നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സീരിയല്‍ സൂര്യ ടിവിയില്‍ ജൂൺ 22 മുതൽ ആരംഭിക്കുന്നു

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7.30 മണിക്ക് സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ
Serial Namukku Parkkuvan Munthiri Thoppukal

യൂണിവേര്‍സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിച്ച്‌ സൈജു സുകേഷ് സംവിധാനം ചെയ്യുന്ന പുതിയ സീരിയലാണ് നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ. ഇതിന്‍റെ സംപ്രേക്ഷണ സമയം, തീയതി തുടങ്ങിയവ ചാനല്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കു വെച്ചു. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന കമല്‍ സിനിമയിലൂടെ ശ്രദ്ധേയനായ ജയകൃഷ്ണന്‍ നായകനാവുന്ന ഈ മലയാള പരമ്പരയില്‍ രക്ഷ രാജ് നായികയാവുന്നു. ഇതേ പേരില്‍ മോഹന്‍ലാലിനെ നായകനാക്കി പി പദ്മരാജന്‍ സംവിധാനം ചെയ്ത ചിത്രവുമായി ഈ പരമ്പരയ്ക്ക് എന്തെങ്കിലും ബന്ധം ഉണ്ടാവുമോ ?.

സ്വച്ഛമായൊഴുകിയ സോളമന്റെയും സോഫിയുടെയും പ്രണയത്തിന്റെ താളം തെറ്റിക്കാൻ ആരാണ് ശ്രമിക്കുന്നത്? കാണുക ജൂൺ 22 മുതൽ നമ്മുടെ സ്വന്തം സൂര്യ ടിവിയിൽ, നമുക്ക് പാർക്കുവാൻ മുന്തിരി തോപ്പുകൾ, തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7.30 നു.

വിവരങ്ങള്‍

സീരിയല്‍ – നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ
ചാനല്‍ – സൂര്യ ടിവി
നിര്‍മ്മാണം – ബി രാകേഷ്
ബാനര്‍ – യൂണിവേര്‍സല്‍ സിനിമ
സംവിധാനം – സൈജു സുകേഷ്
സംപ്രേക്ഷണ സമയം – തിങ്കൾ-വെള്ളി രാത്രി 7.30
ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ – സണ്‍ നെക്സ്റ്റ് ആപ്പ്

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സീരിയലില്‍ അഭിനയിക്കുന്നവര്‍ – ജയകൃഷ്ണന്‍ , രക്ഷാ രാജ്, ഷോബി തിലകന്‍, കിഷോര്‍, പി ശ്രീകുമാര്‍ , ദിനേശ് പണിക്കര്‍, ശോഭാ മോഹന്‍

സൂര്യ ടിവി ഷെഡ്യൂള്‍

08:00 A.M – വേളാങ്കണ്ണി മാതാവ്
09:00 A.M – സിനിമ
12:00 Noon – സിനിമ
03:00 P.M – സിനിമ
06:00 P.M – കുട്ടി പട്ടാളം
06:30 P.M – സ്റ്റാര്‍ വാര്‍
07:00 P.M – അലാവുദ്ധീന്‍
08:00 P.M – എന്‍റെ മാതാവ്
08:30 P.M – നാഗകന്യക 4
09:30 P.M – സിനിമ

June 22nd Onwards Serial Namukku Parkkuvan Munthirithoppukal - Monday - Friday At 7.30 P.M
June 22nd Onwards Serial Namukku Parkkuvan Munthirithoppukal – Monday – Friday At 7.30 P.M

Leave a Comment