കാറ്റ് മലയാളം സിനിമ – മിനിസ്ക്രീനിൽ ആദ്യമായ് സൂര്യ ടിവിയിൽ 25 മെയ് രാത്രി 07.00 മണിക്ക്

സൂര്യാ ടിവി പ്രീമിയര്‍ ചലച്ചിത്രം കാറ്റ് – തിങ്കളാഴ്ച രാത്രി 07.00 മണി മുതൽ

കാറ്റ് മലയാളം സിനിമ
premier movie kattu on surya tv

പി പത്മരാജന്റെ പ്രശസ്തമായ കഥയിലെ കഥാപാത്രങ്ങളെ കേന്ദ്രമാക്കി മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ ഒരുക്കിയ സിനിമയാണ് കാറ്റ്. ആസിഫ്‌ അലി, മുരളി ഗോപി, ഉണ്ണി രാജൻ പി ദേവ്‌ , വരലക്ഷ്മി ശരത്‌കുമാർ, മാനസ രാധാകൃഷ്ണൻ, പങ്കൻ താമരശ്ശേരി, ജയശങ്കർ, പുന്നപ്ര അപ്പച്ചൻ, ശിഖ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട അരുൺ കുമാർ അരവിന്ദ് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കർമ്മയുഗ് ഫിലിംസ് ന്‍റെ ബാനറില്‍ പുറത്തു വന്ന ചിത്രത്തിന് മികച്ച നിരൂപക പ്രശംസ നേടുവാന്‍ സാധിച്ചു. മുരളി ഗോപി – ചെല്ലപ്പൻ, ആസിഫ് അലി – നൂഹുക്കണ്ണ് എന്നിവയാണ് കാറ്റ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ .

സൂര്യ ടിവി സിനിമകള്‍

TIME 25 മെയ്
26 മെയ് 27 മെയ്
28 മെയ്
29 മെയ്
09.00 A.M അനുരാഗ കരിക്കിൻ വെള്ളം അരികില്‍ ഒരാള്‍ അന്നിയന്‍ നാടോടി അന്നിയന്‍
12.00 Noon മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മകന്റെ അച്ചന്‍ നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് ചാണക്യന്‍ മാര്‍ക്ക് ആന്റണി
03.00 P.M സെവന്‍സ് ചക്കര മുത്ത് അയാളും ഞാനും തമ്മില്‍ നമ്മള്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
07.00 P.M കാറ്റ് – പ്രീമിയര്‍ താണ്ഡവം സ്പൈഡര്‍മാന്‍ 3 ടിക്ക് ടിക്ക് ടിക്ക് സണ്‍ ഓഫ് സത്യമൂര്‍ത്തി
10.00 P.M ആവനാഴി പകല്‍പൂരം കൌരവര്‍ ബഡ്ഡി യക്ഷിയും ഞാനും

Leave a Comment