ഡ്രൈവിംഗ് ലൈസന്‍സ് – സൂര്യ ടിവി ഒരുക്കുന്ന വിഷുദിന പ്രീമിയര്‍ ചലച്ചിത്രം

സൂര്യ ടിവി ഈസ്റ്റര്‍ , വിഷു പ്രത്യേക പരിപാടികള്‍ – ഡ്രൈവിംഗ് ലൈസന്‍സ്

ഡ്രൈവിംഗ് ലൈസന്‍സ്
Driving License Movie Premier on Surya TV

ജീൻ പോൾ ലാൽ സംവിധാനം ചെയ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവര്‍ നിർമ്മിച്ച ഡ്രൈവിംഗ് ലൈസന്‍സ് സിനിമ മിനിസ്ക്രീനില്‍ ആദ്യമായി സുര്യ ടിവിയില്‍, ചാനലിന്‍റെ വിഷുദിന പ്രീമിയര്‍ വൈകുന്നേരം 6.30 മണിക്ക്. പൃഥ്വിരാജ്,സുരാജ് വെഞ്ഞാറമൂട്, മിയ ജോർജ്ജ്, ദീപ്തി സതി , സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്സ്, സലിം കുമാർ, സെെജു കുറുപ്പ് എന്നിവര്‍ അഭിനയിച്ച സിനിമയുടെ തിരക്കഥ ഒരുക്കിയത് സച്ചിയാണ്. ലോക്ക് ഡൌണ്‍ കാലത്ത് സിനിമകളുടെ ചിറകില്‍ ടിആര്‍പ്പി റേറ്റിങ്ങില്‍ വമ്പന്‍ കുതിപ്പാണ് സൂര്യ ടിവി നടത്തിയത്, തുടര്‍ച്ചയായി രണ്ടാഴ്ച്ചകളില്‍ ചാനല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറി.

മലയാളം ടിവി വാര്‍ത്തകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കാന്‍ കേരള ടിവി ആപ്പ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം.

സൂര്യാ ടിവി ഈസ്റ്റര്‍ പരിപാടികള്‍

05:00 A.M – സെന്റ്‌. തോമസ്‌
07:00 A.M – പുണ്യാളൻ അഗർബത്തീസ്
09:00 A.M – കുട്ടനാടന്‍ മാര്‍പ്പാപ്പ
12:00 P.M – കുട്ടിപട്ടാളം
12:30 P.M – കെട്ട്യോള്‍ ആണെന്റെ മാലാഖ
03:30 P.M – ബ്രദേര്‍സ് ഡേ
06:30 P.M – ബിഗില്‍
10:00 P.M – ചോക്കളേറ്റ്

വിഷു ദിന പരിപാടികള്‍

09:00 A.M – പട്ടാഭിരാമന്‍
12:30 P.M – ആകാശഗംഗ 2
03:30 P.M – ജാക്ക് ആൻഡ് ഡാനിയേൽ
06:30 P.M – ഡ്രൈവിംഗ് ലൈസന്‍സ്
10:00 P.M – രാജമാണിക്യം

Pattabhiraman movie on surya tv
Pattabhiraman movie on surya tv

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