ജൂലൈ 6 മുതല്‍ പുതുക്കിയ സമയക്രമത്തില്‍ പ്രിയപ്പെട്ടവള്‍ സീരിയല്‍ , തിങ്കള്‍-വെള്ളി 6:30 മണിക്ക്
New Timing of Serial Priyappettaval
സീരിയല്‍ അക്ഷരത്തെറ്റ് , ഗെയിം ഷോ ഉടന്‍ പണം 3:O എന്നിവ ആരംഭിക്കുന്ന 6 ജൂലൈ മുതല്‍ പ്രൈം സമയത്തില്‍ മാറ്റവുമായി മഴവില്‍ മനോരമ. പ്രിയപ്പെട്ടവള്‍ സീരിയല്‍ ഇനി മുതല്‍ വൈകുന്നേരം 6:30 മണിക്കാവും സംപ്രേക്ഷണം ചെയ്യുക, അനുരാഗം പരമ്പര 6:00 മണിയിലേക്ക് പുനര്‍ക്രമീകരിച്ചു. അമൃത-മഴവില്‍ സിനിമകള്‍ ഷെയറിംഗ് ആരംഭിച്ചു, പ്രിത്വിരാജ് നായകനായ മലയാള ഹൊറര്‍ സിനിമ എസ്ര ഈ ഞായര്‍ വൈകുന്നേരം 5 മണിക്ക് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്.
അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.