അഞ്ചാം പാതിര ടിആര്‍പ്പി പ്രവചന മത്സരം – സൂര്യ ടിവിക്ക് ഇതിന്റെ പ്രീമിയര്‍ എത്ര പോയിന്‍റുകള്‍ നല്‍കും ?

കേരള ടിവി അഞ്ചാം പാതിര ടിആര്‍പ്പി പ്രവചന മത്സരം

അഞ്ചാം പാതിര ടിആര്‍പ്പി
Predict TRP of Anachaam Pathira and win Amazon Gift Voucher

സൂര്യാ ടിവി ഏപ്രില്‍ പത്താം തീയതി വൈകുന്നേരം 6.30 നു മലയാളികള്‍ കാത്തിരുന്ന ത്രില്ലര്‍ അഞ്ചാം പാതിര പ്രീമിയര്‍ ചെയ്തു കഴിഞ്ഞു. ഈ ടെലിക്കാസ്റ്റ് ചാനലിന് എത്ര പോയിന്‍റുകള്‍ സൂര്യ ടിവിക്ക് നേടിക്കൊടുക്കും , നിങ്ങളുടെ ഉത്തരം കമന്റ് ചെയ്യാമോ ?. ആമസോണ്‍ ഗിഫ്റ്റ് വൌച്ചര്‍ (ഇന്ത്യ സൈറ്റ്) കൃത്യമായ പ്രവചനത്തിന് ലഭിക്കും. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ഉണ്ടെങ്കില്‍ ലൈവായ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും . https://www.facebook.com/keralatv/photos/a.672930106078876/3084950014876861/ എന്ന ലിങ്ക് സന്ദര്‍ശിച്ചു നിങ്ങളുടെ പ്രവചനം രേഖപ്പെടുത്താം.

നിബന്ധനകള്‍

** ആവറേജ് പോയിന്റ് ആണ് വേണ്ടത്, മെയില്‍ , ഫീമെയില്‍ എന്നീ കാറ്റഗറികളിലെ ഡാറ്റ ആവില്ല വിജയിയെ നിര്‍ണ്ണയിക്കാന്‍ ഉപയോഗപ്പെടുത്തുക.

*** എന്തെങ്കിലും കാരണവശാല്‍ ബാര്‍ക്ക് റേറ്റിംഗ് പബ്ലിഷ് ചെയ്തില്ല എങ്കില്‍, ഈ പ്രവചന മത്സരംഅഞ്ചാം പാതിരാ പ്രീമിയര്‍ എത്ര പോയിന്‍റുകള്‍ സൂര്യ ടിവിക്ക് നേടിക്കൊടുക്കും , നിങ്ങളുടെ ഉത്തരം കമന്റ് ചെയ്യാമോ ?. ആമസോണ്‍ ഗിഫ്റ്റ് വൌച്ചര്‍ (ഇന്ത്യ സൈറ്റ്) കൃത്യമായ പ്രവചനത്തിന് ലഭിക്കും. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ഉണ്ടെങ്കില്‍ ലൈവായ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും . കമന്റ് ചെയ്യേണ്ട അവസാന തീയതി 09 ഏപ്രില്‍, അതിനുശേഷമുള്ള കമന്‍റുകള്‍ സ്വീകരിക്കുന്നതല്ല.

** ആവറേജ് പോയിന്റ് ആണ് വേണ്ടത്, മെയില്‍ , ഫീമെയില്‍ എന്നീ കാറ്റഗറികളിലെ ഡാറ്റ ആവില്ല വിജയിയെ നിര്‍ണ്ണയിക്കാന്‍ ഉപയോഗപ്പെടുത്തുക.

*** എന്തെങ്കിലും കാരണവശാല്‍ ബാര്‍ക്ക് റേറ്റിംഗ് പബ്ലിഷ് ചെയ്തില്ല എങ്കില്‍, ഈ പ്രവചന മത്സരം ക്യാന്‍സല്‍ ചെയ്യുന്നതാണ്‌.

**** കമന്‍റുകള്‍ എഡിറ്റ്‌ ചെയ്യരുത്, എഡിറ്റ്‌ ചെയ്യപ്പെട്ട കമന്‍റുകള്‍ നീക്കം ചെയ്യുന്നതാണ്‌ ക്യാന്‍സല്‍ ചെയ്യുന്നതാണ്‌.

**** കമന്‍റുകള്‍ എഡിറ്റ്‌ ചെയ്യരുത്, എഡിറ്റ്‌ ചെയ്യപ്പെട്ട കമന്‍റുകള്‍ നീക്കം ചെയ്യുന്നതാണ്.

ശ്രദ്ധിക്കുക – ഇതു കേരള ടിവി വെബ്സൈറ്റ്, അതിന്റെ ഫേസ്ബുക്ക് പേജ് നടത്തുന്നതാണ്, സണ്‍ നെറ്റ് വര്‍ക്ക് ഇതുമായി ബന്ധപ്പെട്ടിട്ടില്ല.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