41 – നാല്പത്തിയൊന്ന് മലയാളം മൂവി പ്രീമിയര്‍ സൂര്യാ ടിവിയില്‍ – ശനിയാഴ്ച്ച വൈകുന്നേരം 6:30 മണിക്ക്

ഷെയര്‍ ചെയ്യാം

സൂര്യാ ടിവി പ്രീമിയര്‍ മൂവി – 41 – നാല്പത്തിയൊന്ന് 20 ജൂണ്‍ വൈകുന്നേരം 06:30ന്

ബിജുമേനോൻ, ശരൺജിത്ത്, നിമിഷ സജയൻ, ധന്യ അനന്യ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രം 41 ന്‍റെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം സൂര്യ ടിവി ഒരുക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത 25-മത്തെ ചിത്രമാണ് നാല്പത്തിയൊന്ന്. പി.ജി. പ്രഗീഷിന്‍റെ തിരക്കഥ, സംഗീത സംവിധാനം ബിജിബാൽ, കലാ സംവിധാനം അജയൻ മാങ്ങാട് നിർവഹിക്കുന്നു. ബിജു മേനോൻ – ഉല്ലാസ് കുമാർ, നിമിഷ സജയന്‍ – ഭാഗ്യസൂയം, ശരൺജിത്ത് – വാവാച്ചി കണ്ണൻ എന്നിവരാണ്‌ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

41 - നാല്പത്തിയൊന്ന്
nalpathiyonnu movie premier

സൂര്യാ ടിവി സിനിമകൾ – വ്യാഴം മുതൽ ഞായർ വരെ

വ്യാഴം – 18 ജൂൺ

09:00 – ഇതിഹാസ
12:00 – നായര്‍സാബ്
03:00 – തൃശ്ശിവപേരൂര്‍ ക്ലിപ്തം
09:30 – അഭിമന്യൂ

വെള്ളി – 19 ജൂൺ

09:00 – ഡബിള്‍ ബാരല്‍
12:00 – ചൂടന്‍
03:00 – രെജപുത്രന്‍
09:30 – ത്രീ കിങ്ങ്സ്

സൂര്യ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ 22 ജൂണ്‍ രാത്രി 7:30 മണിക്ക് ആരംഭിക്കുന്നു.

ശനി – 20 ജൂൺ

05:00 – അറേബ്യ
07:00 – ദൌത്യം
09:00 – റോള്‍ മോഡല്‍സ്
12:30 – വേട്ടൈക്കാരന്‍
06:30 – 41 – (പ്രീമിയർ)
10:00 – ചതുരംഗം
12:30 – ധ്വനി
03:00 – അക്ഷരം

ഞായർ – 21 ജൂൺ

05:00 – മാഡ് ഡാഡ്
07:00 – ലാൽ ബഹാദൂർ ശാസ്ത്രി
09:00 – ഹീറോ ദി റിയല്‍ ഹീറോ
12:30 – വൈറസ്
03:30 – സിഐഡി മൂസ
06:30 – അങ്ങ് വൈകുണ്ഠപുരത്ത്
10:00 – മാര്‍ക്കോണി മത്തായി
12:30 – ജോണി വാക്കര്‍
03:00 – ലാപ്ടോപ്

Serial NPMT Surya TV Star Cast
Serial NPMT Surya TV Star Cast

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു