അനുരാഗം സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ പുനരാരംഭിക്കുന്നു – തിങ്കള്‍-വെള്ളി 6:30 മണിക്ക്

മഴവില്‍ മനോരമ ചാനല്‍ പരിപാടികള്‍ – അനുരാഗം സീരിയല്‍

അനുരാഗം സീരിയല്‍
Anuragam Serial Mazhavil Manorama Telecast Time

അഭിഷേക്, പവിത്ര എന്നിവരുടെ പ്രണയകഥ പറയുന്ന സൂപ്പര്‍ ഹിറ്റ് മലയാള പരമ്പര ഇടവേളയ്ക്കു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജൂണ്‍ 15 മുതല്‍ 6:30 മണിക്ക് തിങ്കള്‍-വെള്ളി വരെ അനുരാഗം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു . മറ്റു സീരിയലുകള്‍ പോയ വാരം ചാനല്‍ ആരംഭിച്ചിരുന്നു. സിനിമകളുടെ സംപ്രേക്ഷണ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്, മാറ്റിനി സിനിമ (തിങ്കള്‍-വെള്ളി) ഇനി ഉച്ചയ്ക്ക് 12:00 മണിയ്ക്കും ഈവനിംഗ് ഷോ (തിങ്കള്‍-വെള്ളി) വൈകിട്ട് 3:00 മണിക്കും ആയിരിക്കും. അമൃത-മഴവില്‍ മനോരമ

ചാനലുകള്‍ അധികം വൈകാതെ തന്നെ സിനിമകളുടെ ഷെയറിംഗ് ആരംഭിക്കുകയാണ്. ശ്രീക്കുട്ടി ആവും അനുരാഗം പരമ്പരയിലെ പവിത്രയെ ഇനി അവതരിപ്പിക്കുക. രശ്മി സോമന്‍, ജോണ്‍ ജേക്കബ്, റോന്‍സന്‍, ദേവി ചന്ദന, മഞ്ജു സതീഷ്‌ എന്നിവരാണ്‌ മറ്റഭിനേതാക്കള്‍.

വീട്ടിലിരുന്നും പണം നേടാൻ ഉടൻ പണം 3.0 ഉടൻ വരുന്നു – ഹിറ്റ്‌ ഗെയിം ഷോയുടെ മൂന്നാമത് സീസണ്‍ മഴവില്‍ മനോരമയില്‍ ഉടന്‍ ആരംഭിക്കുന്നു.

ഷെഡ്യൂള്‍

Time Show
06.00 P.M തട്ടീം മുട്ടീം
06.30 P.M അനുരാഗം
07.00 P.M മഞ്ഞില്‍ വിരിഞ്ഞ പൂവ്
07.30 P.M ജീവിത നൗക
08.00 P.M ചാക്കോയും മേരിയും
08.30 P.M പ്രിയപ്പെട്ടവള്‍
09.00 P.M തട്ടീം മുട്ടീം
09.30 P.M ഇതു നല്ല തമാശ

സിനിമകള്‍

മഴവിൽ മനോരമയുടെ അടുത്ത ആഴ്ചയിലെ ചിത്രങ്ങൾ ജൂൺ 15 മുതൽ 19 വരെ

ജൂൺ 15 – തിങ്കളാഴ്ച
12.00 PM – ആനന്ദം
03.00 PM – തസ്‌കരവീരൻ

ജൂൺ 16 – ചൊവ്വാഴ്ച
12.00 PM – മാരി
03.00 PM – വിക്രമാദിത്യൻ

ജൂൺ 17 – ബുധനാഴ്ച
12.00 PM വിജയ്സൂപ്പറും പൗർണ്ണമിയും
03.00 PM ബാഹുബലി

ജൂൺ 18 – വ്യാഴാഴ്ച
12.00 PM ബദ്രിനാഥ്‌
03.00 PM ജോമോന്റെ സുവിശേങ്ങൾ

ജൂൺ 19 – വെളളിയാഴ്ച
12.00 PM അറം
03.00 PM ചാണക്യതന്ത്രം

ജൂൺ 20 – ശനിയാഴ്ച
01.00 PM – ധീര
05.00 PM – കിംഗ് ലയര്‍

ജൂൺ 21 – ഞായര്‍
09.00 AM – സാള്‍ട്ട് മംഗോ ട്രീ
12.00 PM – ഐറ
03.00 PM – ക്വീന്‍

അനുരാഗം സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ പുനരാരംഭിക്കുന്നു - തിങ്കള്‍-വെള്ളി 6:30 മണിക്ക് 1
airra movie premier show on mazhavil manorama channel

Leave a Comment