മഴവില്‍ മനോരമ ചാനല്‍ സിനിമ ഷെഡ്യൂള്‍ – 25 മുതല്‍ 31 മെയ് വരെ സംപ്രേക്ഷണം ചെയ്യുന്ന ചിത്രങ്ങള്‍

മെയ് അവസാന ആഴ്ച മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

New Logo Of Mazhavil Manorama Channel
Most Popular 3rd Malayalam Channel

ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ജനപ്രീതിയില്‍ മൂന്നാം സ്ഥാനത്താണ് മഴവില്‍ മനോരമ ചാനല്‍. ലോക്ക് ഡൌണ്‍ സമയത്ത് ദിവസം 3 സിനിമകള്‍, ഇതു നല്ല തമാശ എന്നിവയിലൂടെ മികച്ച റേറ്റിംഗ് പോയിന്റുകളാണ് ചാനല്‍ കരസ്ഥമാക്കുന്നത്. രാവിലെ 9.00 മണി, ഉച്ചയ്ക്ക് 1.00 മണി, വൈകുന്നേരം 5.30 എന്നീ ടൈം സ്ലോട്ടുകളില്‍ ചാനല്‍ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. പഴയതും പുതിയതുമായ നിരവധി മലയാള സിനിമകള്‍, ഡബ്ബ് സിനിമകള്‍ ഇവ ചാനലിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

ഷെഡ്യൂള്‍ മഴവില്‍ മനോരമ ചാനല്‍ സിനിമ

തീയതി09.00 A.M01.00 P.M05.30 P.M
25 മെയ് ‍ – തിങ്കള്‍എംസിഎകിംഗ്‌ ലയര്‍മേരിക്കുണ്ടൊരു കുഞ്ഞാട്
26 മെയ് ‍ – ചൊവ്വബദ്രിനാഥ്‌കട്ടപ്പനയിലെ ഋതിക് റോഷൻമാസ്റ്റര്‍പീസ്‌
27 മെയ് ‍ – ബുധന്‍ജോമോന്റെ സുവിശേഷങ്ങള്‍ഗപ്പിഅരം
28 മെയ് ‍ – വ്യാഴംമാരിഐറസാള്‍ട്ട് മംഗോ ട്രീ
29 മെയ് ‍ – വെള്ളിവിജയ് സൂപ്പറും പൗർണമിയുംധീരലോനപ്പന്റെ മാമ്മോദീസ
30മെയ് ‍ – ശനിഇരുമുഖന്‍ലക്ഷ്മിക്വീന്‍
31 മെയ് ‍ – ഞായര്‍ആനന്ദംബാഹുബലിആക്ഷന്‍
മഴവില്‍ മനോരമ ചാനല്‍
Lonappante Mamodeesa Malayalam Movie

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.