ചാനല്‍ /വിഭാഗം: മഴവിൽ മനോരമ ചാനല്‍
[caption id="attachment_62852" align="aligncenter" width="300"]

Mazhavil Manorama Channel Shows Online[/caption]
ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഒന്നാണിത്, എം.എം.ടി.വി. ലിമിറ്റഡ് ആരംഭിച്ച ചാനല്‍ സൌജന്യമായി ലഭിക്കപ്പെടുന്നു. മറിമായം, തട്ടിയും മുട്ടിയും, മഞ്ഞുരുകും കാലം, മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഉടന്‍ പണം, എന്നിവ ജനപ്രീതി നേടിയ പരിപാടികളാണ്. മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡിയും തികച്ചും സൌജന്യമായിട്ടാണ് കേരള ടിവി പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.
ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, മണിമുത്ത് , മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ . മനോരമ മാക്സ് ആപ്പില്‍ കൂടി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ മനോരമ മാക്സ് സന്ദര്‍ശിക്കൂ ലോകം അറിയുന്ന ഗായകരാകാന്‍ നിങ്ങള്‍ക്കും അവസരം ഒരുങ്ങുകയാണ് മഴവില്‍ മനോരമയുടെ ഏറ്റവും പുതിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോ സൂപ്പര്‍ 4 സീസണ്‍ 2 വിലൂടെ, തിരുവനന്തപുരം , എറണാകുളം…
→Read more
തമിഴ് മൊഴിമാറ്റ ചിത്രം നിപുണന്‍ മഴവില്‍ മനോരമ ചാനലില്‍ 22 മാര്‍ച്ച് വൈകുന്നേരം 5.30 ന് ജ്യോതിക നായികയായ രാക്ഷസി സിനിമയുടെ പ്രീമിയിയറിനു ശേഷം മറ്റൊരു മൊഴിമാറ്റ ചലച്ചിത്രവുമായി എത്തുകയാണ് മഴവില്‍ മനോരമ. ആക്ഷന്‍ കിംഗ് അര്‍ജ്ജുന്‍റെ 150 ആമത് ചിത്രമെന്ന…
→Read more
മഴവില്‍ മനോരമ പരമ്പരകളുടെ പ്രകടനം – മികച്ച മുന്നേറ്റം നടത്തി ചാക്കോയും മേരിയും , പ്രിയപ്പെട്ടവള്‍ വനിത ഫിലിം അവാര്‍ഡ് , നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍ , പരമ്പരകള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് , ചാക്കോയും മേരിയും , പ്രിയപ്പെട്ടവള്‍ ഇവയുടെ…
→Read more
30 മാര്‍ച്ച് ന് ആരംഭിക്കുന്നു , തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.00 മണിക്ക് – അക്ഷരത്തെറ്റ് സീരിയല്‍ സൂപ്പര്‍ഹിറ്റ് പരമ്പരകളൊരുക്കിയ ഭാവചിത്ര ബാനര്‍ മഴവില്‍ മനോരമയ്ക്കായി ഒരുക്കുന്ന സീരിയല്‍ അക്ഷരത്തെറ്റ് ഈ മാസം 30 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. പരസ്പരം…
→Read more
മഴവിൽ മനോരമ പരമ്പര ഭാഗ്യജാതകം ക്ലൈമാക്സ് എപ്പിസോഡിലേക്ക് ഷഫ്ന നിസാം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മലയാളം പരമ്പര ഭാഗ്യജാതകം പരിസമാപ്തിയിലേക്ക്, അടുത്ത ആഴ്ച്ച (23 മാര്‍ച്ച്) ഇതിന്റെ അവസാന എപ്പിസോഡ് ചാനല്‍ ടെലികാസ്റ്റ് ചെയ്യുകയാണ്. അനുരാഗം പരമ്പര 6.30 ന്‍റെ…
→Read more
മലയാളം സീരിയല്‍ ചാക്കോയും മേരിയും അഭിനേതാക്കള്‍ ഭ്രമണം പരമ്പരയില്‍ ജൂനിയര്‍ ഹരിലാലിന്റെ വേഷമിട്ട സജിന്‍ ജോണ്‍ ഇപ്പോള്‍ മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും സീരിയലില്‍ ചാക്കോയുടെ വേഷം ചെയ്യുന്നു . ഈ കഥാപാത്രത്തിന്റെ ചെറുപ്പം അഭിനയിച്ചത് ആകാശ് എന്ന ബാലതാരമായിരുന്നു. പത്തനംതിട്ട…
→Read more
തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7.00 മണിക്ക് സീരിയല്‍ ജീവിതനൗക പ്രമുഖ മലയാളം വിനോദ ചാനലായ മഴവില്‍ മനോരമ ഏറ്റവും പുതുതായി അവതരിപ്പിക്കുന്ന പരമ്പരയാണ് ജീവിതനൗക. ഇതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി, ശ്രീ മൂവിസ് നിര്‍മ്മിക്കുന്ന ജീവിത…
→Read more
പ്രീമിയര്‍ സിനിമ രാക്ഷസി ഞായറാഴ്ച വൈകുന്നേരം 05.30 മണിക്ക് ജ്യോതിക നായികയായ രാക്ഷസി സിനിമയുടെ മലയാളം മൊഴിമാറ്റ അവകാശം കരസ്ഥമാക്കിയ മനോരമ അതിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ അടുത്തിടെ മനോരമ മാക്സ് ആപ്പില്‍ കൂടി നടത്തുകയുണ്ടായി. മലയാളം ടെലിവിഷനിൽ ആദ്യമായ് അതിന്റെ ടെലിവിഷന്‍…
→Read more
മഴവില്‍ മനോരമ അവതരിപ്പിക്കുന്ന പുതിയ പരമ്പര – ജീവിതനൗക പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലായ മഴവില്‍ മനോരമ കേരള ടിവി പ്രേക്ഷകര്‍ക്കായ് ഒരുക്കുന്ന പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ കാണിച്ചു തുടങ്ങി. ജീവിതനൗക എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സീരിയല്‍ നിലവിലെ…
→Read more
ഫെബ്രുവരി 29, മാര്‍ച്ച് 1 രാത്രി 07.00 മണിക്ക് , വനിത ഫിലിം അവാര്‍ഡ് ടെലിക്കാസ്റ്റ് ചെയ്യുന്നു മഴവിൽ മനോരമ ഒരുക്കുന്ന വാരാന്ത്യ വിസ്മയങ്ങള്‍ , വനിത ഫിലിം അവാർഡ്സ് 2020 കർട്ടൻ റെയ്സർ ശനി, 29 ഫെബ്രുവരി ഉച്ചയ്ക്ക് 12.30…
→Read more
മഴവില്‍ മനോരമ സീരിയല്‍ ചാക്കോയും മേരിയും റേറ്റിംഗ് ചാര്‍ട്ടില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നു മലയാള മനോരമ ആഴ്ച്ചപതിപ്പില്‍ മുരളി നെല്ലനാട് എഴുതിയ നോവലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, മഴവില്‍ മനോരമ ചാനല്‍ അതിന്റെ സീരിയിയാള്‍ രൂപാന്തരം അവതരിപ്പിച്ചതിനും പ്രേക്ഷകര്‍ നല്‍കിയ…
→Read more