജയറാം ഈ…

Read more

നാഗകന്യക സീസണ്‍ 4 – മാർച്ച് 23 മുതൽ, രാത്രി 9 മണിക്ക് നിങ്ങളുടെ സൂര്യ ടിവിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Marchസൺ സൂര്യ ടിവി
naagakanyaka season 4 online episodes

എല്ലാ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.00 മണിക്ക് സൂര്യയില്‍ നാഗകന്യക സീസണ്‍ 4 മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായ്‌ സൂര്യ ടിവി ഒരുക്കുന്ന ദൃശ്യവിരുന്ന്, നാഗിന്‍ സീസണ്‍ 4 ഈ വരുന്ന തിങ്കള്‍ മുതല്‍ ആരംഭിക്കുന്നു. സൂപ്പര്‍ഹിറ്റ് ഹിന്ദി പരമ്പരയുടെ മലയാളം,…

Read more

ജാക്ക് ഡാനിയൽ സിനിമ മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 04.30 മുതൽ സൂര്യ ടിവിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Marchസൺ സൂര്യ ടിവി
Jack and Daniel Malayalam Premier Movie Surya TV

സൂര്യ ടിവി പ്രീമിയര്‍ മൂവി – ജാക്ക് ഡാനിയൽ ജനപ്രിയ നായകന്‍ ദിലീപ്, ആക്ഷന്‍ കിംഗ് അര്‍ജുന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ജാക്ക് ഡാനിയൽ സിനിമയുടെ ആദ്യ സംപ്രേക്ഷണം സൂര്യ ടിവിയില്‍ മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 04.30 മുതൽ.…

Read more

നാഗ കന്യക സീസണ്‍ 4 സൂര്യ ടിവിയില്‍ ഉടന്‍ ആരംഭിക്കുന്നു – നാഗിന്‍ 4

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Marchസൺ സൂര്യ ടിവി
naagakanyaka season 4 surya tv

നാഗിനി മലയാളം ഡബ്ബ് വേര്‍ഷന്‍ നാഗ കന്യക സീസണ്‍ 4 ഉടന്‍ വരുന്നു സൂര്യ ടിവിയില്‍ കളേര്‍സ് ടിവിയുടെ വിഖ്യാത പരമ്പര നാഗിന്‍ ഏറ്റവും പുതിയ സീസണ്‍ മലയാളം മൊഴിമാറ്റം ചെയ്ത് ഉടന്‍ തന്നെ സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഹിന്ദിയില്‍…

Read more

ചോക്കളേറ്റ് സൂര്യ ടിവി സീരിയല്‍ 200 എപ്പിസോഡിന്റെ നിറവില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Marchസൺ സൂര്യ ടിവി
Malayalam serial Chocolate

പ്രേക്ഷക പിന്തുണ നേടിയ സൂര്യ ടിവി സീരിയല്‍ ചോക്കളേറ്റ് 200 എപ്പിസോഡുകള്‍ പിന്നിടുന്നു സാന്ദ്ര ബാബു മുഖ്യവേഷത്തിലെത്തുന്ന സൂര്യ ടിവി പരമ്പര ചോക്കളേറ്റ് വിജയകരമായ 200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടു പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍…

Read more

യദു നന്ദനം – മലയാളികളുടെ സ്വന്തം ബാലാമണി സൂര്യ ടിവിയിൽ വീണ്ടും വരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Februaryസൺ സൂര്യ ടിവി
പരമ്പര യദു നന്ദനം

സൂര്യ ടിവി ഒരുക്കുന്ന പുതിയ പരമ്പര യദു നന്ദനം, ഉടന്‍ ആരംഭിക്കുന്നു മലയാളികളുടെ പ്രിയ ചാനല്‍ സൂര്യ ടിവി ഒരുക്കുന്ന പുതിയ ടെലിവിഷന്‍ പരമ്പരയാണ് യദു നന്ദനം. മലയാളികള്‍ നെഞ്ചിലേറ്റിയ ഗുരുവായൂരപ്പ ഭക്ത ബാലാമണി തിരികെ വരികയാണ്‌ ചാനലിലൂടെ. ഈ സീരിയലിന്റെ…

Read more

ആകാശഗംഗ 2 സിനിമയുടെ പ്രീമിയര്‍ ഷോ സൂര്യാ ടിവിയില്‍ – 23 ഫെബ്രുവരി ഞായര്‍ വൈകുന്നേരം 5 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Februaryസൺ സൂര്യ ടിവി
surya tv premier movie akashaganga 2

ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 ഇതാദ്യമായി മിനിസ്ക്രീനില്‍ മലയാളം മിനി സ്ക്രീനില്‍ ആദ്യമായി സുപ്രസിദ്ധ സംവിധായകന്‍ വിനയന്‍ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. 20 വര്‍ഷം…

Read more

സൂര്യ ജോഡി നമ്പർ 1 – മലയാളം റിയാലിറ്റി ഷോ 15 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Februaryസൺ സൂര്യ ടിവി
surya tv jodi number one show

എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ചയും രാത്രി 9.00 മണിക്ക് – സൂര്യ ജോഡി നമ്പർ 1 സൂര്യ ടിവി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സൂപ്പർ റിയാലിറ്റി ഷോയായ സൂര്യജോഡി നമ്പർ 1ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ചയും രാത്രി 09.00…

Read more

കെട്ട്യോളാണ് എന്‍റെ മാലാഖ – ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 05.00 മണിക്ക് സൂര്യ ടിവിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Februaryസൺ സൂര്യ ടിവി
Premier Movie Kettyolaanu Ente Malakha

മലയാളം പ്രീമിയര്‍ സിനിമ – കെട്ട്യോളാണ് എന്‍റെ മാലാഖ മിനിസ്ക്രീനിൽ ആദ്യമായ് , ആസിഫ് അലിനായകനായ ഏറ്റവും പുതിയ മലയാള സിനിമയുമായി സൂര്യ ടിവി, ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 05.00 മണി മുതൽ സൂര്യ ടിവിയിൽ കെട്ട്യോളാണ് എന്റെ മാലാഖസംപ്രേക്ഷണം…

Read more