ALL POSTS BY: അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Showing: 1 - 11 of 627 RESULTS

മാളികപ്പുറം , പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രമായ മലയാള പരമ്പര

മാളികപ്പുറം സീരിയൽ

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ “മാളികപ്പുറം” എന്ന സീരിയൽ പ്രേക്ഷകരുടെ ഹൃദയത്തിൽ വിജയകരമായി സ്ഥാനം പിടിച്ചു. ഉണ്ണിമോളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അയ്യപ്പനും വാവരും അവളുടെ ജീവിതപ്രതിസന്ധികളിൽ താങ്ങായി …

OTT Releases Malayalam Latest List

ഓടിടി റിലീസ് മലയാളം – ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ സിനിമകള്‍, വെബ്‌ സീരീസുകള്‍

ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍ നെക്സ്റ്റ് – ഓടിടി റിലീസ് മലയാളം പ്രമുഖ ഓടിടി പ്ലാട്ഫോമുകളായ ഡിസ്നി + ഹോട്ട്സ്റ്റാർ , മനോരമ മാക്സ് , …

Serial Chandrikayil Aliyunnu Chandrakantham

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം , ഏഷ്യാനെറ്റിൽ പുതിയ പരമ്പര നവംബർ 20 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന “ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം” (ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം) എന്ന പുതിയ പരമ്പരയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.  രഞ്ജിനി , യദു കൃഷ്ണൻ , സുജേഷ് , ശ്രീദേവി …

Perilloor Premier League Web Series Malayalam

പേരില്ലൂർ പ്രീമിയർ ലീഗ് – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ് – പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും മാസ്റ്റർപീസിനും ശേഷം Hotstar Specials ൻ്റെ പുതിയ സീരീസായ പേരില്ലൂർ പ്രീമിയർ ലീഗ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസ്നി + …

കണ്ണൂർ സ്ക്വാഡ് സിനിമയുടെ ഓടിടി റിലീസ്‌ തീയതി

കണ്ണൂർ സ്ക്വാഡ് സിനിമയുടെ ഓടിടി റിലീസ്‌ തീയതി പ്രഖ്യാപിച്ച് ഡിസ്‌നി + ഹോട്ട് സ്റ്റാര്‍, നവംബർ 17 മുതൽ സ്ട്രീമിംഗ്

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്‌ , നവംബർ 17 മുതൽ കണ്ണൂർ സ്ക്വാഡ് ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ലഭ്യം ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു.സമീപകാലത്തേ ഏറ്റവും മികച്ച മലയാളം …

വാലാട്ടി സിനിമ ഓടിടി റിലീസ് തീയതി

വാലാട്ടി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ – നവംബര്‍ 7 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ഡിസ്നി + ഹോട്ട്സ്റ്റാറിൽ നവംബർ 7 മുതൽ വാലാട്ടി സിനിമയുടെ ഓടിടി റിലീസ് ജാതി, മതം, പ്രണയം, ദുരഭിമാനം, ഒളിച്ചോട്ടം എന്നിവ മനുഷ്യർക്കിടയിൽ മാത്രമല്ല പട്ടികളുടെ ലോകത്തിലും ഉണ്ടായിരുന്നെങ്കിൽ? ഡിസ്നി + ഹോട് സ്റ്റാർ നവംബർ 7 മുതൽ സ്ട്രീം ചെയ്യുന്ന …

Serial Malikappuram Asianet

മാളികപ്പുറം സീരിയല്‍ നവംബർ 6 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു 

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയല്‍ മാളികപ്പുറം ആപത്ബാന്ധവനയ്യപ്പൻ അചഞ്ചലമായ വിശ്വാസം, കുടുംബബന്ധങ്ങൾ, ജീവിതത്തിന്റെ പരീക്ഷണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പുതിയ പരമ്പര ” മാളികപ്പുറം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്നു . Malikappuram Apathbandhavan Ayyappan is a …

K Madhavan Elected As President of IBDF

കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (IBDF) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു

ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് കെ മാധവന്‍ ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (IBDF ) പ്രസിഡന്റായി വീണ്ടും …

Oru Chiri Iru Chiri Bumper Chiri 2

ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2 , 100 എപ്പിസോഡുകൾ പിന്നിടുന്നു – ഒക്ടോബർ 26, 27 തിയതികളിൽ രാത്രി 9 മണിക്ക്

ബംബർ ചിരിവിരുന്നിൻ്റെ രണ്ടാം വരവ് നൂറാം എപ്പിസോഡിലേക്ക്! – ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2 മഴവിൽ മനോരമയുടെ ജനപ്രിയ കോമഡി ഷോ ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ രണ്ടാം സീസൺ വിജയകരമായ 100 …

Online Streaming Date of Malayalam Series Masterpeace

മാസ്റ്റർപീസ് ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു – നിത്യ മേനോനും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങളാകുന്നു

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനൽ മലയാളം സീരിസായ, മാസ്റ്റർപീസ് ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  വെബ് സീരീസായ മാസ്റ്റർപീസ്– ൽ ആദ്യമായി ന്യൂ ജെൻ ദമ്പതികളുടെ കുടുംബകലഹങ്ങൾ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തുന്നു. …

Chandana Manooj in Reel Story

റീൽ സ്റ്റോറി യുടെ ഏഴാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ചന്ദന മനോജിന്റെ കഥയിലൂടെ

നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് ഒറ്റപെടുത്തലുകൾ അനുഭവിച്ചിട്ടുണ്ട് – സോഷ്യൽ മീഡിയ ജീവിതം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളുമായി ചന്ദന മനോജ്‌ “ഒന്നര മാസത്തെ അൺഹെൽത്തി ഡയറ്റ് എന്നെ എത്തിച്ചത് 13 ദിവസത്തെ ഹോസ്പിറ്റൽവാസത്തിലായിരുന്നു.” ടിക് -ടോക്കിൽ നിന്ന് ഒരു ഇൻഫ്ലുൻസർ ആയി മാറിയ …