സൂര്യകാന്തി മലയാളം ടിവി സീരിയല്‍ ഓഗസ്റ്റ് 17 മുതല്‍ മഴവില്‍ മനോരമ ചാനലില്‍

Sooryakanthi Serial Launch Poster

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരമ്പര സൂര്യകാന്തി ഓഗസ്റ്റ് 17 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റേറ്റിംഗ് പ്രകാരം രണ്ടാമത്തെ പ്രചാരമുള്ള കേരള ടിവി ചാനലായ മഴവില്‍ മനോരമ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് സൂര്യകാന്തി. അക്ഷരത്തെറ്റ് എന്ന പരമ്പരയുടെ വിജയത്തിന് ശേഷം റോസ്പെറ്റൽസിനു വേണ്ടി ഭാവചിത്ര ജയകുമാർ നിർമ്മിച്ച് വിനു നാരയണന്‍ തിരക്കഥ എഴുതുന്ന ഈ സീരിയൽ ഉടന്‍ തന്നെ മഴവിൽ മനോരമ സംപ്രേക്ഷണം ആരംഭിക്കുന്നു. നിരവധി സൂപ്പര്‍ഹിറ്റ് … Read more

പ്രിയപ്പെട്ടവള്‍ സീരിയല്‍ 6:30 ന് , അനുരാഗം 6:00 മണിക്ക് – മഴവില്‍ മനോരമ ഷെഡ്യൂള്‍

New Timing of Serial Priyappettaval

ജൂലൈ 6 മുതല്‍ പുതുക്കിയ സമയക്രമത്തില്‍ പ്രിയപ്പെട്ടവള്‍ സീരിയല്‍ , തിങ്കള്‍-വെള്ളി 6:30 മണിക്ക് സീരിയല്‍ അക്ഷരത്തെറ്റ് , ഗെയിം ഷോ ഉടന്‍ പണം 3:O എന്നിവ ആരംഭിക്കുന്ന 6 ജൂലൈ മുതല്‍ പ്രൈം സമയത്തില്‍ മാറ്റവുമായി മഴവില്‍ മനോരമ. പ്രിയപ്പെട്ടവള്‍ സീരിയല്‍ ഇനി മുതല്‍ വൈകുന്നേരം 6:30 മണിക്കാവും സംപ്രേക്ഷണം ചെയ്യുക, അനുരാഗം പരമ്പര 6:00 മണിയിലേക്ക് പുനര്‍ക്രമീകരിച്ചു. അമൃത-മഴവില്‍ സിനിമകള്‍ ഷെയറിംഗ് ആരംഭിച്ചു, പ്രിത്വിരാജ് നായകനായ മലയാള ഹൊറര്‍ സിനിമ എസ്ര ഈ ഞായര്‍ … Read more

ഉടന്‍ പണം 3:O ഒപ്പം കളിക്കാം ഒപ്പം നേടാം ജൂലൈ 6 ആം തീയതി ആരംഭിക്കുന്നു

Udan Panam 3.0 Play Along at Manorama Max App

മനോരമ മാക്സിലൂടെ വീട്ടിലിരുന്നു നിങ്ങള്‍ക്കും നേടാം സമ്മാനങ്ങള്‍ – ഉടന്‍ പണം 3:O എങ്ങനെ കളിക്കാം ? ഉടൻ പണം മത്സരാർത്ഥികൾക്കൊപ്പം ഉടൻ പണം കളിച്ച് പ്രേക്ഷകര്‍ക്കും വീട്ടിലിരുന്നു പണം നേടാം. സംപ്രേക്ഷണത്തിനൊപ്പം മനോരമ മാക്സിലൂടെ വീട്ടിലിരുന്നു പണം നേടവുന്നതാണ്. ശരവേഗത്തിൽ ഉത്തരമയയ്ക്കുന്ന ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് മത്സരാർത്ഥിക്ക് ലഭിക്കുന്ന അതെ തുക തന്നെയാണ്. അതിനായി മനോരമ മാക്സ് ആപ്പ് (മഴവില്‍ മനോരമ ചാനലിന്റെ ഓറ്റിറ്റി പ്ലാറ്റ്ഫോം) ഡൌണ്‍ലോഡ് ചെയ്തു ഉടന്‍ പണം 3:O എന്ന ബാനറില്‍ … Read more

സീരിയല്‍ അക്ഷരത്തെറ്റ് – തിങ്കളാഴ്ച്ച (6 ജൂലൈ) മുതല്‍ ആരംഭിക്കുന്നു മഴവില്‍ മനോരമയില്‍

