ഗീതാ ഗോവിന്ദം ഫെബ്രുവരി 13 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നു ഏഷ്യാനെറ്റിൽ

ഷെയര്‍ ചെയ്യാം

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ഗീതാ ഗോവിന്ദം

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ഗീതാ ഗോവിന്ദം
Geetha Govindham Serial Asianet

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാ ഗോവിന്ദം

” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഉണ്ണി മുകുന്ദൻ, ദേവ നന്ദ, ശ്രീപത്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, സഞ്ജയ് പടിയൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മാളികപ്പുറം മലയാളം സിനിമയുടെ OTT റിലീസ് തീയതി – ഡിസ്നി+ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിൽ 15 ഫെബ്രുവരി ആണ്.

Asianet Serial Geetha Govindam
Asianet Serial Geetha Govindam

കഥ

കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ ” ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് കാണുവാൻ കഴിയും .

സാജൻ സൂര്യ ,സന്തോഷ് കിഴാറ്റൂർ , സന്തോഷ് കുറുപ്പ് , ബിന്നി , രേവതി , ശ്വേത , അമൃത , ഉമാ നായർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗീതാ ഗോവിന്ദം ഫെബ്രുവരി 13 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം  ചെയ്യുന്നു.

Malikappuram Streaming from 15 February
Malikappuram Streaming from 15 February

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു