മഴവില്‍ മനോരമ മൂവി ഷെഡ്യൂള്‍ – 20 ഏപ്രില്‍ മുതല്‍ 26 വരെ സംപ്രേക്ഷണം ചെയ്യുന്നവ

എല്ലാ ദിവസവും 3 സിനിമകള്‍ ഉള്‍പ്പെടുത്തി മഴവില്‍ മനോരമ മൂവി ഷെഡ്യൂള്‍

മഴവില്‍ മനോരമ മൂവി ഷെഡ്യൂള്‍
Jacobinte Swargaraajyam Movie On Mazhavil Manorama

സിനിമകളുടെ പിന്‍ബലത്തില്‍ 400 പോയിന്‍റുകള്‍ നേടിയ ചാനല്‍ ഈ ആഴ്ചയും അത്തരമൊരു ഷെഡ്യൂളാണ്‌ ചാനല്‍ തയ്യാര്‍ ചെയ്തിരിക്കുന്നത്. പ്രൈം ടൈമില്‍ ഉള്‍പ്പെടുത്തിയ ഇതു നല്ല തമാശ മികച്ച ടിആര്‍പ്പി റേറ്റിംഗ് നേടുന്നു, ഈ പരിപാടി 8.00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. 9.00 മണിക്ക് സ്നേഹത്തോടെ വീട്ടില്‍ നിന്ന് , അടുത്ത ആഴ്ച്ച മുതല്‍ പുതിയ പരിപാടി തുടങ്ങുകയാണ് മഴവില്‍ മനോരമ,തിങ്കള്‍ മുതല്‍ വെള്ളി വരെ .

തീയതി 09.00 A.M 01.00 P.M 05.30 P.M
20 ഏപ്രില്‍ – തിങ്കള്‍ ഇവന്‍ മര്യാദ രാമന്‍ ധീര ഇംഗ്ലീഷ് വിംഗ്ലീഷ്
21 ഏപ്രില്‍ – ചൊവ്വ കിംഗ്‌ ലയര്‍ കാറ്റ്റിന്‍ മൊഴി എംസിഎ
22 ഏപ്രില്‍ – ബുധന്‍ രാമലീല അവ്വൈ ഷൺമുഖി കടയ്ക്കുട്ടി സിംഗം
23 ഏപ്രില്‍ – വ്യാഴം കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് പുതിയ നിയമം ഭയ്യ (5.00 മണിക്ക്)
24 ഏപ്രില്‍ -വെള്ളി രസികന്‍ ഉലകം ചുറ്റും വാലിബന്‍ ജേക്കബിന്റെ സ്വർഗ്ഗരാജ്യം
തീയതി 09.00 A.M 01.00 P.M 05.30 P.M
25 ഏപ്രില്‍ – ശനി മേരിക്കുണ്ടൊരു കുഞ്ഞാട് 96 ആദം ജോണ്‍
26 ഏപ്രില്‍ – ഞായര്‍ റണ്‍വേ ഒരു കുപ്രസിദ്ധ പയ്യന്‍ ഫിദ

Leave a Comment