Mazhavil Manorama Series Aksharathett

പൊരുതാനായി ജനിച്ച ലക്ഷ്മിയുടെ കഥയുമായി മഴവില്‍ മനോരമ സീരിയല്‍ അക്ഷരത്തെറ്റ് – തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്ക് തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ സിനിമാ നഗരിയായ കോടമ്പാക്കത്ത് വെള്ളിവെളിച്ചം തേടി എത്തിയ ലക്ഷ്മി ശിവശങ്കരനില്‍ നിന്നും അഭിനയ ചക്രവര്‍ത്തിനിയായ ജയലക്ഷ്മിയിലേക്ക് വളര്‍ന്ന പെണ്‍കുട്ടിയുടെ കഥയാണ് അക്ഷരത്തെറ്റ് പറയുന്നത്. അവസരങ്ങള്‍ തേടിയലഞ്ഞ ലക്ഷ്മിക്ക് പല ദുരന്തങ്ങളും നേരിടേണ്ടി വരുന്നു. അവിടെ നിന്നും അവസരങ്ങളുടെ ഏണിപ്പടികള്‍ ചവട്ടിക്കയറി അംഗീകാരത്തിന്റെ , അധികാരത്തിന്‍റെ മഹാഗോപുരങ്ങളിലേക്ക് അവള്‍ നടന്നു കയറുന്നു. … Read more

ഉടന്‍ പണം 3:O – പണം ചൊരിയുന്ന എടിഎം ജൂലൈ 6 മുതൽ നിങ്ങളുടെ വീടുകളിലേക്ക്

Online Episodes of Udanpanam 3 Game Show

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:00 മണിക്ക് – ഉടന്‍ പണം 3:0 മുന്‍നിര മലയാളം വിനോദ ചാനല്‍ മഴവില്‍ മനോരമ കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോയാണ് ഉടന്‍ പണം 3. വിജയകരമായി 2 സീസണുകള്‍ പൂര്‍ത്തിയാക്കിയ ഈ പരിപാടി ഏറെ വ്യത്യസ്തകളുമായി അതിന്‍റെ മൂന്നാമത് സീസണ്‍ അടുത്ത തിങ്കള്‍ (6 ജൂലൈ) മുതല്‍ എത്തുകയാണ്. എടിഎം സ്ക്രീനില്‍ മുന്‍പില്‍ തെളിഞ്ഞിരുന്ന പൊതു വിജ്ഞാന ചോദ്യങ്ങള്‍ ആയിരുന്നു കഴിഞാരണ്ടു സീസണുകളിലും … Read more

അക്ഷരത്തെറ്റ് സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ ജൂലൈ 6 മുതല്‍ ആരംഭിക്കുന്നു

Mazhavil Manorama Serial Aksharathett Online Videos

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8:30 മണിക്ക് അക്ഷരത്തെറ്റ് സീരിയല്‍ മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു ഭാവചിത്ര ജയകുമാര്‍ മഴവില്‍ മനോരമ ചാനലിന് വേണ്ടി ഒരുക്കുന്ന പരമ്പര അക്ഷരത്തെറ്റ് തിങ്കള്‍, 6 ജൂലൈ മുതല്‍ ആരംഭിക്കുന്നു. മാര്‍ച്ച് 30 നു ആരംഭിക്കാനിരുന്ന ഈ പരമ്പര കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു. ചതിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ പ്രതികാര കഥ പറയുന്ന അക്ഷരത്തെറ്റ് സീരിയലില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇഷാനി ഘോഷ് , ധരിഷ് ജയശീലന്‍, … Read more

അനുരാഗം സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ പുനരാരംഭിക്കുന്നു – തിങ്കള്‍-വെള്ളി 6:30 മണിക്ക്

Anuragam Serial Mazhavil Manorama Telecast Time

മഴവില്‍ മനോരമ ചാനല്‍ പരിപാടികള്‍ – അനുരാഗം സീരിയല്‍ അഭിഷേക്, പവിത്ര എന്നിവരുടെ പ്രണയകഥ പറയുന്ന സൂപ്പര്‍ ഹിറ്റ് മലയാള പരമ്പര ഇടവേളയ്ക്കു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജൂണ്‍ 15 മുതല്‍ 6:30 മണിക്ക് തിങ്കള്‍-വെള്ളി വരെ അനുരാഗം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു . മറ്റു സീരിയലുകള്‍ പോയ വാരം ചാനല്‍ ആരംഭിച്ചിരുന്നു. സിനിമകളുടെ സംപ്രേക്ഷണ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്, മാറ്റിനി സിനിമ (തിങ്കള്‍-വെള്ളി) ഇനി ഉച്ചയ്ക്ക് 12:00 മണിയ്ക്കും ഈവനിംഗ് ഷോ (തിങ്കള്‍-വെള്ളി) വൈകിട്ട് … Read more

മഴവില്‍ മനോരമ ചാനല്‍ സിനിമ ഷെഡ്യൂള്‍ – 25 മുതല്‍ 31 മെയ് വരെ സംപ്രേക്ഷണം ചെയ്യുന്ന ചിത്രങ്ങള്‍

