ജീവിത നൌക 6:30 ന് , അക്ഷരത്തെറ്റ് 8:00 ന് – 17 ഓഗസ്റ്റ് മുതല്‍ സമയമാറ്റവുമായി മഴവില്‍ മനോരമ
റോസ് പെറ്റൽസ് മഴവില്‍ മനോരമ ചാനലിനായി അവതരിപ്പിക്കുന്ന രണ്ടാമത്തെ സീരിയല്‍ സൂര്യകാന്തി ആഗസ്റ്റ് 17 മുതൽ ആരംഭിക്കുന്നു. ഇതേ ബാനര്‍ ചാനലിനായി ആദ്യം അവതരിപ്പിച്ച സീരിയലാണ് അക്ഷരത്തെറ്റ്. സൂര്യകാന്തി , തിരക്കഥ: എൻ . വിനു നാരായണൻ. സംഭാഷണം: സുനിൽ കെ.ആനന്ദ്. എപ്പിസോഡ് ഡയറക്ടർ: ശ്രീജിത് പലേരി. പ്രോജക്ട് കൺസെപ്റ്റ് ആന്‍ഡ് എക്സിക്യൂഷൻ: ജി. ജയകുമാർ ഭാവചിത്ര. സംപ്രേഷണം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30ന്.
മനോരമ മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഉടന്‍ പണം 3.0 കളിക്കാം, മത്സരാര്‍ത്ഥികള്‍ക്കൊപ്പം പ്രേക്ഷകര്‍ക്കും സമ്മാനങ്ങള്‍ നേടാം. ഹൃദയം സ്നേഹസാന്ദ്രം , ഉടൻ വരുന്നു ജോയ്‌സിയുടെ പുതിയ പരമ്പര, മഴവില്‍മനോരമ ചാനലില്‍ . അധികം വൈകാതെ സീരിയലുകള്‍ അക്ഷരതെറ്റ് , സൂര്യകാന്തി എന്നിവ ഒന്നായി തീരുന്നു.
https://www.instagram.com/p/CFvswsIgJkI/
മഴവില്‍ മനോരമ ഷെഡ്യൂള്‍
Time | Program | Latest TRP |
06:30 P.M | ജീവിത നൗക | 0.70 |
07:00 P.M | ചാക്കോയും മേരിയും | 1.47 |
07:30 P.M | മഞ്ഞില്‍ വിരിഞ്ഞ പൂവ് | 2.38 |
08:00 P.M | അക്ഷരത്തെറ്റ് | 1.30 |
08:30 P.M | സൂര്യകാന്തി | N/A |
09:00 P.M | ഉടന്‍ പണം 3:O | 1.49 |
10:00 P.M | ബെസ്റ്റ് ഓഫ് തട്ടീം മുട്ടീം | 1.27 |