Channel / Section: മഴവിൽ മനോരമ ചാനല്‍
[caption id="attachment_62852" align="aligncenter" width="300"]

Mazhavil Manorama Channel Shows Online[/caption]
ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഒന്നാണിത്, എം.എം.ടി.വി. ലിമിറ്റഡ് ആരംഭിച്ച ചാനല്‍ സൌജന്യമായി ലഭിക്കപ്പെടുന്നു. മറിമായം, തട്ടിയും മുട്ടിയും, മഞ്ഞുരുകും കാലം, മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഉടന്‍ പണം, എന്നിവ ജനപ്രീതി നേടിയ പരിപാടികളാണ്. മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡിയും തികച്ചും സൌജന്യമായിട്ടാണ് കേരള ടിവി പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.
ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, മണിമുത്ത് , മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ . മനോരമ മാക്സ് ആപ്പില്‍ കൂടി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.
18 ഫെബ്രു
പ്രീമിയര്‍ ചലച്ചിത്രം ഐറ , ശനിയാഴ്ച രാത്രി 9 മണിക്ക് മഴവില്‍ മനോരമയില്‍ – 22 ഫെബ്രുവരി ലേഡി സൂപ്പർസ്റ്റാർ നയൻതാര അഭിനയ വിസ്മയം തീർത്ത സൂപ്പർ ഡ്യൂപ്പർഹിറ്റ് ഹൊറർ ത്രില്ലർ ചലച്ചിത്രം ഐറ യുടെ പ്രീമിയര്‍ ഷോ ശനിയാഴ്ച രാത്രി 09.00 നും, പുന സംപ്രേക്ഷണം ഞായറാഴ്ച…
↗Read more 14 ഫെബ്രു
നിരവധി പുതിയതും പഴയതുമായ സിനിമകള്‍ ഉള്‍പ്പെടുത്തി മനോരമ മാക്സ് ആപ്പ് വിനോദത്തിനും വാര്‍ത്തയ്ക്കുമായുള്ള മനോരമ കുടുംബത്തില്‍ നിന്നും ആരംഭിച്ച മൊബല്‍ ആപ്പ്ളിക്കേഷന്‍ മാക്സ് ആപ്പ് ഒട്ടനവധി സിനിമയുടെ ഡിജിറ്റല്‍ അവകാശം നേടിയിരിക്കുന്നു. ജനപ്രിയ നായകന്‍ ദിലീപ് അഭിനയിച്ച സൂപ്പര്‍ഹിറ്റ് കോമഡി ചലച്ചിത്രം കാര്യസ്ഥന്‍ , ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന…
↗Read more 10 ഫെബ്രു
മഴവില്‍ മനോരമ ചാനല്‍ ഉടന്‍ തന്നെ വനിത ഫിലിം അവാര്‍ഡ് 2020 സംപ്രേക്ഷണം ചെയ്യും പോയ വര്‍ഷത്തെ മലയാള സിനിമയിലെ അഭിനയപ്രതിഭകളെയും മറ്റു കലാകാരന്മാരെയും ആദരിക്കുന്ന വനിത ഫിലിം പുരസ്കാര ചടങ്ങ് ഇന്നലെ നടന്നു.ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു, പ്രശസ്ത സിനിമാതാരം മാധുരി ദീക്ഷിത് മികച്ച…
↗Read more 30 ജനു
മലയാളം ടിവി റേറ്റിംഗ് പോയിന്റ് – മഴവില്‍ മനോരമ ചാനല്‍ കേരളത്തിലെ പ്രമുഖ വിനോദ ചാനലായ മഴവില്‍ ഫ്രീ ടു എയര്‍ ആയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്, മാസം യാതൊരു പ്രത്യേക വരിസംഖ്യ ഒന്നുമില്ലാതെയാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം മൂന്നാം സ്ഥാനത്താണ് മനോരമ…
↗Read more 04 ജനു
മഴവില്‍ മനോരമ ചാനല്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയല്‍ ആണ് അനുരാഗം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം രെശ്മി സോമന്‍ മിനി സ്ക്രീനിലേക്ക് തിരികെയെത്തുന്ന പരമ്പരയാണ് അനുരാഗം. ജനുവരി 6ആം തീയതി മുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ജോണ്‍ ജേക്കബ്, നിമിഷിക , റോൺസൺ, ദേവി ചന്ദന, ദേവേന്ദ്രനാഥ്, മഞ്ജു…
↗Read more 02 സെപ്
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മനോരമ മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം മഴവില്‍ മനോരമ സീരിയലുകള്‍, കോമഡി പരിപാടികള്‍, ഏറ്റവും പുതിയ സിനിമകള്‍ , വാര്‍ത്തകള്‍ ഇവ മൊബൈല്‍ ഫോണിലൂടെ ആസ്വദിക്കുന്നതിനായി മനോരമ അവതരിപ്പിക്കുന്ന സംവിധാനമാണ് മനോരമ മാക്സ് ആപ്പ്. ആൻഡ്രോയിഡ് , ആപ്പിള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക്…
↗Read more 22 ജനു
മുകുന്ദൻ , ലാവണ്യ നായർ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മലയാള പരമ്പര ഭ്രമണം ഹരിലാല്‍ , അനിത എന്നിവരാണ് ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങള്‍, പ്രണയവിവാഹിതരായ അവർക്ക് രണ്ട് പെൺമക്കളുണ്ട് ഹരിതയും നീതയും. ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ വിവാഹമോചനം നേടാൻ അവരെ പ്രേരിപ്പിക്കുകയും പെൺമക്കൾ പിതാവിനൊപ്പം തുടരുകയും ചെയ്യുന്നു.മലയാള…
↗Read more 21 ഫെബ്രു
മൃദുല വിജയ് , അനില ശ്രീകുമാർ എന്നിവരാണ് കൃഷ്ണതുളസി സീരിയല്‍ അഭിനേതാക്കള്‍ കൃഷ്ണ, തുളസി എന്നീ രണ്ട് സഹോദരിമാരുടെ ആത്മബന്ധതിന്റെ കഥ പറയുന്ന സീരിയലാണ് മഴവില്‍ മനോരമ പുതുതായി അവതരിപ്പിക്കുന്നത്. തുളസി തന്‍റെ സഹോദരിയെ സ്നേഹിക്കുകയും അവള്‍ തന്റെ കണ്ണാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നഅന്ധയായ കൌമാരക്കാരിയാണ്. അതേസമയം കൃഷ്ണ, മാതാപിതാക്കളുടെ…
↗Read more 22 ഫെബ്രു
മഴവില്‍ മനോരമ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരമ്പര ബാലാമണി പെയ്തൊഴിയും നേരം എന്ന പ്രശസ്ത മലയാളം നോവലിന്റെ ടെലിവിഷന്‍ രൂപാന്തരമാണ് മഴവില്‍ മനോരമ ചാനല്‍ പുതുതായി ആരംഭിക്കുന്ന ബാലാമണി സീരിയല്‍. പ്രൈം ഫോക്കസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ സീരിയലിന്റെ സംവിധായകന്‍ ഗിരീഷ് കോന്നിയാണ്. ഈ സീരിയലിലെ പ്രധാന നടിയാണ് വിനയ…
↗Read more