Lonappante Mamodeesa Malayalam Movie

മെയ് അവസാന ആഴ്ച മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ജനപ്രീതിയില്‍ മൂന്നാം സ്ഥാനത്താണ് മഴവില്‍ മനോരമ ചാനല്‍. ലോക്ക് ഡൌണ്‍ സമയത്ത് ദിവസം 3 സിനിമകള്‍, ഇതു നല്ല തമാശ എന്നിവയിലൂടെ മികച്ച റേറ്റിംഗ് പോയിന്റുകളാണ് ചാനല്‍ കരസ്ഥമാക്കുന്നത്. രാവിലെ 9.00 മണി, ഉച്ചയ്ക്ക് 1.00 മണി, വൈകുന്നേരം 5.30 എന്നീ ടൈം സ്ലോട്ടുകളില്‍ ചാനല്‍ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. പഴയതും പുതിയതുമായ നിരവധി മലയാള … Read more

മഴവില്‍ മനോരമ മൂവി ഷെഡ്യൂള്‍ – 20 ഏപ്രില്‍ മുതല്‍ 26 വരെ സംപ്രേക്ഷണം ചെയ്യുന്നവ

മഴവില്‍ മനോരമ മൂവി ഷെഡ്യൂള്‍

എല്ലാ ദിവസവും 3 സിനിമകള്‍ ഉള്‍പ്പെടുത്തി മഴവില്‍ മനോരമ മൂവി ഷെഡ്യൂള്‍ സിനിമകളുടെ പിന്‍ബലത്തില്‍ 400 പോയിന്‍റുകള്‍ നേടിയ ചാനല്‍ ഈ ആഴ്ചയും അത്തരമൊരു ഷെഡ്യൂളാണ്‌ ചാനല്‍ തയ്യാര്‍ ചെയ്തിരിക്കുന്നത്. പ്രൈം ടൈമില്‍ ഉള്‍പ്പെടുത്തിയ ഇതു നല്ല തമാശ മികച്ച ടിആര്‍പ്പി റേറ്റിംഗ് നേടുന്നു, ഈ പരിപാടി 8.00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. 9.00 മണിക്ക് സ്നേഹത്തോടെ വീട്ടില്‍ നിന്ന് , അടുത്ത ആഴ്ച്ച മുതല്‍ പുതിയ പരിപാടി തുടങ്ങുകയാണ് മഴവില്‍ മനോരമ,തിങ്കള്‍ മുതല്‍ വെള്ളി വരെ … Read more

മഴവില്‍ മനോരമ ടിവി ചാനല്‍ ഒരുക്കുന്ന വിഷു, ഈസ്റ്റര്‍ പരിപാടികള്‍

action movie premier on mazhavil manorama channel

വിശാല്‍ നായകനായ ആക്ഷന്‍ പ്രീമിയര്‍ വിഷുദിനത്തില്‍ ഉച്ചയ്ക്ക് 1.00 മണിയ്ക് മഴവില്‍ മനോരമ ടിവിയില്‍ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയുള്ള ഷെഡ്യൂള്‍ ആണ് മിക്ക മലയാളം ടിവി ചാനലുകളും പുറത്തിറക്കിയത്. മഴവില്‍ മനോരമ വിഷു ദിനത്തില്‍ തമിഴ് മൊഴിമാറ്റ ചിത്രം ആക്ഷന്‍ പ്രീമിയര്‍ ചെയ്യുന്നു, സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രത്തില്‍ തമന്ന, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. കൂടുതല്‍ മലയാളം ടിവി ചാനല്‍ വാര്‍ത്തകളും വിശേഷങ്ങളും ലഭിക്കാന്‍ കേരള ടിവി ആൻഡ്രോയിഡ് ആപ്പ് … Read more

മഞ്ഞുരുകും കാലം, മാളൂട്ടി – പഴയ സീരിയലുകള്‍ ഷെഡ്യൂള്‍ ചെയ്തു മഴവില്‍ മനോരമ

mazhavil manorama serial malootty

ഏപ്രില്‍ 6 മുതല്‍ മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ – മഞ്ഞുരുകും കാലം റിപീറ്റ് അടുത്ത ആഴ്ച മുതല്‍ പ്രൈം ടൈമില്‍ പഴയകാല സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ് മഴവില്‍ മനോരമ ചാനല്‍. കോവിഡ്-19 പശ്ചാത്തലത്തില്‍ പരമ്പരകളുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടു, ദിവസവും രാവിലെ 9.00 മണിക്കും വൈകുന്നേരം 5.00 മണിക്കും സിനിമകള്‍ ഉണ്ടായിരിക്കും. ഏറ്റവും പുതിയ ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് പ്രകാരം മൂന്നാം സ്ഥാനത്താണ് മഴവില്‍. നിങ്ങള്‍കും ആകാം കോടീശ്വരന്‍ അഞ്ചാം സീസണ്‍ അവസാനിച്ചതോടെ … Read more