ദര്‍ബാര്‍ – സൂര്യാ ടിവി അവതരിപ്പിക്കുന്ന മെയ്ദിന സൂപ്പര്‍ഹിറ്റ് സിനിമ, വൈകുന്നേരം 6.30 മണിക്ക്

മലയാളം മിനിസ്ക്രീനില്‍ ആദ്യമായി മെയ് 1 വൈകുന്നേരം 6.30 ന് ദര്‍ബാര്‍

ബാര്‍ക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ സൂര്യ ടിവി ഈ വര്‍ഷത്തെ ലോക തൊഴിലാളി ദിനം ആഘോഷിക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ പുത്തന്‍ പുതിയ ചലച്ചിത്രം ദര്‍ബാര്‍ സംപ്രേക്ഷണം ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം രജനീകാന്ത് പോലീസ് വേഷത്തിലേക്ക് മടങ്ങിയെത്തിയ ചിത്രം സംവിധാനം ചെയ്തത് എആര്‍ മുരുഗദോസ് ആണ്. നയന്‍‌താര , നിവേത തോമസ്‌, സുനില്‍ ഷെട്ടി, യോഗി ബാബു എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ആദിത്യ അരുണാചലം എന്ന മുംബൈ പോലീസ് കമ്മീഷണറുടെ വേഷമാണ് രജനികാന്തിന്.

കേരള ടിവി മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണു , ഡൌണ്‍ലോഡ് ചെയ്തു മലയാളം ചാനല്‍ വാര്‍ത്തകള്‍ വേഗത്തിലറിയാം.

സൂര്യ സിനിമ ഷെഡ്യൂള്‍

സമയം 27 ഏപ്രില്‍ 28 ഏപ്രില്‍ 29 ഏപ്രില്‍ 30 ഏപ്രില്‍ 1 മെയ്
09.00 വെല്‍കം ടു സെന്‍ട്രല്‍ ജെയില്‍ നരസിംഹം ചാര്‍ലി ജൂലൈ 4 ട്വന്റി ട്വന്റി
12.00 കരുമാടിക്കുട്ടന്‍ നാടൻ പെണ്ണും നാട്ടുപ്രമാണിയും സത്യമേവ ജയതേ മേലേപ്പറമ്പിൽ ആൺവീട് ആനക്കള്ളന്‍
03.00 മംഗ്ലീഷ് ടിയാന്‍ തീവണ്ടി മങ്കാത്താ ആകാശ മിഠായി
06.30 ദര്‍ബാര്‍
09.00 പ്രേതം ഹസ്ബന്റ്സ് ഇന്‍ ഗോവ സാള്‍ട്ട് എന്‍ പെപ്പര്‍ സദാനന്ദന്റെ സമയം പ്രേതം 2
ദര്‍ബാര്‍
Darbar Movie Premier On Surya TV

Leave a Comment