അക്ഷരത്തെറ്റ് സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ ജൂലൈ 6 മുതല്‍ ആരംഭിക്കുന്നു

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8:30 മണിക്ക് അക്ഷരത്തെറ്റ് സീരിയല്‍ മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു

അക്ഷരത്തെറ്റ് സീരിയല്‍
Mazhavil Manorama Serial Aksharathett Online Videos

ഭാവചിത്ര ജയകുമാര്‍ മഴവില്‍ മനോരമ ചാനലിന് വേണ്ടി ഒരുക്കുന്ന പരമ്പര അക്ഷരത്തെറ്റ് തിങ്കള്‍, 6 ജൂലൈ മുതല്‍ ആരംഭിക്കുന്നു. മാര്‍ച്ച് 30 നു ആരംഭിക്കാനിരുന്ന ഈ പരമ്പര കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു. ചതിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ പ്രതികാര കഥ പറയുന്ന അക്ഷരത്തെറ്റ് സീരിയലില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇഷാനി ഘോഷ് , ധരിഷ് ജയശീലന്‍, രേഖാ രതീഷ്‌, ജോസ് എന്നിവരാണ്‌. ഈ പരമ്പരയുടെ നിരവധി പ്രോമോ വീഡിയോകള്‍ ചാനല്‍ ഇതിനോടകം തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ പങ്കുവെച്ചു കഴിഞ്ഞു.

അഭിനേതാക്കള്‍

പരസ്പരം സീരിയല്‍ നായികാ ഗായത്രി അരുണ്‍, ഷെല്ലി കിഷോര്‍ എന്നിവര്‍ അക്ഷരത്തെറ്റ് മലയാളം സീരിയലിനു ആശംസകള്‍ നേര്‍ന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് ആണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നവയില്‍ ഏറ്റവും ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത്. മലയാളം ഗെയിം ഷോ ഉടന്‍ പണം 3 ചാനല്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നറിയുന്നു. പ്രോമോകള്‍ പങ്കു വെയ്ക്കുന്ന വിവരപ്രകാരം നടി ഇഷാനി ഘോഷ് അവതരിപ്പിക്കുന്നത് ലക്ഷ്മി എന്ന കഥാപാത്രത്തെയാണ്. അമ്മയുടെ വേഷം രേഖാ രതീഷ്‌ (വസുന്ധരാ ദേവി), അച്ഛന്റെ വേഷം നടന്‍ ജോസ് (ജസ്റ്റിസ് ശിവശങ്കരന്‍) എന്നിവര്‍ കൈകാര്യം ചെയ്യുന്നു.

malayalam tv serial jeevithanouka online videos at manorama max app
online videos at manorama max app

മഴവില്‍ മനോരമ ടിആര്‍പ്പി

സീരിയല്‍
പോയിന്‍റ്
അനുരാഗം 0.80
മഞ്ഞില്‍ വിരിഞ്ഞ പൂവ് 2.41
ജിവിതനൗക 1.03
ചാക്കോയും മേരിയും 1.28
മഞ്ഞില്‍ വിരിഞ്ഞ പൂവ് 2.41
മറിമായം 1.26
ഒലിവ് സൂപ്പര്‍ 4 0.20
പ്രിയപ്പെട്ടവള്‍ 0.99
തട്ടീം മുട്ടീം 1.32

Leave a Comment