22 ജൂണ്‍ മുതല്‍ 28 ജൂണ്‍ വരെ സൂര്യാ മൂവിസ് സിനിമകളുടെ ലിസ്റ്റ്
പഴയതും പുതിയതുമായ നിരവധി മലയാളം സിനിമകള്‍ ജൂണ്‍ 4 ആഴ്ച്ചയിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജി ജോര്‍ജ് സംവിധാനം ചെയ്തു രഘു, മമ്മൂട്ടി എന്നിവര്‍ അഭിനയിച്ച മേള , പി പദ്മരാജന്‍-ഭരതന്‍ ടീമിന്‍റെ രതിനിര്‍വേദം (ജയഭാരതി, കൃഷ്ണചന്ദ്രൻ) എന്നിവ അടുത്തയാഴ്ച സൂര്യാ മൂവിസ് ചാനലില്‍ കാണാം. സാമ്രാജ്യം II, കുഞ്ഞനന്തന്റെ കട, ടോക്കിയോ നഗറിലെ വിശേഷങ്ങൾ, പ്രശ്നം ഗുരുതരം, കില്ലാടി , 100% ലവ്, കാര്‍ണിവല്‍ എന്നിവയാണ് 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നവ.
സമയം |
22 ജൂണ്‍ |
23 ജൂണ്‍ |
24 ജൂണ്‍ |
01:00 A.M | ബ്രഹ്മരക്ഷസ് | അവരുടെ സങ്കേതം | അരഞ്ഞാണം |
03:30 A.M | കല്യാണ ഉണ്ണികള്‍ | കളരി | കളമൊരുക്കം |
07:00 A.M | പാഠം 1 ഒരു വിലാപം | ചേനപറമ്പിലെ ആനക്കാര്യം | ചിദംബരം |
10:00 A.M | അപാരത | ആയിരം മേനി | ചക്രവര്‍ത്തി |
01:00 P.M | കാരണവര്‍ | അക്കരെ | എന്‍റെ സിനിമ |
04:00 P.M | പ്രദക്ഷിണം | പ്രമുഖന്‍ | ദി ഗുഡ് ബോയ്സ് |
07.00 P.M | 100% ലവ് | കാര്‍ണിവല്‍ | കില്ലാടി |
10:00 P.M | ഓര്‍ക്കുക വല്ലപ്പോഴും | ഒരു കുടക്കീഴില്‍ | നോട്ട് ഔട്ട് |
സിനിമ ലിസ്റ്റ് – സൂര്യാ മൂവിസ്
25 ജൂണ്‍ |
26 ജൂണ്‍ |
27 ജൂണ്‍ |
28 ജൂണ്‍ |
കാമധേനു | അച്ഛന്‍ പട്ടാളം | അത്തം ചിത്തിര ചോതി | അവൻ അനന്തപത്മനാഭൻ |
കാലത്തിന്‍റെ ശബ്ദം | കണി കാണും നേരം | കണ്ണാടി കടവത്ത് | കാശില്ലാതെയും ജീവിക്കാം |
ചൂടാത്ത പൂക്കള്‍ | ഒരു സായാഹ്നത്തിന്റെ സ്വപ്നം | മേള | ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് |
അറിയാത്ത ബന്ധം | ഡാനി | സെക്കന്‍ഡ്സ് | ഹായ് രാംചരണ്‍ |
അഗ്നിസാക്ഷി | നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി | ഒന്ന് മുതല്‍ പൂജ്യം വരെ | രതിനിര്‍വേദം |
സീന്‍ നമ്പര്‍ 001 | ആഴക്കടല്‍ | ഭഗവന്‍ | രണ്ടാം ഭാവം |
ടോക്കിയോ നഗറിലെ വിശേഷങ്ങൾ | പ്രശ്നം ഗുരുതരം | സാമ്രാജ്യം II – സൺ ഓഫ് അലക്സാണ്ടർ | കുഞ്ഞനന്തന്റെ കട |
ഒരു മുഖം പല മുഖം | മായാമാളിക | ഒരു യാത്രയില്‍ | പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു |