നിര്‍ണ്ണായകം – ഓഗസ്റ്റ് 10 മുതല്‍ കൈരളിയില്‍ സംപ്രേക്ഷണം ചെയ്യുന്നു
കൈരളി ടിവി നാളെ മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു – നിര്‍ണ്ണായകം സങ്കീര്‍ണ്ണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചു നീതിയുടെ കാവല്‍ക്കാരനായി കെ ഡി വീണ്ടും , നിര്‍ണ്ണായകം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:00 മണിക്ക് കൈരളി ടിവിയില്‍. അദാലത്ത് എന്ന ഹിന്ദി പരിപാടിയുടെ മലയാളം മോഴിമാറ്റമാണ് ഈ പരിപാടി, കെ.ഡി. പഥക്, ആയി റോനിത് റോയ് എത്തുന്നു. നീതിക്കുവേണ്ടി നിലകൊള്ളുന്നയാളാണ് കെ.ഡി, ഇതിന്റെ രണ്ടു സീസണുകള്‍ സോണി എന്റർടൈൻമെന്റ് ടെലിവിഷൻ പൂര്‍ത്തിയാക്കി. അദാലത്ത് ആദ്യ സീസണ്‍ വിചാരണ എന്ന … Read more