ഉടന്‍ പണം 3:O – പണം ചൊരിയുന്ന എടിഎം ജൂലൈ 6 മുതൽ നിങ്ങളുടെ വീടുകളിലേക്ക്

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:00 മണിക്ക് – ഉടന്‍ പണം 3:0

ഉടന്‍ പണം 3:O
Online Episodes of Udanpanam 3 Game Show

മുന്‍നിര മലയാളം വിനോദ ചാനല്‍ മഴവില്‍ മനോരമ കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോയാണ് ഉടന്‍ പണം 3. വിജയകരമായി 2 സീസണുകള്‍ പൂര്‍ത്തിയാക്കിയ ഈ പരിപാടി ഏറെ വ്യത്യസ്തകളുമായി അതിന്‍റെ മൂന്നാമത് സീസണ്‍ അടുത്ത തിങ്കള്‍ (6 ജൂലൈ) മുതല്‍ എത്തുകയാണ്. എടിഎം സ്ക്രീനില്‍ മുന്‍പില്‍ തെളിഞ്ഞിരുന്ന പൊതു വിജ്ഞാന ചോദ്യങ്ങള്‍ ആയിരുന്നു കഴിഞാരണ്ടു സീസണുകളിലും മത്സരാർത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നത്. കൊറോണ പശ്ചാത്തലത്തില്‍ പുതിയൊരു നീക്കമാണ് ചാനല്‍ നടത്തുന്നത്. മത്സരാർത്ഥികള്‍ക്ക് തങ്ങളുടെ വീട്ടിലെ ടി.വി. സ്ക്രീനില്‍ തെളിയുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി ആകർഷകമായ ക്യാഷ് പ്രൈസ് നേടാം.

മനോരമ മാക്സ് ആപ്പ് വഴി ഉടന്‍ പണം 3 ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ആസ്വദിക്കുവാന്‍ സാധിക്കുന്നതാണ്.

മഴവില്‍ മനോരമ ഷെഡ്യൂള്‍

സമയം പരിപാടി
06:00 P.M അനുരാഗം
06:30 P.M പ്രിയപ്പെട്ടവൾ
07:00 P.M മഞ്ഞിൽ വിരിഞ്ഞ പൂവ്
07:30 P.M ജീവിതനൗക
08:00 P.M ചാക്കോയും മേരിയും
08:30 P.M അക്ഷരത്തെറ്റ്
09:00 P.M ഉടൻ പണം 3.O
10:00 P.M തട്ടീം മുട്ടീം
Mazhavil Manorama Serial Aksharathett Online Videos
Mazhavil Manorama Serial Aksharathett Online Videos

മഴവില്‍ മനോരമ ടിആര്‍പ്പി

പരിപാടി പോയിന്റ്
മഞ്ഞില്‍ വിരിഞ്ഞ പൂവ് 2.11
തട്ടീം മുട്ടീം 1.37
ഇതു നല്ല തമാശ 1.25
മറിമായം 1.15
ജീവിതനൌക 1.07
ചാക്കോയും മേരിയും 1.03
പ്രിയപ്പെട്ടവള്‍ 0.88
അനുരാഗം 0.79
സൂപ്പര്‍ 4 0.15

Leave a Comment