മഴവില്‍ മനോരമ ടിവി ചാനല്‍ ഒരുക്കുന്ന വിഷു, ഈസ്റ്റര്‍ പരിപാടികള്‍

വിശാല്‍ നായകനായ ആക്ഷന്‍ പ്രീമിയര്‍ വിഷുദിനത്തില്‍ ഉച്ചയ്ക്ക് 1.00 മണിയ്ക് മഴവില്‍ മനോരമ ടിവിയില്‍

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയുള്ള ഷെഡ്യൂള്‍ ആണ് മിക്ക മലയാളം ടിവി ചാനലുകളും പുറത്തിറക്കിയത്. മഴവില്‍ മനോരമ

വിഷു ദിനത്തില്‍ തമിഴ് മൊഴിമാറ്റ ചിത്രം ആക്ഷന്‍ പ്രീമിയര്‍ ചെയ്യുന്നു, സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രത്തില്‍ തമന്ന, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. കൂടുതല്‍ മലയാളം ടിവി ചാനല്‍ വാര്‍ത്തകളും വിശേഷങ്ങളും ലഭിക്കാന്‍ കേരള ടിവി ആൻഡ്രോയിഡ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്.

മഴവില്‍ മനോരമ ടിവി ചാനല്‍
action movie premier on mazhavil manorama channel

ഈസ്റ്റര്‍ദിന പരിപാടികള്‍

06.00 A.M – മറിമായം
07.00 A.M – തട്ടിയും മുട്ടിയും
09.00 A.M – സിനിമ – കമല
11.30 A.M – സിനിമ – ഗോദ
02.00 P.M – സിനിമ – തമാശ
04.30 P.M – സിനിമ – രാക്ഷസി മലയാളം
07.00 P.M – സിനിമ – ലോനപ്പന്‍റെ മാമോദീസ
10.00 P.M – ഇതു നല്ല തമാശ
11.00 P.M – നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍

Udan Panam 3.0 Play Along at Manorama Max App
Udan Panam 3.0 Play Along at Manorama Max App

മഴവില്‍ മനോരമ ടിവി വിഷു പരിപാടികള്‍

06.00 A.M – നക്ഷത്ര രാവ്
09.00 A.M – സിനിമ – മാസ്റ്റര്‍ പീസ്‌
12.30 P.M – ദേ രുചി , വിഷു സ്പെഷ്യല്‍
01.00 P.M – സിനിമ – ആക്ഷന്‍
04.00 P.M – സിനിമ – വിജയ്‌ സൂപ്പറും പൌര്‍ണ്ണമിയും
07.00 P.M – സിനിമ – ഞാന്‍ പ്രകാശന്‍
10.00 P.M – സൂപ്പര്‍ മെഗാ അമ്മ മഴവില്ല്

Hridayam Sneha Sandram
Hridayam Sneha Sandram

Leave a Comment