ജീം ബൂം ബാ മലയാളം സിനിമയുടെ പ്രീമിയര്‍ ഷോയുമായി സൂര്യാ ടിവി – ശനി വൈകുന്നേരം 6:30 ന്

അസ്‌കര്‍ അലി നായകനായെത്തുന്ന ജീം ബൂം ബാ – ടെലിവിഷന്‍ പ്രീമിയര്‍

ജീം ബൂം ബാ
Jim Boom Baa Movie premier on Surya TV

രാഹുൽ രാമചന്ദ്രന്‍ സംവിധാനം ചെയ്തു സച്ചിൻ വി ജി നിര്‍മ്മിച്ച മലയാള ചലച്ചിത്രം ജീം ബൂം ബാ സൂര്യ ടിവി പ്രീമിയര്‍ ചെയ്യുന്നു. 27 ജൂണ്‍ ശനിയാഴ്ച വൈകുന്നേരം 6:30 മണിക്കാണ് സിനിമ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അസ്കര്‍ അലി, അഞ്ജു കുര്യന്‍, ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാല്‍, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍, രാഹുല്‍ നായര്‍, മോളി കണ്ണമാലി എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍.

സൂര്യാ ടിവി സിനിമകൾ – വ്യാഴം മുതൽ ഞായർ വരെ

വ്യാഴം – 25 ജൂൺ

09:00 – ഡാഡി കൂള്‍
12:00 – തെക്കേക്കര സൂപ്പര്‍ഫാസ്റ്റ്
03:00 – ഹസ്ബന്റ്സ് ഇൻ ഗോവ
09:30 – നാടുവാഴികള്‍

വെള്ളി – 26 ജൂൺ

09:00 – മംഗ്ലീഷ്
12:00 – പ്രണയവര്‍ണ്ണങ്ങള്‍
03:00 – തിളക്കം
09:30 – ചതിക്കാത്ത ചന്തു

Serial NPMT Surya TV Star Cast
Serial NPMT Surya TV Star Cast

ശനി – 27 ജൂൺ

05:00 – ബെസ്റ്റ് ഓഫ് ലക്ക്
07:00 – എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
09:00 – Gulaebaghavali
12:30 – വെൽക്കം ടു സെൻട്രൽ ജയിൽ
06:30 – ജീം ബൂം ബാ – (പ്രീമിയർ)
10:00 – ഓര്‍ഡിനറി
12:30 – ഇംഗ്ലീഷ് മീഡിയം
03:00 – അനാമിക

ഞായർ – 28 ജൂൺ

05:00 – ഫ്രൈഡേ
09:00 – വേലായുധം
12:30 – ബ്രദേഴ്‌സ് ഡേ
03:30 – ഭാസ്ക്കർ ദ റാസ്ക്കൽ
06:30 – അഞ്ചാം പാതിര
10:00 – ആകാശഗംഗ
12:30 – പ്ലസ് 2
03:00 – കളിവീട്

Leave a Comment